"ഗവ.എൽ.പി.എസ് .ഉളവയ്പ്/അക്ഷരവൃക്ഷം/മുത്തശ്ശന്റെ കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= മുത്തശ്ശന്റെ കുട്ടി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
മുത്തശ്ശിയമ്മേ  പോണമെനിക്കും  
മുത്തശ്ശിയമ്മേ  പോണമെനിക്കും  
മുത്തശ്ശനോടൊപ്പം പാടത്ത്  
മുത്തശ്ശനോടൊപ്പം പാടത്ത്  
കുതിനടക്കാനൊരു വടിയായി  
കുത്തിനടക്കാനൊരു വടിയായി  
കൂട്ടിനു ഞാനും പോകട്ടേ  
കൂട്ടിനു ഞാനും പോകട്ടേ  
വെയിലാകുമ്പോൾ വിരിഞ്ഞു നന്നായി  
വെയിലാകുമ്പോൾ വിരിഞ്ഞു നന്നായി  
വരി 31: വരി 31:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

22:03, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുത്തശ്ശന്റെ കുട്ടി


മുത്തശ്ശന്റെ കുട്ടി

മുത്തശ്ശിയമ്മേ പോണമെനിക്കും
മുത്തശ്ശനോടൊപ്പം പാടത്ത്
കുത്തിനടക്കാനൊരു വടിയായി
കൂട്ടിനു ഞാനും പോകട്ടേ
വെയിലാകുമ്പോൾ വിരിഞ്ഞു നന്നായി
തണലുകൊടുക്കാൻ പോകട്ടേ
പെട്ടെന്നൊരു മഴ പെയ്താലെന്നെ
ചൂടാമല്ലോ നനയാതെ
മുത്തശ്ശിയാമ്മേ മുത്തശ്ശിയാമ്മേ
പോണമെനിക്കും പാടത്ത്

 

കാശിനാഥ്‌ എ
3 A ജി എൽ പി എസ് ഉളവയ്പ്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത