"ടി. എച്ച്. എസ്സ്. പുത്തൻചിറ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
| സ്കൂൾ= ടി .എച്ച് .എസ്സ്.പുത്തൻചിറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ടി .എച്ച് .എസ്സ്.പുത്തൻചിറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23063
| സ്കൂൾ കോഡ്= 23063
| ഉപജില്ല= ഇരിഞ്ഞാലക്കുട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാള     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശ്ശൂർ   
| ജില്ല=തൃശ്ശൂർ   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

13:35, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

മഹാമാരിയേ ഒഴിഞ്ഞു പോകൂ
നമുക്ക് ഒരുമിച്ച് നേരിടാം ഈ
കൊറോണ കാലത്ത്
വീട്ടിലിരിക്കാം സുരക്ഷിതരായി
ഒരുമിച്ച് നേരിടാം ഈ മഹാമാരിയെ
അതിജീവിക്കാം നമുക്കൊരുമിച്ച്
കൈവിടാതിരിക്കാൻ കൈകഴുകി ശുചിയാക്കൂ
ജാതിമത ഭേദമ്മില്ലാതെ ആഗോളപ്രതിസന്ധിയായി
മനുഷ്യമക്കൾക്കിടയിൽ അവരെ ഭൂമിയിൽ നിന്ന്
വേർതിരിക്കാതിരിക്കാൻ ഒരുമിച്ചുതന്നെ നമുക്ക്
നേരിടാം ഈ കൊറോണക്കാലത്തെ
നമുക്ക് പ്രർത്ഥിക്കാം നമ്മളെ സംരക്ഷിക്കുന്ന
ആരോഗ്യപ്രവർത്തകർക്കായ്
ദൈവമേ ‍ഞങ്ങളെ രക്ഷിക്കുവിൻ
ഈ മഹാമാരിയിൽ നിന്ന്
കൊറോണക്ക് അറിയുവതില്ല നമ്മൾ അതിനെ
കൊവിഡ് എന്നു വിളിക്കുന്ന നാമം
മനുഷ്യർക്കിടയിൽ കേറിവന്ന്
അവരവരുടെ സന്തോഷങ്ങൾ നശിപ്പിച്ച്
അവരവരെതന്നെ ലോകത്തിൽ നിന്ന്
വിടവാങ്ങാൻ വന്ന കൊവിഡിനെ
കൈകഴുകി പ്രതിരോധിക്കാം
പ്രതിരോധമല്ലാതെ വേറൊരു
ഔഷധമില്ല ഇതിനുവേണ്ടി
നമുക്ക് പാലിക്കാം നമ്മുടെ
സർക്കാരിന്റെ നിയമങ്ങൾ
നമുക്ക് അവരുടെ ഒപ്പം
ഒരുമിച്ച് നിൽക്കാം
ശൂന്യതയിലാണ് ലോകം
കൈവിടാതിരിക്കാൻ കൈകഴുകാം
നമുക്ക് പ്രർത്ഥിക്കാം നമ്മുടെ
സുരക്ഷാപ്രവർത്തകർക്കായ്
മഹാമാരിയെ ഒഴിഞ്ഞുപോകൂ....
നമ്മൾ ഒരുമിച്ച് നേരിടും
ഈ മഹാമാരിയെ
അതിജീവിക്കാം നമ്മൾക്കൊരുമിച്ച്
കൈവിടാതിരിക്കാൻ, കൈ കഴുകി
സുരക്ഷിതരാകാം....
 

ആദിത്ത് എം എ
10 A ടി .എച്ച് .എസ്സ്.പുത്തൻചിറ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത