"ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/എന്റെ മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= എന്റെ മരം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഒരു തൈമരം ഞാൻ വച്ചു | |||
ഒരു കുമ്പിൾ വെള്ളം ഒഴിച്ചു | |||
ഒരു നാൾ കഴിഞ്ഞപ്പോൾ ഞാൻ ചെന്നുനോക്കവെ | |||
ഒരു മുളപൊട്ടി മൺതരി പിളർന്ന് | |||
ഒരില കാണായ് വന്നു | |||
പിന്നെ പലനാൾ കഴിയവെ | |||
ഒരു മരമായി തണലേകി | |||
ഒരു കിളി വന്നു മരക്കൊമ്പിലിരുന്നു | |||
പിന്നെ പലനാൾ കഴിയവെ പല കിളികളായ് | |||
ഒരു കൂടായ് പല കൂടായ് ഒരു വാസകേന്ദ്രമായ് | |||
ഒരു പൂവിടർന്നു പല പൂവിടർന്നു | |||
ഒരു കായ് വീണു പല കായ്‌കൾ വീണു | |||
പിന്നെയും പൂക്കുന്നു കയ്‌ക്കുന്നു എന്റെ മരം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഷാനോ പി സന്തോഷ് | |||
| ക്ലാസ്സ്= 1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഗവ. എൽ. പി. എസ്. തോട്ടംപാറ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44322 | |||
| ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sathish.ss|തരം=കവിത}} |
11:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ മരം
ഒരു തൈമരം ഞാൻ വച്ചു
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |