"ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണത്തിന്റെ അനിവാര്യത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                         പ്രകൃതിയും മനുഷ്യനും തമ്മിൽ അഭേദ്യമായ ബന്ധമാണുളളത്.ഇന്ന് പ്രകൃതിയിൽ കാണുന്ന
                         പ്രകൃതിയും മനുഷ്യനും തമ്മിൽ അഭേദ്യമായ ബന്ധമാണുളളത്.ഇന്ന് പ്രകൃതിയിൽ കാണുന്ന ഓരോ ജീവജാലവും തിളങ്ങുന്ന മുത്തുകളാണ്.അതുകൊണ്ട് തന്നെ ഓരോ ജീവിക്കും അതിന്റേതായ സ്ഥാനമുണ്ട്.അതുകൊണ്ട് തന്നെ പരസ്പര പൂരകമായി വർത്തിക്കേണ്ടതാണ് പ്രകൃതിയും മനുഷ്യനും. ആദിമ മനുഷ്യനും പ്രകൃതിയും തമ്മിൽ പരസ്പരം ഇണങ്ങിയാണ് ജീവിച്ചിരുന്നത്.സാംസ്ക്കാരികമായി മനുഷ്യൻ പുരോഗമിച്ചപ്പോൾ അവൻ പ്രകൃതിയിൽ നിന്ന് അകലാൻ തുടങ്ങി.തന്റെ ബുദ്ധിയും ശക്തി യും ഉപയോഗിച്ച് പ്രകൃതിയെ കീഴ് പെടുത്താമെന്ന് അവൻ വിചാരിച്ചു.എന്നാൽ അതൊക്കെ അവന്റെ മിഥ്യാധാരണകളായിരുന്നു എന്ന് ഇപ്പോൾ ബോധ്യമായി.പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുന്ന തരത്തിലുളള പ്രവർത്തനങ്ങൾ അവൻ തുടർന്നു കൊണ്ടേയിരുന്നു.ഫലമോ?..............................
ഓരോ ജീവജാലവും തിളങ്ങുന്ന മുത്തുകളാണ്.അതുകൊണ്ട് തന്നെ ഓരോ ജീവിക്കും അതിന്റേതായ
 
സ്ഥാനമുണ്ട്.അതുകൊണ്ട് തന്നെ പരസ്പര പൂരകമായി വർത്തിക്കേണ്ടതാണ് പ്രകൃതിയും മനുഷ്യനും.
                            പ്രകൃതിയുടെ രോഷം വരൾച്ചയായും,പേമാരിയായും,സുനാമിയായും ,ഓഖിയായും,പ്രളയമായും നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.ഇത്‍‍ിൽ നിന്നൊക്കെ പാഠം ഉൾക്കൊണ്ടു കൊണ്ട് നാം പ്രകൃതി യോട് ഇണങ്ങി ജീവിക്കേണ്ടതാണ്.ഭൂഗർഭജലത്തിന്റെ സംഭരണികളായ കുന്നുകളും മലകളും ഇടിച്ചു നിരത്താതിരിക്കുക,വയലുകൽ നിരത്തി കെട്ടിട സമുച്ചയങ്ങൾ കെട്ടിപടുക്കാതിരിക്കുക,കാടുകൾ വെട്ടി നശിപ്പിക്കാതിരിക്കുക,അനാവശ്യമായി പാറകൾ പൊട്ടിക്കാതിരിക്കുക,അന്തരീക്ഷ മലിനീകരണം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതാണ്.എന്തും പിടിച്ചടക്കുക എന്ന മനുഷ്യന്റെ ത്വരയാണ് ആധികൾക്കും വ്യാധികൾക്കും കാരണം. പരസ്പരം സ്നേഹിച്ചും സംരക്ഷിച്ചും ഇണങ്ങിയും ജീവിക്കുകയാണെങ്കിൽ ഒരു പരിധി വരെ ഇത്തരം ആപത്തുകളിൽ നിന്ന് രക്ഷ നേടാം.പ്രകൃതിയെ പൂർണതോതിൽ സംരക്ഷിക്കുകയും രാഷ്ട്രങ്ങൾ തമ്മിൽ പരസ്പര സ്നേഹവും വിശ്വാസവും കാത്തു സൂക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ മനുഷ്യൻ ഇന്നു നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും.തീർച്ച!.................................
ആദിമ മനുഷ്യനും പ്രകൃതിയും തമ്മിൽ പരസ്പരം ഇണങ്ങിയാണ് ജീവിച്ചിരുന്നത്.സാംസ്ക്കാരികമായി
മനുഷ്യൻ പുരോഗമിച്ചപ്പോൾ അവൻ പ്രകൃതിയിൽ നിന്ന് അകലാൻ തുടങ്ങി.തന്റെ ബുദ്ധിയും ശക്തി
യും ഉപയോഗിച്ച് പ്രകൃതിയെ കീഴ് പെടുത്താമെന്ന് അവൻ വിചാരിച്ചു.എന്നാൽ അതൊക്കെ അവന്റെ  
മിഥ്യാധാരണകളായിരുന്നു എന്ന് ഇപ്പോൾ ബോധ്യമായി.പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം
തട്ടുന്ന തരത്തിലുളള പ്രവർത്തനങ്ങൾ അവൻ തുടർന്നു കൊണ്ടേയിരുന്നു.ഫലമോ?..................
        പ്രകൃതിയുടെ രോഷം വരൾച്ചയായും,പേമാരിയായും,സുനാമിയായും ,ഓഖിയായും,പ്രളയമായും
നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.ഇത്‍‍ിൽ നിന്നൊക്കെ പാഠം ഉൾക്കൊണ്ടു കൊണ്ട് നാം പ്രകൃതി
യോട് ഇണങ്ങി ജീവിക്കേണ്ടതാണ്.ഭൂഗർഭജലത്തിന്റെ സംഭരണികളായ കുന്നുകളും മലകളും ഇടിച്ചു  
നിരത്താതിരിക്കുക,വയലുകൽ നിരത്തി കെട്ടിട സമുച്ചയങ്ങൾ കെട്ടിപടുക്കാതിരിക്കുക,കാടുകൾ വെട്ടി  
നശിപ്പിക്കാതിരിക്കുക,അനാവശ്യമായി പാറകൾ പൊട്ടിക്കാതിരിക്കുക,അന്തരീക്ഷ മലിനീകരണം  
ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതാണ്.
      എന്തും പിടിച്ചടക്കുക എന്ന മനുഷ്യന്റെ ത്വരയാണ് ആധികൾക്കും വ്യാധികൾക്കും കാരണം.
പരസ്പരം സ്നേഹിച്ചും സംരക്ഷിച്ചും ഇണങ്ങിയും ജീവിക്കുകയാണെങ്കിൽ ഒരു പരിധി വരെ ഇത്തരം
ആപത്തുകളിൽ നിന്ന് രക്ഷ നേടാം.പ്രകൃതിയെ പൂർണതോതിൽ സംരക്ഷിക്കുകയും രാഷ്ട്രങ്ങൾ തമ്മിൽ
പരസ്പര സ്നേഹവും വിശ്വാസവും കാത്തു സൂക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ മനുഷ്യൻ ഇന്നു നേരിടുന്ന
പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും.തീർച്ച!.................................
{{BoxBottom1
{{BoxBottom1
| പേര്= ഗൗരിപ്രിയ
| പേര്= ഗൗരിപ്രിയ
വരി 34: വരി 18:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം=ലേഖനം  }}
             
.

13:22, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിസംരക്ഷണത്തിന്റെ അനിവാര്യത      
                       പ്രകൃതിയും മനുഷ്യനും തമ്മിൽ അഭേദ്യമായ ബന്ധമാണുളളത്.ഇന്ന് പ്രകൃതിയിൽ കാണുന്ന ഓരോ ജീവജാലവും തിളങ്ങുന്ന മുത്തുകളാണ്.അതുകൊണ്ട് തന്നെ ഓരോ ജീവിക്കും അതിന്റേതായ സ്ഥാനമുണ്ട്.അതുകൊണ്ട് തന്നെ പരസ്പര പൂരകമായി വർത്തിക്കേണ്ടതാണ് പ്രകൃതിയും മനുഷ്യനും. ആദിമ മനുഷ്യനും പ്രകൃതിയും തമ്മിൽ പരസ്പരം ഇണങ്ങിയാണ് ജീവിച്ചിരുന്നത്.സാംസ്ക്കാരികമായി മനുഷ്യൻ പുരോഗമിച്ചപ്പോൾ അവൻ പ്രകൃതിയിൽ നിന്ന് അകലാൻ തുടങ്ങി.തന്റെ ബുദ്ധിയും ശക്തി യും ഉപയോഗിച്ച് പ്രകൃതിയെ കീഴ് പെടുത്താമെന്ന് അവൻ വിചാരിച്ചു.എന്നാൽ അതൊക്കെ അവന്റെ  മിഥ്യാധാരണകളായിരുന്നു എന്ന് ഇപ്പോൾ ബോധ്യമായി.പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം തട്ടുന്ന തരത്തിലുളള പ്രവർത്തനങ്ങൾ അവൻ തുടർന്നു കൊണ്ടേയിരുന്നു.ഫലമോ?..............................
                            പ്രകൃതിയുടെ രോഷം വരൾച്ചയായും,പേമാരിയായും,സുനാമിയായും ,ഓഖിയായും,പ്രളയമായും നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.ഇത്‍‍ിൽ നിന്നൊക്കെ പാഠം ഉൾക്കൊണ്ടു കൊണ്ട് നാം പ്രകൃതി യോട് ഇണങ്ങി ജീവിക്കേണ്ടതാണ്.ഭൂഗർഭജലത്തിന്റെ സംഭരണികളായ കുന്നുകളും മലകളും ഇടിച്ചു  നിരത്താതിരിക്കുക,വയലുകൽ നിരത്തി കെട്ടിട സമുച്ചയങ്ങൾ കെട്ടിപടുക്കാതിരിക്കുക,കാടുകൾ വെട്ടി  നശിപ്പിക്കാതിരിക്കുക,അനാവശ്യമായി പാറകൾ പൊട്ടിക്കാതിരിക്കുക,അന്തരീക്ഷ മലിനീകരണം  ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതാണ്.എന്തും പിടിച്ചടക്കുക എന്ന മനുഷ്യന്റെ ത്വരയാണ് ആധികൾക്കും വ്യാധികൾക്കും കാരണം. പരസ്പരം സ്നേഹിച്ചും സംരക്ഷിച്ചും ഇണങ്ങിയും ജീവിക്കുകയാണെങ്കിൽ ഒരു പരിധി വരെ ഇത്തരം ആപത്തുകളിൽ നിന്ന് രക്ഷ നേടാം.പ്രകൃതിയെ പൂർണതോതിൽ സംരക്ഷിക്കുകയും രാഷ്ട്രങ്ങൾ തമ്മിൽ പരസ്പര സ്നേഹവും വിശ്വാസവും കാത്തു സൂക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ മനുഷ്യൻ ഇന്നു നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകും.തീർച്ച!.................................
ഗൗരിപ്രിയ
9B ഗവ.ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം

.