"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം/ചോദ്യവും മറുപടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ചോദ്യവും മറുപടിയും<<br> ഒരു ഗ്രാമത്തിലെ കൊച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ചോദ്യവും മറുപടിയും<<br> | ചോദ്യവും മറുപടിയും<<br> | ||
ഒരു ഗ്രാമത്തിലെ കൊച്ചു വീട്ടിൽ നന്ദു എന്ന ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു .അവൻ രണ്ടാം ക്ലാസ്സിലാണ് പഠിച്ചിരുന്നത് .ഒരു ദിവസം സ്കൂൾ കഴിഞ്ഞു വന്നപ്പോൾ അവനു ചിന്ത മുഴുവൻ ടീച്ചറുടെ ചോദ്യത്തെ കുറിച്ചായിരുന്നു . അവൻ ചിന്തിച്ചു ഇരിക്കുന്നത് കണ്ടു അവന്റെ അച്ഛൻ അവനോടു ചോദിച്ചു എന്താണ് നന്ദു നീ ചോദിച്ചിരിക്കുന്നത് ? അപ്പോൾ നന്ദു പറഞ്ഞു അച്ഛാ ടീച്ചർ പറഞ്ഞു നാളെ വരുമ്പോൾ എല്ലാവരും എന്റെ ചോദ്യത്തിന് ഉത്തരം എഴുതി കൊണ്ടുവരണമെന്ന് . അത് | ഒരു ഗ്രാമത്തിലെ കൊച്ചു വീട്ടിൽ നന്ദു എന്ന ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു .അവൻ രണ്ടാം ക്ലാസ്സിലാണ് പഠിച്ചിരുന്നത് .ഒരു ദിവസം സ്കൂൾ കഴിഞ്ഞു വന്നപ്പോൾ അവനു ചിന്ത മുഴുവൻ ടീച്ചറുടെ ചോദ്യത്തെ കുറിച്ചായിരുന്നു . അവൻ ചിന്തിച്ചു ഇരിക്കുന്നത് കണ്ടു അവന്റെ അച്ഛൻ അവനോടു ചോദിച്ചു എന്താണ് നന്ദു നീ ചോദിച്ചിരിക്കുന്നത് ? അപ്പോൾ നന്ദു പറഞ്ഞു അച്ഛാ ടീച്ചർ പറഞ്ഞു നാളെ വരുമ്പോൾ എല്ലാവരും എന്റെ ചോദ്യത്തിന് ഉത്തരം എഴുതി കൊണ്ടുവരണമെന്ന് . അത് എങ്ങനെ എഴുതും എന്നാണ് ഞാൻ ചിന്തിക്കുന്നത് .ചോദ്യം എന്താണ് അച്ഛൻ ചോദിച്ചു .ചോദ്യം ഇതാണ് " ഈ കൊറോണ കാലത്തു എന്തെല്ലാം മാറ്റമാണ് നമ്മുടെ നാടിനു ഉണ്ടായതു "? അച്ഛൻ പറഞ്ഞു ; എല്ലാ ജനങ്ങളും ഭരണാധികാരികളും കൊറോണ എന്ന മാരകമായ രോഗത്തെ തുരത്താൻ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. പോലീസ് അവരുടെ തൊഴിൽ കൃത്യമായി നിർവഹിക്കുന്നു . മയക്കുമരുന്ന് മാഫിയകളുടെ കുറ്റകൃത്യം കുറഞ്ഞു പിന്നെ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നതും . ജനങ്ങൾ സർക്കാർ ഉത്തരവുകൾ പാലിച്ചു . ഇതെല്ലാമാണ് കൊറോണ കാലത്തു നമ്മുടെ നാടിനു ഉണ്ടായ മാറ്റങ്ങൾ . നന്ദു നമ്മുടെ ഭരണാധികാരി കൾ വരും കാലകളിലും ഇതേ ഒത്തൊരുമ പിന്തുടർന്നാൽ പാവപ്പെട്ടവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാനും നടപ്പിലാക്കുന്ന പദ്ധതികൾ അർഹതയുള്ള ആളുകൾക്ക് ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കുവാനും സാദിക്കും .ഇതിൽ നിന്നും മനസിലാക്കാനുള്ളത് : ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ കൊറോണ പോലെയുള്ള ഏതു മഹാമാരിയും ഇല്ലായ്മ ചെയ്യാൻ കഴിയും . | ||
{{BoxBottom1 | {{BoxBottom1 | ||
വരി 14: | വരി 14: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=കഥ }} |
14:21, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ചോദ്യവും മറുപടിയും<
ഒരു ഗ്രാമത്തിലെ കൊച്ചു വീട്ടിൽ നന്ദു എന്ന ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു .അവൻ രണ്ടാം ക്ലാസ്സിലാണ് പഠിച്ചിരുന്നത് .ഒരു ദിവസം സ്കൂൾ കഴിഞ്ഞു വന്നപ്പോൾ അവനു ചിന്ത മുഴുവൻ ടീച്ചറുടെ ചോദ്യത്തെ കുറിച്ചായിരുന്നു . അവൻ ചിന്തിച്ചു ഇരിക്കുന്നത് കണ്ടു അവന്റെ അച്ഛൻ അവനോടു ചോദിച്ചു എന്താണ് നന്ദു നീ ചോദിച്ചിരിക്കുന്നത് ? അപ്പോൾ നന്ദു പറഞ്ഞു അച്ഛാ ടീച്ചർ പറഞ്ഞു നാളെ വരുമ്പോൾ എല്ലാവരും എന്റെ ചോദ്യത്തിന് ഉത്തരം എഴുതി കൊണ്ടുവരണമെന്ന് . അത് എങ്ങനെ എഴുതും എന്നാണ് ഞാൻ ചിന്തിക്കുന്നത് .ചോദ്യം എന്താണ് അച്ഛൻ ചോദിച്ചു .ചോദ്യം ഇതാണ് " ഈ കൊറോണ കാലത്തു എന്തെല്ലാം മാറ്റമാണ് നമ്മുടെ നാടിനു ഉണ്ടായതു "? അച്ഛൻ പറഞ്ഞു ; എല്ലാ ജനങ്ങളും ഭരണാധികാരികളും കൊറോണ എന്ന മാരകമായ രോഗത്തെ തുരത്താൻ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നു. പോലീസ് അവരുടെ തൊഴിൽ കൃത്യമായി നിർവഹിക്കുന്നു . മയക്കുമരുന്ന് മാഫിയകളുടെ കുറ്റകൃത്യം കുറഞ്ഞു പിന്നെ കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നതും . ജനങ്ങൾ സർക്കാർ ഉത്തരവുകൾ പാലിച്ചു . ഇതെല്ലാമാണ് കൊറോണ കാലത്തു നമ്മുടെ നാടിനു ഉണ്ടായ മാറ്റങ്ങൾ . നന്ദു നമ്മുടെ ഭരണാധികാരി കൾ വരും കാലകളിലും ഇതേ ഒത്തൊരുമ പിന്തുടർന്നാൽ പാവപ്പെട്ടവരുടെ ആവശ്യങ്ങൾ നടപ്പിലാക്കാനും നടപ്പിലാക്കുന്ന പദ്ധതികൾ അർഹതയുള്ള ആളുകൾക്ക് ലഭിക്കുന്നുണ്ടോ എന്ന് മനസിലാക്കുവാനും സാദിക്കും .ഇതിൽ നിന്നും മനസിലാക്കാനുള്ളത് : ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ കൊറോണ പോലെയുള്ള ഏതു മഹാമാരിയും ഇല്ലായ്മ ചെയ്യാൻ കഴിയും .
അശ്വതി എസ്
|
4 A ഗവ എൽ പി എസ് പാറശ്ശാല പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ