"ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sachingnair| തരം= | {{Verified|name=Sachingnair| തരം= ലേഖനം}} |
18:26, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
രോഗം വരാതിരിക്കാൻ നമ്മളാദ്യം ശ്രദ്ധിക്കണം. പകരുന്നതും പകരാത്ത തുമായ രോഗങ്ങളുണ്ട് ചെങ്കണ്ണ് ചിക്കൻപോക്സ് കോളറ കൊറോണ ഇവയാണ് പടരുന്ന രോഗങ്ങൾ. പ്രമേഹം ഹൃദ്രോഗം കാൻസർ ഇവയാണ് പകരാത്ത രോഗങ്ങൾ പകർച്ചവ്യാധികൾക്കെതിരെ നമ്മൾ ജാഗ്രത പാലിക്കണം ചിക്കൻ ഗുനിയ ഡെങ്കിപ്പനി പനി എന്നീ രോഗങ്ങൾ കൊതുകുകളാണ് പരത്തുന്നത് ഈ രോഗം പടരാതിരിക്കാൻ കൊതുകുകളെ നശിപ്പിക്കണം മുട്ടത്തോട് ചിരട്ട ഇവയിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത് . അങ്ങനെ ഈ രോഗങ്ങളെ പ്രതിരോധിക്കാം ഈച്ച പരത്തുന്ന രോഗം ആണ് കോളറ ആഹാരസാധനങ്ങൾ മൂടി വെക്കണം ആണ് ഇത് ധാരാളം ഇലക്കറികളും പഴങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും ഉൾപ്പെടുത്തണം ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് ധാരാളം വെള്ളം കുടിക്കണം രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം