"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ എന്റെ കൊറോണ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(എന്റെ കൊറോണ അവധിക്കാലം) |
(ചെ.) (Sarithacnair എന്ന ഉപയോക്താവ് ന്യൂ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ എന്റെ കൊറോണ അവധിക്കാലം എന്ന താൾ നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ എന്റെ കൊറോണ അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= എന്റെ കൊറോണ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= എന്റെ കൊറോണ അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 23: | വരി 22: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=ലേഖനം}} |
15:49, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
എന്റെ കൊറോണ അവധിക്കാലം
ഓണാവധി, ക്രിസ്തുമസ് അവധി, മധ്യവേനൽ അവധി ഇങ്ങനെയുള്ള അവധികളെല്ലാം ഞങ്ങൾ ആഘോഷിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു വൈറസ് കാരണം ലോകം മുഴുവനും അവധിയിലാകുന്നത്. അവധിയായപ്പോൾ എനിക്ക് വളരെയേറെ സന്തോഷമായി. ഹോസ്റ്റലിൽ നിന്ന് ചേച്ചിയും വീട്ടിലേക്ക് വരുന്നുണ്ട്. ചേച്ചി വന്നിട്ടു വേണം അവധി എങ്ങനെ ആഘോഷിക്കണമെന്ന് പ്ളാൻ ചെയ്യാൻ. കോട്ടയത്ത് നിന്നും അമ്മ കൂടി ലീവെടുത്ത് വന്നിരുന്നെങ്കിൽ.....ഞാൻ പ്രാർത്ഥിച്ചു. എന്തായാലും മാർച്ച് 20 ന് വീട്ടിൽ വന്ന അമ്മ തിരികെ പോയില്ല. ലോക് ഡൗൺ ആണത്രേ. അമ്മ കുറച്ചു ദിവസം വീട്ടിൽ തന്നെ 💃💃💃 അടിപൊളി... ഞാൻ എന്തായാലും കറങ്ങാൻ പോകേണ്ട ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങി. അപ്പോഴാണ് ചേച്ചി ചോദിച്ചത് നീ എന്താടാ ഇത്ര സീരിയസായി എഴുതിക്കൂട്ടുന്നെ 🤔🤔 നിനക്ക് എന്തെങ്കിലും അറിയണോ പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണ്ടേ. അടിച്ചുപൊളിക്കണ്ടേ 🤩🤩🤩
|