"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ധരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ധരണി | color= 1 }} <center> <poem> അമ്മയാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
ശുദ്ധമാണിന്നെൻ ശ്വാസമെങ്കിലും
ശുദ്ധമാണിന്നെൻ ശ്വാസമെങ്കിലും
മൂടുന്നു നിൻ വദനം ഭയത്താൽ
മൂടുന്നു നിൻ വദനം ഭയത്താൽ
</center> </poem>
</poem></center>
{{BoxBottom1
| പേര്= റോസ് ലിന്റ്  ജെയ്സണ്
| ക്ലാസ്സ്= 2 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ  കാപ്പാട്, കൊളക്കാട്
| സ്കൂൾ കോഡ്= 14865
| ഉപജില്ല= ഇരിട്ടി
| ജില്ല=  കണ്ണൂർ
| തരം=  കവിത
| color= 1
}}
{{Verification4|name=mtjose|തരം=കവിത}}

15:06, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ധരണി

അമ്മയാമെന്നെ മുറിപ്പെടുത്തും മർത്യൻ
വൃക്ഷലതാദികൾ വെട്ടി നിരത്തി
എന്റെ മാറിടം കുത്തിപ്പിളർന്നു
നീരുറവകളെ നിശ്ചലമാക്കി
എൻ ശ്വാസത്തെ മലിനമാക്കും
നിരത്തുകളും യന്ത്രങ്ങളുംനിശ്ചലമായ്
ശുദ്ധമാണിന്നെൻ ശ്വാസമെങ്കിലും
മൂടുന്നു നിൻ വദനം ഭയത്താൽ
 

റോസ് ലിന്റ് ജെയ്സണ്
2 A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ കാപ്പാട്, കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത