"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19632 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= | color= 5 }} {{BoxBottom1 | പേര്= | ക്ലാസ്സ്= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) "എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  
| തലക്കെട്ട്= മഹാമാരി
| color=  5
| color=  5
}}
}}


<center><poem>
മഹാമാരി പടരുമീ മണ്ണിൽ നാം
പേടിക്കാതെ മുന്നോട്ട് പോയീടേണം
കൈകളെപ്പോഴും കഴുകീടേണം
വൃത്തിയിൽ ജീവിതം നയിച്ചീടേണം
പരസ്പരം പകരാതിരിക്കുവാനായ്
അകലങ്ങൾ പാലിച്ച് നിന്നിടേണം
പോക്കും വരവും നാം നിർത്തീടേണം
ജീവൻ നാം നന്നായി കാത്തീടേണം
ലക്ഷണം കണ്ടാലോ ഓടിടേണം
കോവിഡെല്ലെന്ന് ഉറപ്പാക്കിടേണം
മാസ്ക്കുകൾ നമ്മളണിഞ്ഞിടേണം
പകരാതെ മുന്നോട്ട് പോയീടുവാൻ
ഒത്തൊരുമിച്ചു നാം നിന്നീടേണം
കൊറോണയെ നാം അകറ്റീടേണം....
</poem></center>


{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ഹാമിദ്
| ക്ലാസ്സ്=  2 A   
| ക്ലാസ്സ്=  2 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 14: വരി 30:
| ഉപജില്ല=  താനൂർ   
| ഉപജില്ല=  താനൂർ   
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം    
| തരം=  കവിത    
| color= 
| color=  2
}}
}}
{{verification4|name=Manojjoseph|തരം= കവിത}}