"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (31461kprm എന്ന ഉപയോക്താവ് ഗവ.യു പി എസ് കോട്ടാക്കുപുറം/അക്ഷരവൃക്ഷം/പൂവ് എന്ന താൾ ഗവ.യു പി എസ് കോട്ടയ്ക്കുപുറം/അക്ഷരവൃക്ഷം/പൂവ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


<center> <poem>
<center> <poem>
പൂവേ പൂവേ പൊഴിയല്ലേ
പൂവേ പൂവേ കൊഴിയല്ലേ
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ
പുലരി പുതുമഴയിൽ ഇതളുപൊഴിക്കല്ലേ  
പുലരി പുതുമഴയിൽ ഇതളുപൊഴിക്കല്ലേ  
ഒരിതളും നീ പൊഴിക്കല്ലേ
ഒരിതളും നീ പൊഴിക്കല്ലേ


പുതുമണ്ണിന് ചൂടാനൊരു പൂവിതളും
പുതുമണ്ണിന് ചൂടാനൊരു പൂവിതളും നൽകല്ലേ
എന്റെ മുടിയിൽ ചൂടാനൊരു പൂവിതളും
ഈറൻ മുടിയിൽ ചൂടാനൊരു
നീ നൽകില്ലേ, നൽകില്ലേ
വെള്ളിനിലാവിൻ ഇത്തിരി പുഞ്ചിരി മായ്കക്കല്ലേ
നീ നൽകില്ലേ
പൂവണ്ടിൻ പ്രണയം പൊള്ളാണോ
 
നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണോ
അത്  പൂന്തേനുണ്ണാനാണോ
നിന്നെ കാണാനും കൊതിയാണേ
എനിക്ക് നിന്നെ കാണാനും കൊതിയാണേ


വെള്ളിനിലാവിലിത്തിരി  ___ മയങ്ങല്ലേ
പൂവണ്ടിൻ പ്രണയം പൊള്ളാണേ
നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണേ
അത്  പൂന്തേനുണ്ണാനുള്ളതാണേ
</poem> </center>
</poem> </center>


{{BoxBottom1
{{BoxBottom1
| പേര്=അൽവീന ബൈജു
| പേര്=അൽവീന ബൈജു
| ക്ലാസ്സ് = ക്ലാസ്സ് 2,
| ക്ലാസ്സ് = 2
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവണ്മെന്റ് യു. പി. സ്‌കൂൾ കോട്ടയ്ക്കുപുറം, കോട്ടയം, ഏറ്റുമാനൂർ ഉപജില്ല
| സ്കൂൾ=ഗവ.യു പി എസ് കോട്ടാക്കുപുറം
| സ്കൂൾ കോഡ്= 31461
| സ്കൂൾ കോഡ്= 31461
| ഉപജില്ല=ഏറ്റുമാനൂർ  
| ഉപജില്ല=ഏറ്റുമാനൂർ  
വരി 33: വരി 34:
| color= 3
| color= 3
}}
}}
{{Verification|name=Kavitharaj| തരം= കവിത}}

14:13, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

പൂവ്

പൂവേ പൂവേ കൊഴിയല്ലേ
പൂന്തെന്നലു വന്നു വിളിച്ചാൽ പോവല്ലേ
പുലരി പുതുമഴയിൽ ഇതളുപൊഴിക്കല്ലേ
ഒരിതളും നീ പൊഴിക്കല്ലേ

പുതുമണ്ണിന് ചൂടാനൊരു പൂവിതളും നൽകല്ലേ
ഈറൻ മുടിയിൽ ചൂടാനൊരു
വെള്ളിനിലാവിൻ ഇത്തിരി പുഞ്ചിരി മായ്കക്കല്ലേ
പൂവണ്ടിൻ പ്രണയം പൊള്ളാണോ

നിന്നോടുള്ള പൂവണ്ടിൻ പ്രണയം പൊള്ളാണോ
അത് പൂന്തേനുണ്ണാനാണോ
നിന്നെ കാണാനും കൊതിയാണേ
എനിക്ക് നിന്നെ കാണാനും കൊതിയാണേ

അൽവീന ബൈജു
2 എ ഗവ.യു പി എസ് കോട്ടാക്കുപുറം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 14/ 03/ 2022 >> രചനാവിഭാഗം - കവിത