"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ernakulam (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Rrc_edappalli.jpg]]
<center>
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്|  '''KGD'''  |class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കണ്ണൂർ|  '''KNR'''  |class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് വയനാട്|  '''WYD'''  |class=mw-ui-progressive}}
{{Clickable button 2|കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്|  '''KKD'''  |class=mw-ui-progressive}}
{{Clickable button 2|മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്|  '''MLP'''  |class=mw-ui-progressive}}
{{Clickable button 2|തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസ്|  '''TSR'''  |class=mw-ui-progressive}}
{{Clickable button 2|പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്|  '''PKD'''  |class=mw-ui-progressive}}
{{Clickable button 2|എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസ്|  '''EKM'''  |class=mw-ui-progressive}}
{{Clickable button 2|കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ്|  '''KTM'''  |class=mw-ui-progressive}}
{{Clickable button 2|ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്|  '''IDK'''  |class=mw-ui-progressive}}
{{Clickable button 2|ആലപ്പുഴ ജില്ലാ പ്രോജക്ട് ഓഫീസ്|  '''ALP'''  |class=mw-ui-progressive}}
{{Clickable button 2|പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ്|  '''PTA'''  |class=mw-ui-progressive}}
{{Clickable button 2|കൊല്ലം ജില്ലാ പ്രോജക്ട് ഓഫീസ്|  '''KLM'''  |class=mw-ui-progressive}}
{{Clickable button 2|തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ്|  '''TVM'''  |class=mw-ui-progressive}}
{{OfficeFrame/Header}}
</center>
<!--{{എറണാകുളം}}--> {{EkmFrame}}


==
[[പ്രമാണം:Rrc_edappalli.jpg|thumb|കൈറ്റ് ഓഫീസ്|450x450px]]
'''ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റ് റീജിയണല്‍ റിസോഴ്സ് സെന്റര്‍, എറണാകുളം =='''
കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം നിർമ്മിച്ച Acadamic and Research Institute for School Teachers (ARTIST) എന്ന സ്ഥാപനം 08-07- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഇവിടെ അദ്ധ്യപകർക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും മറ്റുമായി കമ്പ്യൂട്ടർ ലാബ്, എഡ്യൂസാറ്റ് പരിശീലന കേന്ദ്രം, ലൈബ്രറി, കോൺഫ്രൻസ് ഹാൾ, ക്ലാസ് റൂമുകൾ, ഡോർമറ്ററി തുടങ്ങിയ സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു. പിന്നീട് 2005 മുതൽ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റിന്റെ റീജിയണൽ റിസോഴ്സ് സെന്റർ, എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു. കൈറ്റ് പ്രോജക്ടിന്റെ ഭാഗമായി സമീപകാലത്ത് ഏറെ ഭൗതീക സൗകര്യങ്ങൾ ഈ ഓഫീസിനോട് കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിൽ കൈറ്റ് പ്രോജക്റ്റിന്റെ ജില്ലാതല ഓഫീസ്  ഇവിടെയാണ് പ്രവർത്തിക്കുന്നത്. കൈറ്റ് വിക്ടേഴ്സിന് വേണ്ടി റിസോഴ്‌സുകൾ നിർമിക്കുന്ന ലെൻസ് സ്റ്റുഡിയോയും ഇവിടെ പ്രവർത്തിച്ചുവരുന്നു.


കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപം നിര്‍മ്മിച്ച Accadamic and Reserch Institute for School Teachers (ARTIST) എന്ന സ്ഥാപനം 8-7- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു ഇവിടെ അദ്ധ്യപകര്‍ക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും മറ്റുമായി കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹാള്‍, ക്ലാസ് റൂമുകള്‍, ഡോര്‍മറ്ററി തുടങ്ങിയ സൌകര്യങ്ങളുമുണ്ട്.  2005മുതല്‍  ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ റീജിയണല്‍ റിസോഴ്സ് സെന്റര്‍,  എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. എറണാകുളം ജില്ലയില്‍ ഐ ടി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റ് ജില്ലാ തല ഓഫീസ്  ഇവിടൊണ് പ്രവര്‍ത്തിക്കുന്നത്.
<!--visbot verified-chils->
കൂടാതെ എഡ്യൂസാറ്റ് പരിശീലന കേന്ദ്രം രണ്ട് കമ്പ്യൂട്ടര്‍ ലാബുകള്‍ ഡോര്‍റ്ററി എന്നിവ ഈ സ്ഥാപനത്തിലുണ്ട്.