"ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ/അക്ഷരവൃക്ഷം/പുനർജൻമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പുനർജൻമം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Abhaykallar എന്ന ഉപയോക്താവ് ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്/അക്ഷരവൃക്ഷം/പുനർജൻമം എന്ന താൾ ഡോ.എ.പി.ജെ അബ്ദുൾ കലാം ജി.എച്ച്.എസ്സ്.എസ്സ്,തൊടുപുഴ/അക്ഷരവൃക്ഷം/പുനർജൻമം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 21: | വരി 21: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=abhaykallar|തരം=കഥ}} |
21:59, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
പുനർജൻമം
നാടാകെ നിശ്ചലം. എന്നാൽ മനസ്സ് കലുഷിതമാണ്. സാധാരണ ഈ ഘട്ടങ്ങളിൽ അക്ഷരങ്ങളെ ആശ്രയിക്കുകയാണ് പതിവ്. എന്നാൽ ഇന്നതിന് സാധിക്കുന്നില്ല. മറ്റൊരാളുടെ അക്ഷരങ്ങളിലും ആശയങ്ങളിലും താത്കാലിക ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു. പക്ഷേ, അത് വിജയിച്ചില്ല. അങ്ങനെ ഒരുപാട് നേരത്തെ ആലോചനകൾക്കും ഓർമ്മപുതുക്കലിനും ശേഷമാണ് ഞാൻ അതിന് മുതിർന്നത്. എന്റെ മേശയിൽ അപ്പോഴും ആരാലും കുഴിച്ചുമൂടപ്പെടാതെ,രക്തം വാർന്ന് മരണപ്പെട്ട ആ പേനയുടെ ജഡം കിടപ്പുണ്ടായിരുന്നു .വളരെ കഷ്ടപ്പെട്ടാണ് ഞാൻ അത് എടുത്തത്. കാരണം ആ മരണത്തിൽ എനിയ്ക്കും പങ്കുണ്ട്. വെറുമൊരു മരണമല്ല,അത് ഒരു കൊലപാതകമായിരുന്നു.
|