"കൊലവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

17:47, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തെ വിഴുങ്ങിയ മഹാമാരി



ജീവന്റെ തുടിപ്പുകളെ പറിച്ചെടുത്താ
മഹാമാരിയിന്നെൻ ഭൂമിയിൽ
തലമുറകളെ പിരിച്ചോരു മഹാമാരിയിന്നെൻ‍ ഭൂമിയിൽ
ആവോളം വേദനയിലാഴ് ത്തി
ജീവനെടുത്തൊരു മഹാദുരന്തം
ഓരോരോ ജീവന്റെ തുടിപ്പുകൾ
രക്ഷിക്കാനുണ്ടൊരു ആത്മധൈര്യം
നമ്മളെ ഓരോരുത്തരെഴും
ആശങ്കയിലാഴ്ത്തി യൊരു
മഹാമാരി
പ്രതിരോധിച്ച് വിജയിക്കാനുണ്ടൊരു
കേരളഭൂമി
പ്രതിരോധാത്മക ധൈര്യം
വീണ്ടെടുക്കുമിന്ന് കേരളമാകെ...


 

അഥീന.സി.പി
6 G കൊളവല്ലൂർ യു.പി സ്ക്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത