"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസരം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Alp.balachandran| തരം= കവിത }}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസരം

 സുന്ദര റാണിയായി വളരുവാൻ
 വൃത്തിയാക്കണേ
വീടും പറമ്പും പൊതുസ്ഥലങ്ങളും
  ശുചിയോടങ്ങു വിളങ്ങീടട്ടെ.
 കുപ്പി , ചിരട്ട, പ്ലാസ്റ്റിക് കവറുകൾ
മുട്ടത്തോട് പോലും കൊതുക്
 വളർത്തുകേന്ദ്രം ആണെന്നോർക്കേണം.
 ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും
 പകർച്ചവ്യാധികൾ ഒക്കെയും വിളങ്ങിടും.
 തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.
 വിളിച്ചുവരുത്തി നൽകരുതീ ജീവിതം.
 വൃത്തിയായി വളരുവാൻ
 വൃത്തിയാക്കണേ പരിസരം

അയോണ മരിയ ഷിജു
1B ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത