"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/ചിന്താവിഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SUNILKUMAR (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ചിന്താവിഷയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
മനുഷ്യർ മനുഷ്യനെ ഭയക്കുന്നു | |||
കണ്ടാൽ ഓടി മറയുന്നു.... | |||
സംസാരമില്ല പരസ്പരം കളിയില്ല | |||
ചിരിയില്ല ഒന്നുമില്ലാ..... | |||
നിറക്കുന്നു ലോകത്തെ മുഴുവനും | |||
ഭീതിയാൽ വൈറസ്..... | |||
മൃത്യു താണ്ഡവമാടുന്നു | |||
ലോകം മുഴുവനും..... | |||
ചിന്തിക്ക നാം ഓരോരുത്തരും | |||
നഗ്ന നേത്രത്താൽ കാണാൻ- | |||
കഴിയാത്ത അണുവിനെ ഭയന്ന് | |||
ജീവിതം തള്ളി നീക്കുമ്പോൾ | |||
ചിന്തിക്ക,അന്യോന്യം | |||
കലഹിക്കുന്നതെന്തിനു നാം.. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നിഹല കെ കെ | |||
| ക്ലാസ്സ്=9-എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.വി.എച്ച് എസ് എസ് കൊടുവള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14007 | |||
| ഉപജില്ല=തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=MT_1260|തരം=കവിത}} |
17:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചിന്താവിഷയം
മനുഷ്യർ മനുഷ്യനെ ഭയക്കുന്നു
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |