"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത
നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത
ജീവിയെ ഭയപ്പെടുന്നു നാട്ടിലുള്ളോർ
ജീവിയെ ഭയപ്പെടുന്നു നാട്ടിലുള്ളോർ
വരി 22: വരി 25:


  </poem> </center>
  </poem> </center>
പേര്= സാനിയ


| ക്ലാസ്സ്=    10 കെ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
 
{{BoxBottom1
| പേര്= സാനിയ
| ക്ലാസ്സ്= പത്ത് കെ   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് എസ് എം വി എച്ച് എസ്സ് എടക്കഴിയൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24076
| ഉപജില്ല=  ചാവക്കാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം= കവിത <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}

14:34, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ




നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത
ജീവിയെ ഭയപ്പെടുന്നു നാട്ടിലുള്ളോർ
ആളിപ്പടർന്ന് ജീവനൊടുക്കുന്നിത്
തുരത്തും നാമതിനെ കരുതലോടെ
ഒത്തുചേർന്നു ശ്രമിക്കണം നാം ഏവരും
വിപത്തിനെ അകറ്റുവാൻ
ഭൂമിയിൽനിന്നും തുടച്ചുമാറ്റുവാൻ
കഴിവതും ഗൃഹത്തിനുള്ളിലിരിക്കനാമേവരും
പുറത്തുപോകുകിൽ മുഖാവരണം ധരിക്കണം
സാമൂഹികാകലം പാലിക്കണം.
ജാതിമതരാഷ്ട്രീയ ഭേദമെന്യ
നമ്മളെല്ലാം ഒന്നുചേർന്ന് ലോകമാകെ
 പിടിച്ചുലച്ച വിപത്തിനെ തുരത്തുവിൻ




 


സാനിയ
പത്ത് കെ എസ് എസ് എം വി എച്ച് എസ്സ് എടക്കഴിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത