|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=ചിന്താവിഷയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മനുഷ്യർ മനുഷ്യനെ ഭയക്കുന്നു
| |
| കണ്ടാൽ ഒാടി മറയുന്നു....
| |
| സംസാരമില്ല പരസ്പരം കളിയില്ല
| |
| ചിരിയില്ല ഒന്നുമില്ലാ.....
| |
|
| |
|
| നിറക്കുന്നു ലോകത്തെ മുഴുവനും
| |
| ഭീതിയാൽ വൈറസ്.....
| |
| മൃത്യു താണ്ഡവമാടുന്നു
| |
| ലോകം മുഴുവനും.....
| |
|
| |
| ചിന്തിക്ക നാം ഒാരോരുത്തരും
| |
| നഗ്ന നേത്രത്താൽ കാണാൻ-
| |
| കഴിയാത്ത അണുവിനെ ഭയന്ന്
| |
| ജീവിതം തള്ളി നീക്കുമ്പോൾ
| |
| ചിന്തിക്ക,അന്യോന്യം
| |
| കലഹിക്കുന്നതെന്തിനു നാം..
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നിഹല കെ കെ
| |
| | ക്ലാസ്സ്=9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.വി.എച്ച് എസ് എസ് കൊടുവള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=14007
| |
| | ഉപജില്ല=തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണുർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |