"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
{{Infobox School
| സ്ഥലപ്പേര്= കതിരൂര്‍
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| സ്കൂള്‍ കോഡ്= 14015
| സ്ഥാപിതദിവസം=------
| സ്ഥാപിതമാസം= ---
| സ്ഥാപിതവര്‍ഷം=1922
| സ്കൂള്‍ വിലാസം=kadirur.p.o
THALASSERY, KANNUR
| പിന്‍ കോഡ്= 670642
| സ്കൂള്‍ ഫോണ്‍= 04902306180
| സ്കൂള്‍ ഇമെയില്‍=14015ghskadirur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= Thalassery North
‌| ഭരണം വിഭാഗം= സര്‍ക്കാര്‍ (GOVERNMENT)
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= UP,ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ENGLISH
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=  P.Soman
| പ്രധാന അദ്ധ്യാപകന്‍=  Venugopalan  .A
| പി.ടി.ഏ. പ്രസിഡണ്ട്=  CHANDRASHEKARAN
| സ്കൂള്‍ ചിത്രം= |Exhibition_041.jpg
{{prettyurl|GVHSS KADIRUR |}}
{{PVHSSchoolFrame/Header}}കണ്ണുൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി  നോർത്ത്  ഉപജില്ലയിലെ കതിരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എച്ച് എസ് എസ് കതിരൂർ.{{Infobox School
|സ്ഥലപ്പേര്=കതിരൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14015
|എച്ച് എസ് എസ് കോഡ്=13043
|വി എച്ച് എസ് എസ് കോഡ്=913010
|വിക്കിഡാറ്റ ക്യു ഐഡി=Q64457133
|യുഡൈസ് കോഡ്=32020400402
|സ്ഥാപിതദിവസം=22
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം= ടി സി റോഡ്,കതിരൂർ
|പോസ്റ്റോഫീസ്=കതിരൂർ
|പിൻ കോഡ്=670642
|സ്കൂൾ ഫോൺ=0490 2306180
|സ്കൂൾ ഇമെയിൽ=14015ghskadirur@gmail.com
|സ്കൂൾ വെബ് സൈറ്റ്=http://gvhskadirur.blogspot.com/
|ഉപജില്ല=തലശ്ശേരി നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=606
|പെൺകുട്ടികളുടെ എണ്ണം 1-10=570
|വിദ്യാർത്ഥികളുടെ എണ്ണം 1-12=2227
|അദ്ധ്യാപകരുടെ എണ്ണം 1-10= 45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=376
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=334
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=710
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 180
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 11
|പ്രിൻസിപ്പൽ=പ്രകാശൻ ടി.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= പ്രിയ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ശ്രീരൻജ പി ഒ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് നെയ്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത
|സ്കൂൾ ചിത്രം=School-14015.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
== ആമുഖം ==
കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന കതിരൂർ ഗവ. വൊക്കേഷണൽ  ഹയർ സെക്കന്ററി സ്കൂൾ  പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്കൂൾ പി ടി എ യുടെ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായും ആത്മബലമായും ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം അക്കമിട്ട് നിരത്തുമ്പോൾ  ഏറെയാണ്. വിദ്യാലയ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന 'കുട്ടികളുടെ സിംഹ മുദ്ര', ' പി എസ്സ് എൽ വി മാതൃക', മനോഹരമായ പൂന്തോട്ടം, ഔഷധ തോട്ടം, പച്ചക്കറിത്തോട്ടം തുടങ്ങിയവ തികച്ചും പരിസ്ഥിതി സൗഹൃദ പരമായ വിദ്യാലയ അന്തരീക്ഷം മുതലായവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്. മികച്ച പിടി‌എ, മികച്ച ശുചിത്വ വിദ്യാലയം. പഠന പിന്നോക്കാവസ്ഥ  പരിഹരിക്കാൻ ജ്യോതിർഗമയ, ശ്രദ്ധ, നവപ്രഭ കായിക ശേഷി വികാസത്തിനായുളള ടാലന്റ് ഹണ്ട്,കാരുണ്യത്തിന്റെ കൈത്താങ്ങ് "HOPE", അവധിക്കാല പരിശീലനങ്ങൾ  കളിയരങ്ങ്, നക്ഷത്രകൂടാരം, ലിറ്റിൽകൈറ്റ്സ്, കതിരൂരിന്റെ കളരി പാരമ്പര്യം  നിലനിർത്താൻ കളരി, മറ്റായോധന കലകളായ കരാട്ടേ, യോഗ, എന്നിവയും കിണർ റിചാർജിങ്, മാലിന്യ സംസ്കരണം, ജൈവ വൈവിധ്യ പാർക്ക്, ബയോഗ്യാസ് പ്ലാന്റ്, കരിയർ ഗൈഡൻസ്, സമ്പൂർണ്ണ ഹൈടക് ക്ലാസ്സുകൾ, ആർട്ട് ഗാലറി, വിശാലമായ ഭക്ഷണ ശാല, വിശാലമായ കളിസ്ഥലം, ശാസ്ത്ര പോഷണി ലാബുകൾ, സുസ്സജമായ ലൈബ്രറി, ആർട്വേർ ക്ലിനിക്ക്, ആസാപ്പ് സെന്റർ, സുസ്സജമായ കമ്പ്യൂട്ടർലാബുകൾ, ഓപ്പൺ ക്ലാസ്സ് റൂം തുടങ്ങി കതിരൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് അപ്രപ്യമായി ഒന്നുമില്ല. പിടിഎയുടെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളായ നാട്ടുകാരും  പഞ്ചായത്തും മിടുക്കരായ വിദ്യാർത്ഥികളും അദ്ധ്യാപകരും എല്ലാം ചേർന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.
== ചരിത്രം ==
1
== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനു ഇപ്പൊല്‍ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ആെക 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.3ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും(hse & vhse) വെവ്വേറെ Physics,Chemistry,Biology ലാബുകളുണ്ട്. Vhseക്കു AGRICULTURE,MRDA/MRRTV ലാബുമ്മൂണ്ടൂ.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* NSS
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*1  English Club
*2  Science Club
*3  Film Club
*4  Agriculture Club
*പ്രസങ കലരി
== മാനേജ്മെന്റ് ==
==മുൻ സാരഥികൾ==
എച്ച്.എസ്സ്
1.ശ്രീ കുഞ്ഞികൃഷ്ണൻ അടിയോടി
2.ശ്രീ ദിവാകരൻ നായർ
3.ശ്രീ പത്മനാഭ റാവു
4.ശ്രീമതി പി .ടി .നളിനി (1992)
5.ശ്രീ സി.എം.ജയചന്ദ്രൻ (1993)
6.ശ്രീ സി രാഘവൻ (1994)
7.ശ്രീ എം കെ ശിവദാസൻ (1995)
8.ശ്രീ ഇ.പിഗോവിന്ദൻ നമ്പ്യാർ (1996)
9.ശ്രീമതി പി.കനകമ്മ (1997 – 98)
10.ശ്രീ ഗംഗാധരൻ കെ (1999 -2000)
11.ശ്രീ സി എച്ച് കുഞ്ഞബ്ദുള്ള (2001-02)
12.ശ്രീ കെ കെ അബ്ദുള്ള (2003)
13.ശ്രീമതി പി .വി രമ (2004)
14.ശ്രീ പി .പി അബ്ദുൾഅസീസ്
15.ശ്രീ വേണുഗോപാൽ.എ
16.ശ്രീ സഹദേവൻ മിന്നി
എച്ച്.എസ്സ്,എസ്സ്
1.ശ്രീ ഹരീന്രൻ എം.പി
2.ശ്രീ  ചന്ദ്രൻ ഇ
3.ശ്രീ മോഹനൻ ഓ
4.ശ്രീ വാസു.പി.പി
5.ശ്രീ സോമൻ.പി
6.ശ്രീ അബ്ദുൾ ലത്തീഫ്
വി.എച്ച് എസ് എസ്.ഇ
1.. ശ്രീമതി പാ൪വ്വതി മീര
== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
എം.സി.വി.ഭട്ടതിരിപ്പാട് (സീനിയ൪ സിറ്റിസൺ ഫോറം പ്രാരഭകൻ)
ഒ.ജി. ബാലഗോപാലൻ (സ്വാതന്ത്ര്യസമരസേനാനി)
ടി.കെ രാജു (സ്വാതന്ത്ര്യസമരസേനാനി,രാഷ്ട്രീയനവോത്ഥാനം)
എം.സി ഗോവിന്ദൻ നമ്പ്യാർ (സ്വാതന്ത്ര്യസമരസേനാനി)
ആർ.പി.സുതൻ (ഇന്ത്യയുടെ മുൻ നാവികസേനാ ഉപമേധാവി)
പി.കെ.ശങ്കരവർമ്മ പഴശ്ശിരാജ (ഗായകൻ കർണ്ണാടക സംഗീതജ്ഞൻ, ചെമ്പൈശിഷ്യ‍ൻ AIR ൽ ഇപ്പോഴും പാടുന്നു)
തായാട്ട് ശങ്കരൻ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകൻ, അധ്യാപകൻ)
[[പ്രമാണം:thayat2.jpg|thumb|240px|centre|കെ.തായാട്ട്,കെ.പൊന്ന്യം,കെ.പാനൂർ]]
കെ.തായാട്ട്(അധ്യാപകൻ, സാഹിത്യകാരൻ)
കെ.പൊന്ന്യം
കെ.പാനൂർ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവർത്തനം)
കെ.ശങ്കരനാരായണമാരാർ (ചിത്രകാരൻ)
കെ.ശശികുമാർ (ചിത്രകാരൻ)
കെ.സി.വിജയൻ (പത്രപ്രവർത്തകൻ)
പാട്യം ഗോപാലൻ (രാഷ്യട്രീയം,കവിത)
പാട്യം വിശ്യനാഥൻ (കവിത)
കെ.പി.ബി.പാട്യം (കവിത)
പി സതീദേവി (ലോകസഭാ മുൻ മെമ്പർ)
ഗോപിനാഥൻ (ശാസ്ത്രജ്ഞൻ ISRO ക്രയോജനിക്ക് വിദ്യ)
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==Sreenivasan
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
തലശ്ശേരി പട്ടണത്തിൽ നിന്ന് കൂത്തുപറമ്പ് റൂട്ടിൽ ഏഴ് കിലോമീറ്റർ അകലത്തിൽ കതിരൂർ എന്ന സ്ഥലം
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:11.785149637189331, 75.530796384825077 | width=800px | zoom=17}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* SH30 THALASSERY നഗരത്തില്‍ നിന്നും 7കി.മി. അകലത്തായി KOORG റോഡില്‍ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  100 കി.മി.  അകലം
<googlemap version="0.9" lat="11.785484" lon="75.530255" zoom="18" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:
<gallery>
200.jpg
</gallery>]]
20:16, 26 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
കണ്ണുൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എച്ച് എസ് എസ് കതിരൂർ.
ഗവ.എച്ച് .എസ്.എസ്.കതിരൂര്
വിലാസം
കതിരൂർ
ടി സി റോഡ്,കതിരൂർ
കതിരൂർ പി.ഒ.
670642
സ്ഥാപിതം22 - 10 - 1922
വിവരങ്ങൾ
ഫോൺ0490 2306180
ഇമെയിൽ14015ghskadirur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14015 (സമേതം)
എച്ച് എസ് എസ് കോഡ്13043
വി എച്ച് എസ് എസ് കോഡ്913010
യുഡൈസ് കോഡ്32020400402
വിക്കിഡാറ്റQ64457133
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ606
പെൺകുട്ടികൾ570
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ376
പെൺകുട്ടികൾ334
ആകെ വിദ്യാർത്ഥികൾ710
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ90
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ180
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രകാശൻ ടി.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രിയ
പ്രധാന അദ്ധ്യാപികശ്രീരൻജ പി ഒ
പി.ടി.എ. പ്രസിഡണ്ട്സുധീഷ് നെയ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
26-06-202414015
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ആമുഖം
കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്കൂൾ പി ടി എ യുടെ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായും ആത്മബലമായും ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം അക്കമിട്ട് നിരത്തുമ്പോൾ ഏറെയാണ്. വിദ്യാലയ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന 'കുട്ടികളുടെ സിംഹ മുദ്ര', ' പി എസ്സ് എൽ വി മാതൃക', മനോഹരമായ പൂന്തോട്ടം, ഔഷധ തോട്ടം, പച്ചക്കറിത്തോട്ടം തുടങ്ങിയവ തികച്ചും പരിസ്ഥിതി സൗഹൃദ പരമായ വിദ്യാലയ അന്തരീക്ഷം മുതലായവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്. മികച്ച പിടി‌എ, മികച്ച ശുചിത്വ വിദ്യാലയം. പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ജ്യോതിർഗമയ, ശ്രദ്ധ, നവപ്രഭ കായിക ശേഷി വികാസത്തിനായുളള ടാലന്റ് ഹണ്ട്,കാരുണ്യത്തിന്റെ കൈത്താങ്ങ് "HOPE", അവധിക്കാല പരിശീലനങ്ങൾ കളിയരങ്ങ്, നക്ഷത്രകൂടാരം, ലിറ്റിൽകൈറ്റ്സ്, കതിരൂരിന്റെ കളരി പാരമ്പര്യം നിലനിർത്താൻ കളരി, മറ്റായോധന കലകളായ കരാട്ടേ, യോഗ, എന്നിവയും കിണർ റിചാർജിങ്, മാലിന്യ സംസ്കരണം, ജൈവ വൈവിധ്യ പാർക്ക്, ബയോഗ്യാസ് പ്ലാന്റ്, കരിയർ ഗൈഡൻസ്, സമ്പൂർണ്ണ ഹൈടക് ക്ലാസ്സുകൾ, ആർട്ട് ഗാലറി, വിശാലമായ ഭക്ഷണ ശാല, വിശാലമായ കളിസ്ഥലം, ശാസ്ത്ര പോഷണി ലാബുകൾ, സുസ്സജമായ ലൈബ്രറി, ആർട്വേർ ക്ലിനിക്ക്, ആസാപ്പ് സെന്റർ, സുസ്സജമായ കമ്പ്യൂട്ടർലാബുകൾ, ഓപ്പൺ ക്ലാസ്സ് റൂം തുടങ്ങി കതിരൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് അപ്രപ്യമായി ഒന്നുമില്ല. പിടിഎയുടെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളായ നാട്ടുകാരും പഞ്ചായത്തും മിടുക്കരായ വിദ്യാർത്ഥികളും അദ്ധ്യാപകരും എല്ലാം ചേർന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.
മുൻ സാരഥികൾ
എച്ച്.എസ്സ്
1.ശ്രീ കുഞ്ഞികൃഷ്ണൻ അടിയോടി
2.ശ്രീ ദിവാകരൻ നായർ
3.ശ്രീ പത്മനാഭ റാവു
4.ശ്രീമതി പി .ടി .നളിനി (1992)
5.ശ്രീ സി.എം.ജയചന്ദ്രൻ (1993)
6.ശ്രീ സി രാഘവൻ (1994)
7.ശ്രീ എം കെ ശിവദാസൻ (1995)
8.ശ്രീ ഇ.പിഗോവിന്ദൻ നമ്പ്യാർ (1996)
9.ശ്രീമതി പി.കനകമ്മ (1997 – 98)
10.ശ്രീ ഗംഗാധരൻ കെ (1999 -2000)
11.ശ്രീ സി എച്ച് കുഞ്ഞബ്ദുള്ള (2001-02)
12.ശ്രീ കെ കെ അബ്ദുള്ള (2003)
13.ശ്രീമതി പി .വി രമ (2004)
14.ശ്രീ പി .പി അബ്ദുൾഅസീസ്
15.ശ്രീ വേണുഗോപാൽ.എ
16.ശ്രീ സഹദേവൻ മിന്നി
എച്ച്.എസ്സ്,എസ്സ്
1.ശ്രീ ഹരീന്രൻ എം.പി
2.ശ്രീ ചന്ദ്രൻ ഇ
3.ശ്രീ മോഹനൻ ഓ
4.ശ്രീ വാസു.പി.പി
5.ശ്രീ സോമൻ.പി
6.ശ്രീ അബ്ദുൾ ലത്തീഫ്
വി.എച്ച് എസ് എസ്.ഇ
1.. ശ്രീമതി പാ൪വ്വതി മീര
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം.സി.വി.ഭട്ടതിരിപ്പാട് (സീനിയ൪ സിറ്റിസൺ ഫോറം പ്രാരഭകൻ)
ഒ.ജി. ബാലഗോപാലൻ (സ്വാതന്ത്ര്യസമരസേനാനി)
ടി.കെ രാജു (സ്വാതന്ത്ര്യസമരസേനാനി,രാഷ്ട്രീയനവോത്ഥാനം)
എം.സി ഗോവിന്ദൻ നമ്പ്യാർ (സ്വാതന്ത്ര്യസമരസേനാനി)
ആർ.പി.സുതൻ (ഇന്ത്യയുടെ മുൻ നാവികസേനാ ഉപമേധാവി)
പി.കെ.ശങ്കരവർമ്മ പഴശ്ശിരാജ (ഗായകൻ കർണ്ണാടക സംഗീതജ്ഞൻ, ചെമ്പൈശിഷ്യ‍ൻ AIR ൽ ഇപ്പോഴും പാടുന്നു)
തായാട്ട് ശങ്കരൻ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകൻ, അധ്യാപകൻ)
കെ.തായാട്ട്,കെ.പൊന്ന്യം,കെ.പാനൂർ
കെ.തായാട്ട്(അധ്യാപകൻ, സാഹിത്യകാരൻ)
കെ.പൊന്ന്യം
കെ.പാനൂർ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവർത്തനം)
കെ.ശങ്കരനാരായണമാരാർ (ചിത്രകാരൻ)
കെ.ശശികുമാർ (ചിത്രകാരൻ)
കെ.സി.വിജയൻ (പത്രപ്രവർത്തകൻ)
പാട്യം ഗോപാലൻ (രാഷ്യട്രീയം,കവിത)
പാട്യം വിശ്യനാഥൻ (കവിത)
കെ.പി.ബി.പാട്യം (കവിത)
പി സതീദേവി (ലോകസഭാ മുൻ മെമ്പർ)
ഗോപിനാഥൻ (ശാസ്ത്രജ്ഞൻ ISRO ക്രയോജനിക്ക് വിദ്യ)
വഴികാട്ടി
തലശ്ശേരി പട്ടണത്തിൽ നിന്ന് കൂത്തുപറമ്പ് റൂട്ടിൽ ഏഴ് കിലോമീറ്റർ അകലത്തിൽ കതിരൂർ എന്ന സ്ഥലം {{#multimaps:11.785149637189331, 75.530796384825077 | width=800px | zoom=17}}
"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.കതിരൂര്&oldid=2506672" എന്ന താളിൽനിന്ന് ശേഖരിച്ചത്