"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി   <!--കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  പ്രസംഗം   <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

12:52, 26 ജൂലൈ 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി  

മാന്യ സദസ്സിന് നമസ്കാരം,
ഞാനിന്നിവിടെ പ്രസംഗത്തിനായി എടുത്തിരിക്കുന്ന വിഷയം കൊറോണ എന്ന് മഹാമാരിയെ കുറിച്ചാണ്. ചൈനയിലെ ഉഹാൻ നഗരത്തിൽനിന്നും   ഉത്ഭവിച്ചെന്ന് ശാസ്ത്രസമൂഹം വിശ്വസിക്കുന്ന  ഒരു കുഞ്ഞൻ വൈറസായ കൊറോണയുടെ മുന്നിൽ മനുഷ്യസമൂഹം സ്തംഭിച്ചു നിൽക്കുകയാണ് .മനുഷ്യൻറെ പണമുണ്ടാക്കാനുള്ള ആർത്തിയും  സമയം ഇല്ലായ്മയും  ഒതുക്കിവെച്ച് വീടിനുള്ളിൽ  കഴിഞ്ഞുകൂടാൻ ഉള്ള അവസരം ഒരു കുഞ്ഞൻ വൈറസ് മൂലം ഉണ്ടായിരിക്കുന്നു .ഈ അവസരത്തിൽ പ്രകൃതിയോട് നമ്മൾ കാണിക്കുന്ന അനീതിക്ക്പ്രകൃതിയെ നൽകുന്ന ശിക്ഷയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .പ്രകൃതിയുടെ സന്തുലനാവസ്ഥ  നിലനിർത്തുന്നതിനായി സൃഷ്ടിക്കപ്പെട്ട    ജീവജാലങ്ങൾക്ക് നേരെ മനുഷ്യൻ കാണിക്കുന്ന ഓരോ അനീതിയുംപ്രണയമായും കുറവാണ് യായും  നമ്മെ വേട്ടയാടുന്നു  ഇതിൽ നിന്നും മനുഷ്യസമൂഹത്തിന് രക്ഷനേടാനുള്ള മാർഗ്ഗം  നമ്മൾ പ്രകൃതിയെ സ്നേഹിക്കുക  പ്രകൃതി നമ്മെയും സ്നേഹിക്കും....

വിസ്മയ ആർ വിനോദ് 
4A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - ലേഖനം