"എസ്.ആർ.വി.ജെ.ബിഎസ്.പിലാക്കാട്ടുതൊടി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> ഭൂമിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
അനുസരിച്ചിടാം നിർദേശങ്ങൾ  
അനുസരിച്ചിടാം നിർദേശങ്ങൾ  
ജാഗ്രതയോടെ പോരാടിടാം  
ജാഗ്രതയോടെ പോരാടിടാം  
20225-എസ് ആർ വി ജെ ബി എസ് മംഗലം
കവിത -കൊറോണ


</poem> </center>  
</poem> </center>  
വരി 38: വരി 35:
| ഉപജില്ല= ഒറ്റപ്പാലം  
| ഉപജില്ല= ഒറ്റപ്പാലം  
| ജില്ല=  പാലക്കാട്
| ജില്ല=  പാലക്കാട്
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം .ഇവിടെ നിന്നും പകർത്താം-->   
| color=  1     
| color=  1     
}}
}}
{{Verified1|name=Latheefkp | തരം= കവിത  }}
{{Verified1|name=Latheefkp | തരം= കവിത  }}

08:10, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

 
ഭൂമിക്കു ഭീഷണിയായി ഇന്നിതാ
ശാസ്ത്രത്തിനും ഭീഷണിയായി
ലോകത്തെ മുൾമുനയിലേകിയ
വില്ലൻ മഹാ വൈറസ് കൊറൊണാ
ലോകം ഭയന്നിടുന്നു ദുഃഖിക്കുന്നു
ഈ മഹാമാരിയേ മരണ ഭൂതത്തെ
ലോകത്തിൽ അനേകായിരങ്ങൾ
മുട്ടു മടക്കുന്നു തല കുനിക്കുന്നു ദിനവും
നശിപ്പികണം നശിപ്പിക്കണം
ഓടിക്കണം ഈ ലോകത്തിൽ നിന്നും
വൃത്തിയാകാം വൃത്തിയായി സൂക്ഷിച്ചിടാമ്
കൈകൾ പിന്നെ പരിസരവും
നമുക്കു ഒന്നിച്ചു നേരിടാം ഈ
മഹാ വിപത്തിനെ മഹാമാരി എന്ന ഈ വില്ലനെ
അനുസരിച്ചിടാം നിർദേശങ്ങൾ
ജാഗ്രതയോടെ പോരാടിടാം


വൈകാശ്.വി
ക്ലാസ്സ്‌ :4 എസ്.ആർ.വി.ജെ.ബിഎസ്.പിലാക്കാട്ടുതൊടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത