7,678
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ശീലമാക്കണം ശുചിത്വം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ തീവ്രതയും വേഗവും കുറയ്ക്കാൻ ലോക്ക് ഡൗൺ സഹായിച്ചു. ഭാഗികമായോ പൂർണമായോ ലോക്ക് ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ ഈ വ്യാധിയെ എങ്ങനെ പിടിച്ചു നിർത്താനാവുമെന്നാണ് നാം ചിന്തിക്കേണ്ടത്. ലോക്ക് ഡൗൺനു ശേഷം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാനമായും വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഇവ ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ട് പോകാൻ. | ഇന്ത്യ പോലെ ജനസംഖ്യയേറിയ രാജ്യത്തു രോഗവ്യാപനത്തിന്റെ തീവ്രതയും വേഗവും കുറയ്ക്കാൻ ലോക്ക് ഡൗൺ സഹായിച്ചു. ഭാഗികമായോ പൂർണമായോ ലോക്ക് ഡൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ ഈ വ്യാധിയെ എങ്ങനെ പിടിച്ചു നിർത്താനാവുമെന്നാണ് നാം ചിന്തിക്കേണ്ടത്. ലോക്ക് ഡൗൺനു ശേഷം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാനമായും വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഇവ ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ട് പോകാൻ. | ||
വ്യക്തി ശുചിത്വം | |||
• കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക. | |||
• ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കാതെ ഇരിക്കുക. | |||
• പുറത്തിറങ്ങുമ്പോൾ എല്ലാം മാസ്ക് ധരിക്കുക. | |||
• പൊതുസ്ഥലങ്ങളിൽ തുപ്പുന്ന സ്വഭാവം ഒഴിവാക്കുക. | |||
• പൊതു ശുചിമുറികൾ ഉപയോഗിക്കുന്നത് കുറയ്ക്കുക. | |||
• അത്യാവശ്യങ്ങൾക്ക് അല്ലാതെ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക. | |||
• വലിയ തിരക്കുള്ള ചടങ്ങുകൾ ഒഴിവാക്കുക. | |||
• കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക. | |||
വ്യക്തി ശുചിത്വമാണ് വൈറസിന് എതിരെ ഉള്ള ഏറ്റവും വലിയ പ്രതിരോധം. | വ്യക്തി ശുചിത്വമാണ് വൈറസിന് എതിരെ ഉള്ള ഏറ്റവും വലിയ പ്രതിരോധം. | ||
പരിസര ശുചിത്വം | |||
ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കുമ്പോൾ നമ്മൾ ചെയ്യേണ്ട പ്രധാന കാര്യം എന്നത് നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക എന്നുള്ളതാണ്. വീടും പരിസരവും ശുചിയാക്കുന്നതിലൂടെ നമുക്ക് പരമാവധി വൈറസുകളെ അകറ്റി നിർത്തുവാൻ ആകും. | ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ഇരിക്കുമ്പോൾ നമ്മൾ ചെയ്യേണ്ട പ്രധാന കാര്യം എന്നത് നമ്മുടെ വീടും പരിസരവും വൃത്തിയാക്കുക എന്നുള്ളതാണ്. വീടും പരിസരവും ശുചിയാക്കുന്നതിലൂടെ നമുക്ക് പരമാവധി വൈറസുകളെ അകറ്റി നിർത്തുവാൻ ആകും. | ||
വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നൽകിയാൽ നമുക്ക് വൈറസുകളെ മാത്രം അല്ല ഏത് രോഗത്തെയും അതിജീവിക്കാനാകും. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലിറ്റീന ബാബു | | പേര്= ലിറ്റീന ബാബു | ||
വരി 38: | വരി 36: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=abhaykallar|തരം=ലേഖനം}} |
തിരുത്തലുകൾ