"സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/ഞാനെന്ന ചെറുസസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഞാനെന്ന ചെറുസസ്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= ശ്രീലക്ഷ്മി എസ്
| പേര്= ശ്രീലക്ഷ്മി എസ്
| ക്ലാസ്സ്=  7   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  7 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 29:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം= കവിത }}

12:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാനെന്ന ചെറുസസ്യം

ഭൂമിയാം മാതാവിന്റെ മാറിൽ നിന്നും
പെട്ടെന്നൊരുനാൾ പൊട്ടി വിരിഞ്ഞു ഞാൻ
പെട്ടെന്നൊരു കാറ്റു വീശി പടുവൃക്ഷങ്ങളും
ഞാനും കാറ്റിലാടിയുലഞ്ഞു.
ആകാശമിരുളുന്നു മഴക്കാറു നിറയുന്നു
മണ്ണിൽ മാറിൽ ഒരിറ്റു മഴത്തുള്ളി വീണു
ഞാനെന്റെ അമ്മയാം ഭൂമിമാതാവിന്റെ
മാറിൽ ചവിട്ടി ആനന്ദനൃത്തമാടി
കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിച്ചു.
ഭൂമിയാം മാതാവിന്റെ മക്കളാം പടുവൃക്ഷങ്ങൾ കൊടുങ്കാറ്റിൽ നിലം പതിച്ചു
ഞാനെന്ന ചെറുസസ്യവും
ഭൂമിയാം മാതാവും തനിച്ചായി.
 

ശ്രീലക്ഷ്മി എസ്
7 C സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത