"എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാളുകൾ | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കോറോണ വൈറസ്. കോറോണ ആദ്യം കണ്ടുപിടിച്ചത് ചൈനയിൽ ആണ്. ഇത് വളരെ വേഗത്തിലാണ് ഓരോ രാജ്യങ്ങളിലും കുതിച്ചു കയറുകയാണു. കോവിഡ് 19 അമേരിക്കയിലും ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുമ്ബോൾ കേരളത്തിലെ ജനങ്ങൾ പ്രതിരോധത്തിലൂടെ കോവിഡ് എന്ന വൈറസിനെ ഈ ലോകത്തു നിന്നും തന്നെ തുരത്തി മാറ്റാൻ ശ്രമിക്കുകയാണ്. കൈകൾ കഴുകിയും അകലം പാലിച്ചും ചടങ്ങുകളിൽ കൂടിച്ചേരാതയും രോഗികളുമായി അടുത്ത് ഇടപെടാതയും അങ്ങനെ ശ്രമിച്ചാൽ യോഗത്തിൽ നിന്നും മുക്തി നേടാം. മാസ്ക് ധരിച്ച് വേണം പുറത്ത് ഇറങ്ങാൻ. ഇങ്ങനെ നമ്മുക്ക് കോറോണയെ അകറ്റാം. | |||
{{BoxBottom1 | {{BoxBottom1 | ||
വരി 23: | വരി 20: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
23:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ നാളുകൾ
പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരി ആണ് കോറോണ വൈറസ്. കോറോണ ആദ്യം കണ്ടുപിടിച്ചത് ചൈനയിൽ ആണ്. ഇത് വളരെ വേഗത്തിലാണ് ഓരോ രാജ്യങ്ങളിലും കുതിച്ചു കയറുകയാണു. കോവിഡ് 19 അമേരിക്കയിലും ഇറ്റലിയിലും മരണസംഖ്യ കുതിച്ചുയരുമ്ബോൾ കേരളത്തിലെ ജനങ്ങൾ പ്രതിരോധത്തിലൂടെ കോവിഡ് എന്ന വൈറസിനെ ഈ ലോകത്തു നിന്നും തന്നെ തുരത്തി മാറ്റാൻ ശ്രമിക്കുകയാണ്. കൈകൾ കഴുകിയും അകലം പാലിച്ചും ചടങ്ങുകളിൽ കൂടിച്ചേരാതയും രോഗികളുമായി അടുത്ത് ഇടപെടാതയും അങ്ങനെ ശ്രമിച്ചാൽ യോഗത്തിൽ നിന്നും മുക്തി നേടാം. മാസ്ക് ധരിച്ച് വേണം പുറത്ത് ഇറങ്ങാൻ. ഇങ്ങനെ നമ്മുക്ക് കോറോണയെ അകറ്റാം.
|