"ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19


മനുഷ്യരെല്ലാം ഭീതിയിൽ ആണല്ലോ,
രോഗം പടർന്നു പടർന്നങ്ങനെ
മനസ്സ് നീറിടുന്നു നാൾക്കുനാൾ
എൻറെ നാടിൻ രക്ഷക്കായി
പൊരുതിടുന്നത് കാണുമ്പോൾ
മനസ്സിന് വല്ലാത്തൊരു സന്തോഷം
എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല
നമ്മുടെ ഡോക്ടർസ് ,നേഴ്സിനോടൊക്കെയും
വീട്ടിലിരിക്കൂ സോദരരേ
അനുസരിക്കുക കൂട്ടുകാരെ
നല്ലൊരു നാളെ നമുക്കുണ്ട്
ക്ഷമയോടെ കാത്തിരിക്കാം കൂട്ടുകാരേ

   

റിസ്ന ഫാത്തിമ
4 ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത