|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കോവിഡ് 19
| |
| | color= 2
| |
| }}
| |
| കൊറോണ എന്ന പകർച്ചവ്യാധി ആദ്യമായി രേഖപ്പെടുത്തിയത് ചൈനയിൽ ആണ്. ഈ രോഗoആദ്യം ആരും തന്നെ കാര്യമായി എടുത്തില്ല. പിന്നീട് ഈ രോഗം അവിടുത്തെ ജനങ്ങൾക്ക് പടർന്നു പിടിച്ചു.
| |
|
| |
|
| കോവിഡ് 19 മറ്റു രാജ്യങ്ങളിൽ.
| |
| ചൈനയിൽ നിന്നും ആളുകൾ മറ്റു രാജ്യങ്ങളിൽ പോയതുകൊണ്ടാണ് ഈ രോഗം ഇന്ത്യയിലും എത്തിയത്.
| |
|
| |
| കോവിഡ് 19 പ്രതിരോധം
| |
| മിനിമം ഇരുപതു സെക്കൻറ് കൈ കഴുകി വൃത്തിയാക്കുക ,ഇടക്കിടെ കണ്ണും, ചെവിയും, വായയും, മൂക്കും തൊടാതിരിക്കുക .വ്യക്തി ശുചിത്യം പാലിക്കുക.
| |
|
| |
| കോവിഡ് 19 കേരളത്തിന്റെ പ്രതിരോധ നില.
| |
| കേരളത്തിൽ കോവിഡ് 19 ക്രമേണ കുറഞ്ഞു വരികയാണ്.ഇതിന് കാരണം കേരളത്തിലെ ആരോഗ്യ പ്രവർത്തകരും, പോലീസും, മറ്റു സാമൂഹിക പ്രവർത്തകരുമാണ്.
| |
|
| |
| ഈ പകർച്ചവ്യാധിയെ നമ്മുക്ക് വീട്ടിലിരുന്ന് നിപ്പവൈറസിനെ നേരിട്ടപോലെ കൊറോണ വൈറസിനെയും നേരിടാം.
| |
|
| |
| വീട്ടിലിരിക്കൂ.... സുരക്ഷിതരാവൂ... കൊറോണ വൈറസ് പകരുന്നതിനെ തടയൂ ...
| |
| {{BoxBottom1
| |
| | പേര്= ഷെയ്ഫാൻ ഷാ
| |
| | ക്ലാസ്സ്= 2
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കതിരൂർ ഈസ്റ്റ് യു പി എസ്
| |
| | സ്കൂൾ കോഡ്= 14662
| |
| | ഉപജില്ല= കൂത്തുപറമ്പ്
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം
| |
| | color= 4
| |
| }}
| |