"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 107 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{PHSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|G.H.S.S.TV PURAM}}
പേര്='''ഗവണ്‍മെന്റ് എച്ച്.എസ്സ്.എസ്സ്. ടി.വി.പുരം'''|
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
സ്ഥലപ്പേര്=ടി.വി.പുരം|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
റവന്യൂ ജില്ല=കോട്ടയം|
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
സ്കൂള്‍ കോഡ്=45005|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1910|
സ്കൂള്‍ വിലാസം=ഗവണ്‍മെന്റ് എച്ച്.എസ്സ്.എസ്സ്. ടി.വി.പുരം,<br/>ടി.വി.പുരം. പി. ഒ, വൈക്കം|
പിന്‍ കോഡ്=686606|
സ്കൂള്‍ ഫോണ്‍=04829 210603|
സ്കൂള്‍ ഇമെയില്‍=ghstvpuram@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=h|
ഉപജില്ല=വൈക്കം‌|
<!-- സര്‍ക്കാര്‍-->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- പൊതു വിദ്യാലയം  -    -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
< ഹയര്‍ സെക്കന്ററി സ്കൂള്‍ >
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3= |
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=180|
പെൺകുട്ടികളുടെ എണ്ണം=145|
വിദ്യാര്‍ത്ഥികളുടെ എണ്ണം=325|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിന്‍സിപ്പല്‍= രാജന്‍.|
പ്രധാന അദ്ധ്യാപകന്‍= സുരേഷ് മാത്യു.|
പി.ടി.ഏ. പ്രസിഡണ്ട്=രമേശന്‍.|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=image.png‎|
}}


 
{{Infobox School
|സ്ഥലപ്പേര്=ടി വി പുരം
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45005
|എച്ച് എസ് എസ് കോഡ്=05022
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32101300506
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1910
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ടി വി പുരം
|പിൻ കോഡ്=686606
|സ്കൂൾ ഫോൺ=04829 210603
|സ്കൂൾ ഇമെയിൽ=ghstvpuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വൈക്കം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=വൈക്കം
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=വൈക്കം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=152
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=21
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=  ഹേമപ്രിയ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശശികല ഒ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി എ തങ്കച്ചൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=image00.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം ജില്ലയിൽ വൈയ്ക്കം താലൂക്കിൽ ടി വി പുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ടി വി പുരം ഹയർ സെക്കന്ററി സ്‌കൂൾ .  


== ചരിത്രം ==


ടി. വി.പുരം ഗവൺ‌മെന്റ്  ഹയർ സെക്കണ്ടറി സ്കൂൾ 1911 ൽ മൂത്തേടത്തുകാവ് കരയിൽ ആലങ്കാട്ടു പുരയിടത്തിൽ പ്രവർത്തമമാരംഭിച്ചു എന്നാണ് പൂർവ്വികരിൽ നിന്നം ലഭിച്ച വിവരം. 1914 ൽ കണ്ണുകെട്ടുശ്ശേരി കരയിൽ ആനാടത്ത്പുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. 1920 ൽ കണ്ണുകെട്ടുശ്ശേരിയിലുള്ള മോഴിക്കോട് ക്ഷേത്രപുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. ശ്രീനാരായണഗുരുവിന്റെ സന്ദർശനാവസരത്തിൽ നിരവധി പുരയിടങ്ങളുടെ ഉടമകളായിരുന്ന കൊല്ലേരിൽ ചെല്ലുകയും ശ്രീ വെങ്കി എന്നയാളോട് കുട്ടികൾക്ക് പഠിക്കുന്നതിന് സ്കൂളിനുവേണ്ടി കുറച്ചു സ്ഥലം കൊടുക്ക ണമെന്നാവിശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച്  1921 ൽ ആധാരം നടത്തിക്കൊടുത്ത നാട്ടുപുരയിടത്തിലാണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്. അങ്ങനെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിട വുമുണ്ടായി  1984 ‍വരെ മൂത്തേടത്ത്കാവ് പ്രൈമറിസ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതിക്ഷേത്രം പിന്നീട് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തി. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം  1985 ൽ നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


'''2009-10 വർഷത്തിൽ ഈ വിദ്യാലയത്തിൽ നിന്നും പത്താം ക്ലാസിൽ പരീക്ഷ എഴുതിയ അമ്പത്തി രണ്ടു കുട്ടികളിൽ അമ്പതു കുട്ടികളും ഉന്നത വിജയം നേടുകയുണ്ടായി. വിജയശതമാനം 96.15.
'''
          '''2011 മുതൽ തുടർച്ചയായി 100ശതമാനം വിജയം കൈവരിച്ച്‌ വരുന്നു .'''


== ഭൗതീകസാഹചര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങള്ലായി പന്ത്രണ്ട് ക്ലാസ് മുറികളും ഹയര്‍സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങള്ലായി  ആറ് ക്ലാസ് മുറികളുംപ്രവര്‍ത്തിക്കുന്നു. ഹൈസ്കൂളിനും  ഹയര്‍സെക്കണ്ടറിക്കും പ്രത്യേകം കംപ്യൂട്ടര്‍  ലാബുണ്ട്. രണ്ടുലീബിലുമായി  പന്ത്രണ്ട്  കംപ്യൂട്ടറുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== '''മാനേജ്മെന്റ്''' ==
ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ്. ഇവിടെ 152 വിദ്യാർത്ഥികൾ പഠിക്കുന്നു
== മുൻ പ്രധാന അധ്യാപകർ==
പ്രസാദ്. K


== നേട്ടങ്ങള്‍ ==
ശ്രീദേവി. R


ബാബുരാജ്


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
എലിസബത്ത്


രാജേന്ദ്രൻ. K


== യാത്രാസൗകര്യം ==
സുനിജ


സുലീന.


[[വര്‍ഗ്ഗം: സ്കൂള്‍]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ. 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മേല്‍വിലാസം ==
== ITപ്രവർത്തനങ്ങൾ ==
VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട്
സ്കൂളിൽ തെരഞ്ഞെടുത്ത 30 കുട്ടികൾക്ക്  ഇന്റർനെറ്റ്, ഹാർഡ് വെയർ ട്രെയിനിംഗ്, മലയാളം ടൈപ്പിംഗ് ഇവയിൽ കൂടുതൽ പരിശീലനം നൽകി.
സബ് ജില്ലാ തലത്തിൽ മലയാളം ടൈപ്പിംഗിൽ  രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു.






=='''മലയാളം വിഭാഗം''' ==
2009-2010 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ കുട്ടികൾ പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലൂം വളരെയേറെ മൂന്നിൽ നിൽക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


കേരള സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ,വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ബാലോത്സവം '''2023 - 2024''' ൽ  ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ '''ശിവനന്ദന സുരേഷ്''' ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതല അക്ഷരോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


സ്ഥാപിതം 01-06-1910
== '''ഇംഗ്ലീഷ് വിഭാഗം''' ==
സ്കൂള്‍ കോഡ് 45005
കോട്ടയം ജില്ലയിലെ എല്ലാ ഗവ.സ്കൂളുകൾക്കും വേണ്ടി നടത്തീയ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സ്ഥലം ടി.വി.പുരം
സ്കൂള്‍ വിലാസം ഗവണ്‍മെന്റ് എച്ച്.എസ്സ്.എസ്സ്. ടി.വി.പുരം, ടി.വി.പുരം. പി. ഒ, വൈക്കം
പിന്‍ കോഡ് 686606
സ്കൂള്‍ ഫോണ്‍ 04829 210603
സ്കൂള്‍ ഇമെയില്‍ ghstvpuram@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
റവന്യൂ ജില്ല കോട്ടയം
ഉപജില്ല വൈക്കം
ഭരണം വിഭാഗം സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍


മാദ്ധ്യമം മലയാളം
== '''ഹിന്ദി വിഭാഗം''' ==
ആണ്‍കുട്ടികളുടെ എണ്ണം 180
പെണ്‍കുട്ടികളുടെ എണ്ണം 145
വിദ്യാര്‍ത്ഥികളുടെ എണ്ണം 325
അദ്ധ്യാപകരുടെ എണ്ണം 25
പ്രിന്‍സിപ്പല്‍ രാജന്‍
പ്രധാന അദ്ധ്യാപകന്‍ സുരേഷ് മാത്യു
പി.ടി.ഏ. പ്രസിഡണ്ട് രമേശന്‍
എന്റെ ഗ്രാമം സഹായം
നാടോടി വിജ്ഞാനകോശം സഹായം
പ്രാദേശിക പത്രം സഹായം
[[ചിത്രം:image.jpg|250px]]


== ആമുഖം ==
== '''സോഷ്യൽ സയൻസ്  വിഭാഗം''' ==
സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കോട്ടയം ജില്ലയില്‍, നമ്മുടെ രാഷ്ട്രപിതാവായ  ഗാന്ധിജിയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രുഹീതമായ വൈക്കം പട്ടണത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വേമ്പനാട്ടുകായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകിയുണര്‍ത്തുന്ന ഒരു കൊച്ചു തീരദേശ ഗ്രാമം. അതാണ് ടി. വി. പുരം. നാനാ ജാതി മതസ്തര്‍ ഒത്തൊരുമയോടെ വസിക്കുന്ന ഈ ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഇവിടുത്തെ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1910 ല്‍ ഒരു എല്‍. പി. സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച്  ചുരുങ്ങിയ കാലം കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം ചവുട്ടിക്കയറി വൈക്കത്തെ പ്രശസ്തമായ സ്കൂളുകളിലൊന്നായിത്തീര്‍ന്നു ഇത്.


== സൗകര്യങ്ങള്‍ ==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി. - പരിസ്ഥിതിദിനം, ചാന്ദ്രദിനം, വിശ്വശാന്തിദിനം, സ്വീതന്ത്ര്യദിനം, ഓസോൺ ദിനം, U.N.ദിനം-
പരിസ്ഥിതി, ആഗോളതാപനം എന്നീ വിഷയങ്ങളെ  ആസ്പദമാക്കി ക്വിസ് മൽസരവും തൽസമയ അറ്റലസ് നിർമ്മാണ മൽസരവും നടത്തി . വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു..


2010-11 അധ്യയന വര്‌ഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ ആദ്യ വാരം ആരംഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.
ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.


== '''ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് 2009''' ==
പ്രവർത്തനങ്ങളുടെ ഭാഗമായിജൂലൈ 20,22 തിയതികളിൽ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവർത്തനക്കളരി അധ്യാപകരുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു. 20-ന് കുട്ടികളെ  പല ഗ്രൂപ്പുകളായി തിരിച്ചു സോളാർഫിൽറ്റർ ‍നിർമ്മാണം,കലണ്ടറിലെ കളികൾ എന്നിവ ചെയ്യിപ്പിച്ചു.മാന്ത്രികകണ്ണാടി, സൂര്യദർശിനി, ക്ളാസ്സിൽ ഒരു ഗ്രഹണകാഴ്ച ടെലിസ്കോപ്പ്, മേൽവിലാസം കുറിക്കാം എന്നീ പ്ര‍വർത്തനങ്ങൾ ചെയ്തു. ഉല്പന്നങ്ങൾ സ്കൂളിൽ ശേഖരിച്ചു  വയ്കുകയും ചെയ്തു.


== നേട്ടങ്ങള്‍ ==
== '''ഗണിതശാസ്ത്രക്ലബ്'''  ==
 
വൈക്കം സബ് ജില്ലാതലത്തിൽ നടത്തിയ 'ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേളയിൽ ഗണിതശാസ്ത്രത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കി.
 
== '''പരിസ്ഥിതിക്ലബ്ബ്'''  ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
== യാത്രാസൗകര്യം ==


== '''തനതു പ്രവർത്തനങ്ങൾ 2009''' ==
പരിസര ശുചീകരണം,
നീന്തൽ പരിശീലനം,
തെളിമ


[[വര്‍ഗ്ഗം: സ്കൂള്‍]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*വൈക്കം രാമചന്ദ്രൻ മലയാളം ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ കവിയും ഗാനരചയിതാവുമാണ് വൈക്കം രാമചന്ദ്രൻ .ചോറ്റാനിക്കര ഭഗവതി സുപ്രഭാതം, ഹരിഹരാത്മജം, ശബരിമല അയ്യപ്പ സ്വാമിയുടെ ഉണർത്ത്പാട്ട് (സുപ്രഭാതം ഗാനം) എന്നിവയുടെ രചയിതാവാണ് .
*
*
<u><big>പൊതു സ്ഥാപനങ്ങൾ</big></u>


== മേല്‍വിലാസം ==
ജി എച്ച് എച്ച് എസ് ടി.വി.പുരം
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
http://girlsvaikom.blogspot.com/
പേര്=ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്സ്.എസ്സ്.വൈക്കം|
സ്ഥലപ്പേര്=വൈക്കം|
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി||
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=45009|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്കൂള്‍ വിലാസം=വൈക്കം പി.ഒ, <br/>വൈക്കം|
പിന്‍ കോഡ്=676519 |
സ്കൂള്‍ ഫോണ്‍=04829231428|
സ്കൂള്‍ ഇമെയില്‍=girlshss630@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://girlsvaikom.blogspot.com|
ഉപ ജില്ല=വൈക്കം|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂള്‍ കോഡ് 45009
സ്ഥലം വൈക്കം
സ്കൂള്‍ വിലാസം തെക്കേനട ,വൈക്കം പി.ഒ,
വൈക്കം
പിന്‍ കോഡ് 676519
സ്കൂള്‍ ഫോണ്‍ 04829231428
സ്കൂള്‍ ഇമെയില്‍ girlshss630@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://girlsvaikom.blogspot.com/
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല വൈക്കം
ഭരണം വിഭാഗം സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
ഹയര്‍ സെക്കന്ററി സ്കൂള്‍
{{{പഠന വിഭാഗങ്ങള്‍3}}}
മാദ്ധ്യമം മലയാളം‌
ആൺകുട്ടികളുടെ എണ്ണം {{{ആൺകുട്ടികളുടെ എണ്ണം}}}
പെൺകുട്ടികളുടെ എണ്ണം 600
വിദ്യാര്‍ത്ഥികളുടെ എണ്ണം 600
അദ്ധ്യാപകരുടെ എണ്ണം 53
പ്രിന്‍സിപ്പല്‍  എന്‍.വി.ജെയിംസ്
പ്രധാന അദ്ധ്യാപകന്‍  കെ.എല്‍.സരസ്വതി
പി.ടി.ഏ. പ്രസിഡണ്ട് {{{പി.ടി.ഏ. പ്രസിഡണ്ട്}}}
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം


എസ്.ബി.ഐ


വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ്  വിദ്യാലയമാണ്  ഗവണ്‍മെന്റ്  ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
വില്ലേജ് ഓഫീസ്
മാദ്ധ്യമം=മലയാളം‌|


പെൺകുട്ടികളുടെ എണ്ണം=600|
പഞ്ചായത്ത്
വിദ്യാര്‍ത്ഥികളുടെ എണ്ണം=600|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= | N.V.James
പ്രധാന അദ്ധ്യാപകന്‍= |K.L.Saraseathy
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=400|
സ്കൂള്‍ ചിത്രം=girls.png‎|400px
സ്കൂള്‍ ചിത്രം=image.png‎|400px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പ്രൈമറി ഹെൽത്ത് സെൻ്റർ


വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ്  വിദ്യാലയമാണ്  ഗവണ്‍മെന്റ്  ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.
ആയുർവേദ ഹോസ്പിറ്റൽ


<font color=blue>


== ചരിത്രം ==
'''കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം. വൈക്കം പ്രസിദ്ധമായിരിക്കുന്നത്‌ ഇവിടത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന വൈക്കം മഹാദേവക്ഷേത്രത്തിന്റെ പേരിലാണ്‌. 1924-ല്‍ ഇവിടെ നടന്ന വൈക്കം സത്യാഗ്രഹവും ഏറെ പ്രസിദ്ധമാണ്.'''


'''പണ്ട്‌ ഈ പ്രദേശം നിബിഢവനമായിരുന്നു എന്ന് പറയപ്പെടുന്നു. കടുവ, കരടി, പുലി മുതലായ വന്യജീവികള്‍ സ്വൈരവിഹാരം ചെയ്‌തിരുന്ന കാനനപ്രദേശം ആയതിനാല്‍ ആകാം വൈയ്യാഘ്രപുരം എന്ന്‌ അറിയാന്‍ ഇടയായത്‌. അതുപോലെ വൈക്കത്തപ്പന്റെ ഭക്താഗ്രേസരനായ വ്യാഘ്രപാദമഹര്‍ഷിയുടെ സ്‌മരണ എന്ന നിലയ്‌ക്കും ആകാം ഈ നാമകരണത്തിന്റെ പ്രസക്തി. വ്യാഘ്രശബ്ദത്തിന്‌ ശ്രേഷ്‌ഠമായത്‌ എന്നൊരു അര്‍ത്ഥം കൂടിയുണ്ട്‌.'''
'''വൈക്കം ക്ഷേത്രത്തിന്റെ അരികില്‍ സ്തിഥി ചെയ്യുന്ന ഈ സരസ്വതി  മന്ദിരം - ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് '''
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും അപ്പര്‍ പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം 24 കമ്പ്യൂട്ടറുകളുണ്ട്. .
'''MLA fund ല്‍ നിന്നും  Multimedia room  പണിയുന്നതിന്  500000 രൂപ അനുവദിച്ചിട്ടുണ്ട്'''
== വെബ് സൈറ്റ്  ==
<font color=red>
'''http://girlsvaikom.blogspot.com'''
</font color=red>
വൈക്കം ക്ഷേത്രത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് സ്കൂള്‍ ബ്ലോഗ് സന്ദര്‍ശിക്കുക
'''http://ml.wikipedia.org/wiki'''
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<font color=blue>
*  ക്ലാസ് മാഗസിന്‍. 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.[[{{വിദ്യാരംഗം കലാ സാഹിത്യ വേദി}}/വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്.
== ITപ്രവര്‍ത്തനങ്ങള്‍ ==
സബ് ജില്ലാ തലത്തില്‍ 5 ഒന്നാം സ്ഥാനങ്ങളും  ജില്ലാ തലത്തില്‍ 2 ഒന്നാം സ്ഥാനങ്ങളും  സ്കൂളിന് ലഭിച്ചു.
Anjaly Goparaj എന്ന കുട്ടിയ്ക്  മള്‍ട്ടീമീഡിയ പ്രസന്റേഷനിലും
Jyothimol.C.P എന്ന കുട്ടിയ്ക്  വെബ് പേജ് ഡിസൈനിംഗിലും  ഒന്നാം സമ്മാനം ലഭിച്ചു
ഈ കുട്ടികള്‍ക്ക്  ടെക്നോപാര്‍ക്കില്‍ വെച്ച് നടന്ന സ്റ്റേറ്റ് ഐ.ടി. ഫെസ്റ്റില്‍ "A" grade  "C" grade കിട്ടി
== IT അവാര്‍ഡ് ==
[[ചിത്രം:it1.JPG|250px]]
ഈ വര്‍ഷം
"Education Ministers Award for Best Govt School" in Kottayam Revenue District ലഭിച്ചു
പ്രശസ്തിപത്രവും 15000 രൂപയും ലഭിച്ചു
== കലോല്‍സവം ==
കഴിഞ്ഞ 10 വര്‍ഷമായി വൈക്കം സബ് ജില്ലാ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടി.
H.S.വിഭാഗത്തില്‍ ആതിര കെ ബാബുവും ദേവിക ഹരികൃഷ്ണനും 15 പോയിന്റ് വീതം നേടി തുല്യസ്ഥാലം നിലനിര്‍ത്തി
== മാനേജ്മെന്റ് ==
ഇത് ഒരു ഗവണ്‍മെന്റ്  ഹൈസ്കൂളാണ്
The school has 700 students in various standard
<gallery>
</gallery>
==മലയാളം വിഭാഗം ==
== ഇംഗ്ലീഷ് വിഭാഗം ==
== ഹിന്ദി വിഭാഗം ==
[[ചിത്രം:hindi.jpeg|250px]]
== സോഷ്യല്‍ സയന്‍സ്  വിഭാഗം ==
2008-2009 ല്‍ സ്റ്റേറ്റ് തലത്തില്‍ നിമിഷ എന്‍ കുട്ടി , ആശ മോഹന്‍ എന്നിവര്‍ യഥാക്രമം
വര്‍ക്കിംഗ് മോഡല്‍,സ്റ്റില്‍ മോഡല്‍ ഇവയില്‍ A ഗ്രേഡ് കരസ്ഥമാക്കി.
2009-2010 സബ് ജില്ലാ തലത്തില്‍  ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു .സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍  വിവിധ പ്രവര്‍ത്തനങ്ങള്‍  നടത്തി.
അറ്റലസ് നിര്‍മ്മാണ മല്‍സരം തല്‍സമയം നടത്തി സമ്മാനങ്ങള്‍ വിതരണം  ചെ.യ്തു.
പരിസ്ഥിതി,ആഗോളതാപനം ഈ വിഷയങ്ങളെ  ആസ്പദമാക്കി ക്വിസ് മല്‍സരം  നടത്തി.
== ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് 2009 ==
[[ചിത്രം:litle.jpeg|250px]]
== സയന്‍സ് ക്ലബ്  ==
== തനതു പ്രവര്‍ത്തനങ്ങള്‍ 2009 ==
Road Safety  Club|
തെളിമ
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.==
{|class="wikitable" style="text-align:center; width:300px; height:500px" border="5" "wikitable width=5"}
|-
|
|-
|<font color=red>1962 - 63
|<font color=red>വി.മാധവിയമ്മ
|-
|<font color=red>1963 - 65
|<font color=red>സി.രത്നം
|-
|<font color=red>1965 - 66
|<font color=red>സരസ്വതിയമ്മ
|-
|<font color=red>1966 - 68
|<font color=red>തങ്കം ചാക്കോ
|-
|<font color=red>1968 - 71
|<font color=red>ആനന്തവല്ലിയമ്മ
|-
|<font color=red>1971 - 72
|<font color=red>കമലാക്ഷി
|-
|<font color=red>1972 -77
|<font color=red>മാലതിയമ്മ
|-
|-
|<font color=red>1977 -77
|<font color=red>മേരി ജോര്‍ജ്
|-
|-
|<font color=red>1977 -83
|<font color=red>ചന്ദ്രികക്കുട്ടി
|-
|-
|<font color=red>1983 -83
|<font color=red>പി.എന്‍.സരസ്വതി
|-
|-
|<font color=red>1983 -85
|<font color=red>രാജപ്പന്‍ നായര്‍
|-
|-
|<font color=red>1985 -88
|<font color=red>കെ.കെ.ജനാര്‍ദ്ദനന്‍
|-
|-
|<font color=red>1988 -90
|<font color=red>കെ.എസ്.റോസമ്മ
|-
|-
|<font color=red>1990 -92
|<font color=red>വല്‍സലകമാരിയമ്മ
|-
|-
|<font color=red>1992 -95
|<font color=red>വി.എസ്.മേരി
|-
|-
|<font color=red>1995 -96
|<font color=red>വി.എസ്.മേരി
|-
|-
|<font color=red>1996 -97
|<font color=red>സെലീനാമ്മ ജോര്‍ജ്
|-
|-
|<font color=red>1997 -98
|<font color=red>രമാകാന്തന്‍
|-
|-
|<font color=red>1998 -99
|<font color=red>ചന്ദ്രിക
|-
|-
|<font color=red>1999 -2000
|<font color=red>ശോശക്കുട്ടി
|-
|<font color=red>2000 - 02
|<font color=red>ഫിലോമിന ജോസഫ്
|-
|<font color=red>2002 - 07
|<font color=red>പി.പി.രാജമണി
|-
|<font color=red>2007 - 09
|<font color=red>ചന്ദ്രശേഖരന്‍ നായ
|-
|<font color=red>2009......
|<font color=blue>'''കെ.എല്‍.സരസ്വതിയമ്മ'''
|-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
==വഴികാട്ടി==
==വഴികാട്ടി==
*<font color=red >വൈക്കം----കോട്ടയം എറണാകുളം റൂട്ടില്‍ തലയോലപ്പറമ്പില്‍ നിന്നും 10 കി.മീ.ദൂരം എറണാകുളം റൂട്ടില്‍  സഞ്ചരിച്ചാല്‍  വൈക്കം എത്തും
* കോട്ടയത്തുനിന്നും ടി. വി. പുരം ഗവൺ‌മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് 45 കി.മീ. ദൂരമുണ്ട്.     
|----
* വൈക്കത്തുനിന്നും 8 കി.മീ.ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.  
* കോട്ടയത്തുനിന്നും 40 കി.മി. അകലം
 
|}
|}
<googlemap version="0.9" lat="9.729022" lon="76.396179" type="map" width="400" controls="large">
11.071469, 76.077017, MMET HS Melmuri
9.753805, 76.398989
Govt Girls HSS Vaikom
9.749929, 76.396066, Vaikom Mahadeva Temple
Road
Vaikom, Kerala
9.75034, 76.407166
Govt Girls HSS Vaikom
</googlemap>
 


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{Slippymap|lat=9.704361|lon= 76.393611|zoom=16|width=800|height=400|marker=yes}}

21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം
വിലാസം
ടി വി പുരം

ടി വി പുരം പി.ഒ.
,
686606
,
കോട്ടയം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04829 210603
ഇമെയിൽghstvpuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്45005 (സമേതം)
എച്ച് എസ് എസ് കോഡ്05022
യുഡൈസ് കോഡ്32101300506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ60
പെൺകുട്ടികൾ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹേമപ്രിയ
പ്രധാന അദ്ധ്യാപികശശികല ഒ കെ
പി.ടി.എ. പ്രസിഡണ്ട്ടി എ തങ്കച്ചൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിൽ വൈയ്ക്കം താലൂക്കിൽ ടി വി പുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ടി വി പുരം ഹയർ സെക്കന്ററി സ്‌കൂൾ .  

ചരിത്രം

ടി. വി.പുരം ഗവൺ‌മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 1911 ൽ മൂത്തേടത്തുകാവ് കരയിൽ ആലങ്കാട്ടു പുരയിടത്തിൽ പ്രവർത്തമമാരംഭിച്ചു എന്നാണ് പൂർവ്വികരിൽ നിന്നം ലഭിച്ച വിവരം. 1914 ൽ കണ്ണുകെട്ടുശ്ശേരി കരയിൽ ആനാടത്ത്പുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. 1920 ൽ കണ്ണുകെട്ടുശ്ശേരിയിലുള്ള മോഴിക്കോട് ക്ഷേത്രപുരയിടത്തിലേയ്ക് മാറ്റി സ്ഥാപിച്ചു. ശ്രീനാരായണഗുരുവിന്റെ സന്ദർശനാവസരത്തിൽ നിരവധി പുരയിടങ്ങളുടെ ഉടമകളായിരുന്ന കൊല്ലേരിൽ ചെല്ലുകയും ശ്രീ വെങ്കി എന്നയാളോട് കുട്ടികൾക്ക് പഠിക്കുന്നതിന് സ്കൂളിനുവേണ്ടി കുറച്ചു സ്ഥലം കൊടുക്ക ണമെന്നാവിശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് 1921 ൽ ആധാരം നടത്തിക്കൊടുത്ത നാട്ടുപുരയിടത്തിലാണ് ഇന്നത്തെ സ്കൂൾ സ്ഥാപിച്ചത്. അങ്ങനെ സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിട വുമുണ്ടായി 1984 ‍വരെ മൂത്തേടത്ത്കാവ് പ്രൈമറിസ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതിക്ഷേത്രം പിന്നീട് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തി. വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം 1985 ൽ നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

2009-10 വർഷത്തിൽ ഈ വിദ്യാലയത്തിൽ നിന്നും പത്താം ക്ലാസിൽ പരീക്ഷ എഴുതിയ അമ്പത്തി രണ്ടു കുട്ടികളിൽ അമ്പതു കുട്ടികളും ഉന്നത വിജയം നേടുകയുണ്ടായി. വിജയശതമാനം 96.15.

          2011 മുതൽ തുടർച്ചയായി 100ശതമാനം വിജയം കൈവരിച്ച്‌ വരുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മാനേജ്മെന്റ്

ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ്. ഇവിടെ 152 വിദ്യാർത്ഥികൾ പഠിക്കുന്നു

മുൻ പ്രധാന അധ്യാപകർ

പ്രസാദ്. K

ശ്രീദേവി. R

ബാബുരാജ്

എലിസബത്ത്

രാജേന്ദ്രൻ. K

സുനിജ

സുലീന.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ITപ്രവർത്തനങ്ങൾ

VICTERS CHANNEL കുട്ടികളെ കാണിക്കാറുണ്ട് സ്കൂളിൽ തെരഞ്ഞെടുത്ത 30 കുട്ടികൾക്ക് ഇന്റർനെറ്റ്, ഹാർഡ് വെയർ ട്രെയിനിംഗ്, മലയാളം ടൈപ്പിംഗ് ഇവയിൽ കൂടുതൽ പരിശീലനം നൽകി. സബ് ജില്ലാ തലത്തിൽ മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനം സ്കൂളിന് ലഭിച്ചു.


മലയാളം വിഭാഗം

2009-2010 അധ്യയന വർഷത്തിൽ ഈ സ്കൂളിലെ കുട്ടികൾ പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലൂം വളരെയേറെ മൂന്നിൽ നിൽക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ നടത്തിയ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ നാടൻപാട്ടുമത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കേരള സംസ്ഥാന ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ,വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ബാലോത്സവം 2023 - 2024 ൽ  ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ ശിവനന്ദന സുരേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതല അക്ഷരോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇംഗ്ലീഷ് വിഭാഗം

കോട്ടയം ജില്ലയിലെ എല്ലാ ഗവ.സ്കൂളുകൾക്കും വേണ്ടി നടത്തീയ ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഹിന്ദി വിഭാഗം

സോഷ്യൽ സയൻസ് വിഭാഗം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി. - പരിസ്ഥിതിദിനം, ചാന്ദ്രദിനം, വിശ്വശാന്തിദിനം, സ്വീതന്ത്ര്യദിനം, ഓസോൺ ദിനം, U.N.ദിനം- പരിസ്ഥിതി, ആഗോളതാപനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്വിസ് മൽസരവും തൽസമയ അറ്റലസ് നിർമ്മാണ മൽസരവും നടത്തി . വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു..

2010-11 അധ്യയന വര്‌ഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ ആദ്യ വാരം ആരംഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. 

ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.

ഗലീലിയോ ലിറ്റിൽ സയന്റിസ്റ്റ് 2009

പ്രവർത്തനങ്ങളുടെ ഭാഗമായിജൂലൈ 20,22 തിയതികളിൽ 5,6,7ക്ലാസ്സുകളിലെ എല്ലാകുട്ടികളെയും കൊണ്ട് പ്രവർത്തനക്കളരി അധ്യാപകരുടെ നേതൃത്ത്വത്തിൽ സംഘടിപ്പിച്ചു. 20-ന് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു സോളാർഫിൽറ്റർ ‍നിർമ്മാണം,കലണ്ടറിലെ കളികൾ എന്നിവ ചെയ്യിപ്പിച്ചു.മാന്ത്രികകണ്ണാടി, സൂര്യദർശിനി, ക്ളാസ്സിൽ ഒരു ഗ്രഹണകാഴ്ച ടെലിസ്കോപ്പ്, മേൽവിലാസം കുറിക്കാം എന്നീ പ്ര‍വർത്തനങ്ങൾ ചെയ്തു. ഉല്പന്നങ്ങൾ സ്കൂളിൽ ശേഖരിച്ചു വയ്കുകയും ചെയ്തു.

ഗണിതശാസ്ത്രക്ലബ്

വൈക്കം സബ് ജില്ലാതലത്തിൽ നടത്തിയ 'ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയമേളയിൽ ഗണിതശാസ്ത്രത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

പരിസ്ഥിതിക്ലബ്ബ്

തനതു പ്രവർത്തനങ്ങൾ 2009

പരിസര ശുചീകരണം, നീന്തൽ പരിശീലനം, തെളിമ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വൈക്കം രാമചന്ദ്രൻ മലയാളം ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ കവിയും ഗാനരചയിതാവുമാണ് വൈക്കം രാമചന്ദ്രൻ .ചോറ്റാനിക്കര ഭഗവതി സുപ്രഭാതം, ഹരിഹരാത്മജം, ശബരിമല അയ്യപ്പ സ്വാമിയുടെ ഉണർത്ത്പാട്ട് (സുപ്രഭാതം ഗാനം) എന്നിവയുടെ രചയിതാവാണ് .

പൊതു സ്ഥാപനങ്ങൾ

ജി എച്ച് എച്ച് എസ് ടി.വി.പുരം

എസ്.ബി.ഐ

വില്ലേജ് ഓഫീസ്

പഞ്ചായത്ത്

പ്രൈമറി ഹെൽത്ത് സെൻ്റർ

ആയുർവേദ ഹോസ്പിറ്റൽ


വഴികാട്ടി

  • കോട്ടയത്തുനിന്നും ടി. വി. പുരം ഗവൺ‌മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് 45 കി.മീ. ദൂരമുണ്ട്.
  • വൈക്കത്തുനിന്നും 8 കി.മീ.ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
Map