"ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/അറിവിന്റെ വഴിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem> | |||
"അമ്മേ അമ്മേ വാ വന്നിരിക്ക്. ഞാൻ പറഞ്ഞില്ലേ ഇന്ന് ഞങ്ങളുടെ സ്കൂളിൽ ഹെൽത്തിൽ നിന്ന് ആള് വരുമെന്ന്.” | "അമ്മേ അമ്മേ വാ വന്നിരിക്ക്. ഞാൻ പറഞ്ഞില്ലേ ഇന്ന് ഞങ്ങളുടെ സ്കൂളിൽ ഹെൽത്തിൽ നിന്ന് ആള് വരുമെന്ന്.” | ||
"എന്നിട്ട് വന്നോ മോളെ?” | "എന്നിട്ട് വന്നോ മോളെ?” | ||
വരി 11: | വരി 12: | ||
"അമ്മേ, പിന്നെ പറഞ്ഞത് ബേക്കറി സാധനങ്ങൾ കഴിക്കരുതെന്ന്.” അനുവിന് വീണ്ടും സംശയം. "എന്താ കഴിച്ചാൽ?” "മോനെ, ചേച്ചി പറയാം, അതിലെല്ലാം ചേർത്തിരിക്കുന്ന സാധനങ്ങൾ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. മാത്രമല്ല, പഴകിയതുമാകും. വീടുംപരിസരവും വൃത്തിയാക്കുന്ന കാര്യവും പറഞ്ഞു. അപ്പോഴേയ്ക്കും ചോറുണ്ണാറായി. ഇനി വരുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാമെന്ന് പറഞ്ഞു.” "കൊള്ളാം മോളെ .നല്ല കാര്യങ്ങൾ.ഇത് കേട്ട് മറക്കേണ്ടവയല്ല. നിത്യജീവിതത്തിൽ നമ്മൾ പാലിക്കേണ്ടതാണ്. കേട്ടോ.” | "അമ്മേ, പിന്നെ പറഞ്ഞത് ബേക്കറി സാധനങ്ങൾ കഴിക്കരുതെന്ന്.” അനുവിന് വീണ്ടും സംശയം. "എന്താ കഴിച്ചാൽ?” "മോനെ, ചേച്ചി പറയാം, അതിലെല്ലാം ചേർത്തിരിക്കുന്ന സാധനങ്ങൾ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. മാത്രമല്ല, പഴകിയതുമാകും. വീടുംപരിസരവും വൃത്തിയാക്കുന്ന കാര്യവും പറഞ്ഞു. അപ്പോഴേയ്ക്കും ചോറുണ്ണാറായി. ഇനി വരുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാമെന്ന് പറഞ്ഞു.” "കൊള്ളാം മോളെ .നല്ല കാര്യങ്ങൾ.ഇത് കേട്ട് മറക്കേണ്ടവയല്ല. നിത്യജീവിതത്തിൽ നമ്മൾ പാലിക്കേണ്ടതാണ്. കേട്ടോ.” | ||
"ശരി അമ്മേ, വാ ചേച്ചി നമ്മുക്ക് പോയി TV കാണാം.” അനു പറഞ്ഞു. "അയ്യോ അമ്മേ, ഒരു കാര്യം മറന്നു.” എന്താ? “TV അധികം കാണരുത്, ഭക്ഷണം കഴിക്കുന്ന സമയത്ത് ഒട്ടും പാടില്ല, ദൂരെ ഇരുന്ന് കാണണം, മൊബൈൽ ഉപയോഗം കുറയ്ക്കണം.” "എന്നാ വാ ചേച്ചി...” അനുവിന് ക്ഷമകെട്ടു. "അമ്മേ ഓർക്കുമ്പോൾ ഇനിയും പറഞ്ഞു തരാം.” "ശരി മോളെ,നീ മിടുക്കിയാണല്ലോ. "അപ്പോ ഞാനോ അമ്മേ?” അനു ചോദിച്ചു. "മോനും മിടുക്കനാണേ....” | "ശരി അമ്മേ, വാ ചേച്ചി നമ്മുക്ക് പോയി TV കാണാം.” അനു പറഞ്ഞു. "അയ്യോ അമ്മേ, ഒരു കാര്യം മറന്നു.” എന്താ? “TV അധികം കാണരുത്, ഭക്ഷണം കഴിക്കുന്ന സമയത്ത് ഒട്ടും പാടില്ല, ദൂരെ ഇരുന്ന് കാണണം, മൊബൈൽ ഉപയോഗം കുറയ്ക്കണം.” "എന്നാ വാ ചേച്ചി...” അനുവിന് ക്ഷമകെട്ടു. "അമ്മേ ഓർക്കുമ്പോൾ ഇനിയും പറഞ്ഞു തരാം.” "ശരി മോളെ,നീ മിടുക്കിയാണല്ലോ. "അപ്പോ ഞാനോ അമ്മേ?” അനു ചോദിച്ചു. "മോനും മിടുക്കനാണേ....” | ||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= തീർഥ ജെ എസ് | | പേര്= തീർഥ ജെ എസ് | ||
വരി 23: | വരി 27: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=sheebasunilraj| തരം= കഥ }} |
21:08, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അറിവിന്റെ വഴിയിൽ
"അമ്മേ അമ്മേ വാ വന്നിരിക്ക്. ഞാൻ പറഞ്ഞില്ലേ ഇന്ന് ഞങ്ങളുടെ സ്കൂളിൽ ഹെൽത്തിൽ നിന്ന് ആള് വരുമെന്ന്.”
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |