"എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
തുരത്തണം കോവിഡിനെ.
തുരത്തണം കോവിഡിനെ.
</poem>
</poem>
{{BoxBottom1
| പേര്= നിസ്സി S B
| ക്ലാസ്സ്= 4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ എം എസ്സ് എൽ പി എസ്സ് മേയ്പുരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44528
| ഉപജില്ല= പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Remasreekumar|തരം=കവിത}}

11:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

കൊച്ചുകേരളത്തിലും വന്നൊരു
വില്ലനാം കൊറോണ
കേരളീയരായ നാം പഠിച്ചു
പ്രകൃതിയെ സ്നേഹിക്കേണം
അകലം പാലിക്കേണം
ശുചിത്വം ശീലിക്കേണം
സമൂഹ നന്മക്കായ്
കേരളനന്മക്കായ്
ഭാരതത്തിനായ്
ലോകത്തിനായ്
ഒരുമയോടെ അതിജീവിക്കും നാം
കൊറോണച്ചങ്ങല തകർത്തുനാം
തുരത്തണം കോവിഡിനെ.

നിസ്സി S B
4 B എൽ എം എസ്സ് എൽ പി എസ്സ് മേയ്പുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത