"സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color=1 }} <center> <poem> രോഗത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
| സ്കൂൾ=സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള
| സ്കൂൾ കോഡ്= 44509
| സ്കൂൾ കോഡ്= 44509
| ഉപജില്ല=പാറശ്ശാല  
| ഉപജില്ല=പാറശ്ശാല  
വരി 31: വരി 31:
| color= 5
| color= 5
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

21:29, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

       
രോഗത്ത അകറ്റിനിർത്തി
ആരോഗ്യം നിലനിർത്താൻ
വ്യക്തി ശുചിത്വവും
പരിസര ശുചിത്വവും വേണം
രണ്ടു നേരം കുളിക്കേണം
പല്ലുകൾ നന്നായി തേച്ചീടേണം
നഖങ്ങൾ മുറിക്കേണം
ഭക്ഷണത്തിന് മുമ്പും പിമ്പും
കൈയും വായും കഴുകേണം
വീടും പരിസരവും വൃത്തിയാക്കീടേണം
രോഗത്തെ അകറ്റിനിർത്താൻ
ഒന്നിച്ചു പരിശ്രമിക്കാം
ആരോഗ്യമുള്ള തലമുറയെ
വാർത്തെടുത്തീടാം
 

സൂര്യ. S D
3 ബി സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത