"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 115 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|cmslpsmullackal}}
{{Schoolwiki award applicant}}{{prettyurl|C M S L P S Mullackal}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ആലപ്പുഴ  
{{Infobox School
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 35219
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=1818 ആഗസ്റ്റ്14
|സ്കൂൾ കോഡ്=35219
| സ്കൂൾ വിലാസം= ആലപ്പുഴപി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 688001
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04772242560,9446581709
|വിക്കിഡാറ്റ ക്യു ഐഡി=Q87478173
| സ്കൂൾ ഇമെയിൽ= mullackalcmslps1888@gmail.com
|യുഡൈസ് കോഡ്=32110100304
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=14
| ഉപ ജില്ല= ആലപ്പുഴ
|സ്ഥാപിതമാസം=08
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1818
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം= ആലപ്പുഴ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ഇരുമ്പുപാലം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=688011
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഫോൺ=0477 2230730
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=35219mullackalcmslps@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 37
|ഉപജില്ല=ആലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 26
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 63
|വാർഡ്=25
| അദ്ധ്യാപകരുടെ എണ്ണം= 4
|ലോകസഭാമണ്ഡലം=ആലപ്പുഴ
| എൽ.പി.വിഭാഗം=2
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| പ്രീ-പ്രൈമറി=
|താലൂക്ക്=അമ്പലപ്പുഴ
| പ്രധാന അദ്ധ്യാപകൻ= ജയകുര്യൻ
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
| പി.ടി.. പ്രസിഡണ്ട്= സക്കീന താജുമോൻ 
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം=35219 school.jpeg|</big>
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയ കുര്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ സലാം
|എം.പി.ടി.എ. പ്രസിഡണ്ട്=ലക്ഷ്മി എസ്
|സ്കൂൾ ചിത്രം= 35219 school.jpeg
|size=350px
|caption=MULLACKAL C M S L P S ALAPPUZHA
|ലോഗോ=
|logo_size=50px
}}
}}
................................
<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/Cmslpsmullackal ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/Cmslpsmullackal</span></div></div><span></span>കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ മണ്ണിലേക്ക് അറിവിന്റെ പൊൻതിരിനാളം തെളിയിച്ച് മൂല്യത നിറഞ്ഞ ഒരു ജനസമുഹത്തെ വാർത്തെടുക്കുവാൻകേരളക്കരയിൽ എത്തിച്ചേർന്ന റവ.തോമസ് നോർട്ടൻ 18 18 - സ്ഥാപിച്ചതാണ് മുല്ലയ്ക്കൽ സി.എം എസ് .എൽ.പി.സ്ക്കൂൾ,മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയിലെ രണ്ടാമത്തെ വിദ്യാലയമാണ്.
 
 
== ചരിത്രം ==
== ചരിത്രം ==
സി.എം.എസിൻറെ ആദ്യമിഷനറിയായി കേരളത്തിലെത്തിയ റവ.തോമസ് നോർട്ടൺ്‍ 1818ആഗസ്റ്റ് 14 ന് ആലപ്പുഴ ചന്ത (ഗ്രേറ്റ് ബസാർ) യ്ക്കടുത്ത് സ്ഥാപിച്ച വിദ്യാലയമാണ്.
1815 ജനുവരി 15 ന് തോമസ് നോർട്ടൺ ഭാര്യ ആനിയും 2 വയസ്സുള്ള മകനും പോർട്സ്മിത്ത് തുറമുഖത്തേക്ക് ഇംഗ്ലണ്ടിൽ നിന്നും യാത്ര തിരിച്ചു. അവരുടെ മിഷനറിയാത്ര അക്കാലത്തെ വളരെ പ്രാധാന്യമേറിയ വാർത്തയായിരുന്നു. സേവനത്തിനുവേണ്ടി സ്വയം സമർപ്പിതരായി ഇന്ത്യയിലേയ്ക്കുള്ള അവരുടെ യാത്രയെ ആദരവോടും അത്ഭുതത്തോടും സഹതാപത്തോടുമാണ് അവിടുത്തെ ജനങ്ങൾ കണ്ടത്.
ആവിക്കപ്പലുകൾ ഇല്ലായിരുന്ന കാലത്ത് ആഫ്രിക്ക ചുറ്റിയാണ് നോർട്ടണും കുടുംബവും യാത്ര ചെയ്തത്. ചാപ്പ്മാൻ എന്ന കപ്പലിലാണ് നോർട്ടണും കുടുംബവും യാത്ര ക്രമീകരിച്ചിരുക്കുന്നതെങ്കിലും യാത്രയിൽ തടസ്സങ്ങൾ നേരിട്ടതുമൂലം കൃത്യസമയത്ത് പോർട്സ്മിത്ത് തുറമുഖത്തെത്തിച്ചേരാൻ കഴിയാത്തതുമൂലം ആ കപ്പൽ യാത്ര പുറപ്പെടാൻ സാധിച്ചില്ല. എന്നാൽ  പ്ലിമത്ത് തുറമുഖത്ത് പായ്മരം തകർന്നതുമൂലം ചാപ്പ്മാൻ നങ്കൂരമടിച്ചിട്ടുണ്ടെന്നറിഞ്ഞ് നോർട്ടനും കുടുംബവും പായ്‌വഞ്ചിയിൽ യാത്രചെയ്ത് പ്ലിവത്തിൽ എത്തുകയും അവിടെ നിന്നും ചാപ്പ്മാനിൽ യാത്രതുടരുകയും ചെയ്തു. യാത്രയിൽ പലവിധ തടസ്സങ്ങളും അനുഭവിക്കേണ്ടിവന്ന മിഷനറിമാർ കൊച്ചിയിൽ എത്താൻ 16 മാസം യാത്രചെയ്യേണ്ടിവന്നു. യാത്രയിലെ ബുദ്ധിമുട്ടുകൾക്കിടയിലാണ് അവർ മനസ്സിലാക്കിയത്. സിലോണിലേക്ക് പോകുന്നതിനുപകരം തേക്കെയിന്ത്യയിലെ തിരുവിതാംകൂറിലേക്ക് ഞങ്ങളെ അയക്കുവാൻ സി.എം.എസ്. ഉത്തരവായി. സൗമ്യമായ മിഷനറി തന്റെ നിയോഗം അംഗീകരിച്ചു. 1816 മെയ് മാസം 8 തീയതി റവ.തോമസ് നോർട്ടനും കുടുംബവും കൊച്ചിയിൽ കപ്പലിറങ്ങി ഏതാനും ദിവസങ്ങൾ കൊച്ചിയിൽ താമസിച്ചതിനുശേഷം കേണൽ മൺറോയുടെ നിർദേശപ്രകാരം തന്റെ പ്രദേശമായ ആലപ്പുഴയിൽ എത്തി. റവ. തോമസ് നോർട്ടൺ ആലപ്പുഴയിൽ വന്ന ഉടൻ കുറ്റാലത്തായിരുന്നു കേണൽ മൺറോ കൊല്ലത്തെത്തി. മെത്രോപ്പൊലീത്തായേയും നോർട്ടനെ തമ്മിൽ പരിചയപ്പെടുത്തുന്നതിനുവേണ്ടി രണ്ടുപേരെയും കൊല്ലത്തുവരുത്തി. സുറിയാനിക്കാരുടെ പള്ളികളിൽ പ്രവേശിക്കുന്നതിന് മെത്രോപ്പോലീത്താ നോർട്ടനു അനുവാദം നൽകി.
കേണൽമൺറോയുടെ ശ്രമംകൊണ്ട് തിരുവിതാംകൂർ മഹാറാണി ആലപ്പുഴയിൽ ഒരു വീടും കോമ്പൗണ്ടും മിഷൻ പ്രവർത്തനത്തിനായി സംഭാവന ചെയ്തു അവിടെയാണ് നോർട്ടനും കുടുംബവും താമസിച്ചത്. 7 മാസം കൊണ്ട് മലയാളം സംസാരിക്കാനും 2 വർഷം കൊണ്ട് എഴുതാനും പ്രസംഗിക്കാനും തുടങ്ങി. കേരളത്തിന്റെ അന്നത്തേ പിന്നോക്കാവസ്ഥയ്ക്ക് കാരണം സാമാന്യ വിദ്യാഭ്യാസത്തിൻറെ അഭാവമാണെന്നും മനസ്സിലാക്കിയ തോമസ് നോർട്ടൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കംക്കുറിച്ചു. 1816 ൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ആലപ്പുഴ മിഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. 44 വിദ്യാർത്ഥികളുമായാണ് ആ സ്കൂളിൽ പ്രവർത്തനം തുടങ്ങിയത്.
1818 ആലപ്പുഴ ഗ്രേറ്റ് ബസാർ 2 കുട്ടികളുമായി നോർട്ടൻ മറ്റൊരു വിദ്യാലയം സ്ഥാപിച്ചു. ഈ സ്കൂളിലേക്ക് ധാരാളം കുട്ടികൾ വന്നുപഠിക്കുവാൻ ആഗ്രഹിച്ചെങ്കിലും ശക്തമായ എതിർപ്പുകൾ ഉണ്ടായത് മൂലം കുട്ടികളെ അയക്കുവാൻ മാതാപിതാക്കൾ മടിച്ചു. കുട്ടികളെ സ്നാനപ്പെടുത്തി ക്രിസ്ത്യാനികളാക്കി ശീമയ്ക്കു കയറ്റിയയക്കുമെന്നുള്ള പ്രചാരണം മിഷനറിമാർക്കെതിരെ നടന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ആലപ്പുഴ ടൗണിലും പരിസരങ്ങളിലുമായി 11 സ്കൂളുകൾ സ്ഥാപിച്ചു. ഇവിടെ 301 ആൺകുട്ടികളും 57 പെൺ കുട്ടികളും പഠിക്കുവാൻ എത്തി. ഈ സ്കൂളിൽ പഠിപ്പിക്കുവാൻ ക്രിസ്തീയ യോഗ്യത ഇല്ലാത്ത അദ്ധ്യാപകരില്ലാത്തതിനാൽ മിക്കവാറും എല്ലാവരും ഹിന്ദുക്കളായിരുന്നു. ഈ വിദ്യാലയമാണ് ഇപ്പോഴത്തെ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ. കേരളത്തിലാദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തോമസ് നോർട്ടനാണ്. 1821ൽ സ്കൂളിലെ കുട്ടികളുടെ എണ്ണം 40 ആയി ഉയർന്നു. എല്ലാ വിഭാഗത്തിലുംപ്പെട്ട കുട്ടികളും പഠിക്കുവാൻ ഇവിടെ എത്തിയിരുന്നു. മുതിർന്ന ആളുകളും അക്ഷര ജ്ഞാനത്തിനായി ഇവിടെ എത്തിയിരുന്നു. കേരളത്തിലെ രണ്ടാമത്തെ വിദ്യാലയമായ മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്കൂൾ അതിന്റെ എല്ലാ പ്രൗഢിയിലും, യശസ്സിലും തലയുയർത്തി മുന്നേറുന്നു......


[[പ്രമാണം:35219 bycentinary1.jpeg|center|ദ്വിശതാബ്ദി ആഘോഷം]]
സി.എം.എസിന്റെ ആദ്യ മിഷനറിയായി കേരളത്തിലെത്തിയ റവ.തോമസ് നോർട്ടൺ 1818 ആഗസ്റ്റ് 14 ന് സ്ഥാപിച്ച വിദ്യാലയമാണ്.[[മുല്ലയ്ക്കൽ സി. എം.എസ്.എൽ.പി.സ്ക്കൂൾ / ചരിത്രം|കൂടുതൽ വായിക്കുക]]


[[പ്രമാണം:35219-Rev. Thomas Norten.jpg|ലഘുചിത്രം|center|Founder Rev. Thomas Norten]]
== നിലവിലുള്ള അധ്യാപകർ ==
ഹെഡ്മിസ്ട്രസ് ഉൾപ്പടെ 5 ഗവൺമെന്റ് അധ്യാപകരും 2 പി.ടി.എ അധ്യാപകരും പ്രവർത്തിക്കുന്നു.[[മുല്ലയ്ക്കൽ സി.എം.എസ് എൽ. പി.സ്ക്കൂൾ / അധ്യാപകർ 2020-22|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== മാനേജ്മെന്റ് ==
  2016-17 അദ്ധ്യയന വർഷത്തിലെ ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് സി.എം.എസ്. എൽ.പി. സ്കൂൾ നേടുകയുണ്ടായി.
സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനംകൂടുതൽ [[മുല്ലയ്ക്കൽ സി എം എസ് എൽ പി എസ് /സ്‌കൂൾ മാനേജ്‌മന്റ്|വായിക്കുക]]
    ■ ക്ലാസ് മുറികൾ ഹൈടെക്
    ■ കെട്ടിടങ്ങൾ
    ■ കളിസ്ഥലം
    ■ കുടിവെള്ള സൗകര്യം
    ■ പാചകപ്പുര
    ■ ഭക്ഷണഹാൾ തുടങ്ങിയവ
    ■ നിലവാരമുള്ള അദ്ധ്യാപക പരിശീലനം
    ■ ഔഷധത്തോട്ടം
    ■ പൂന്തോട്ടം
    ■ നല്ലപാഠം പ്രവർത്തനങ്ങൾ


==പി.ടി.എ==
== പി.ടി.എ. ==
            സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും താല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് മുല്ലയ്ക്കൽ CMS സ്കൂളിനുള്ളത്. നിരവധി സഹായങ്ങൾ പി.ടി.എ സ്ക്കൂളിന് ചെയ്ത് തന്നിട്ടുണ്ട്.അധ്യാപകരുടെ ക്ഷാമം കൃത്യമായ സന്ദർഭങ്ങളിൽ അന്വേഷിക്കുന്നു. ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതിനും, മികച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തുന്നതിനുമെല്ലാം പി.ടി.എ വളരെയധികം സഹകരിച്ചിട്ടുണ്ട്. സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പരിപാടികളിലെല്ലാം പി.ടി.എ വളരെ ശ്രദ്ധയോടുകൂടി സഹകരിച്ചിരുന്നു...!!!
സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും താല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് മുല്ലയ്ക്കൽ CMS സ്കൂളിനുള്ളത്'[[മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി എസ് / പി.ടി.എ.|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* ആരോഗ്യ [[മുല്ലയ്ക്കൽ സി എം.എസ്.എൽ.പി.എസ് / ആരോഗ്യക്ലബ്ബ്|ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :
സ്ക്കൂളിനെ മുൻ കാലത്ത് നയിച്ച പ്രഥമാധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു[[മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.എസ്./ മുൻസാരഥികൾ|.കൂടുതൽ വായിക്കുക]]
#ശ്രീ. കെ. ജോൺ - 1977
#ശ്രീമതി പി.വി.മേരി - 1978
#ശ്രീ.സി.ജെ.ഐസക്ക് - 1979
#ശ്രീ.റ്റി.എം.ഫിലിപ്പോസ് -1980-82
#ശ്രീ.ജോർജ്ജ് ഉമ്മൻ പി - 1982-89
#ശ്രീ.കെ.ജെ.സിൻഹ - 1989-91
#ശ്രീ.പി.സി. യോഹന്നാൻ - 1991-93
#ശ്രീ.റ്റി.തോമസ് - 1994-95
#ശ്രീമതി. ജി. ജയ്നമ്മ - 1996
#ശ്രീമതി. എ.പി. അന്ന - 1997-99
#ശ്രീ.കെ.എം.ഐസക് - 1999
#ശ്രീ.ജേക്കബ് ജോൺ - 2000-2002
#ശ്രീമതി മേഴ്സി - 2003-2004
#ശ്രീ.കെ.ജെ. അനിൽകുമാർ - 2005-2007
#ശ്രീമതി പി.ജെ. സാറാമ്മ - 2007-2010
#ശ്രീമതി. കെ. കെ. പെണ്ണമ്മ - 2010-2014
#ശ്രീമതി അദീനാമ്മജോസഫ് - 2014
#ശ്രീ. മാത്യു പി. തോമസ് - 2014-16
#ശ്രീമതി. ജയ കുര്യൻ - 2016 തുടരുന്നു


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
        കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. സി.എസ്.ഐ. മാനേജ്മെൻറിൻറെ 2016-17 ബെസ്റ്റ് സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്. 2017-18 വർഷത്തിലെ ഉപ ജില്ലാ കലോത്സവത്തിൽ സംഘഗാനത്തിന് 3-ാം സ്ഥാനവും എ ഗ്രേഡും, തമിഴ് പദ്യം ചൊല്ലലിന് 4-ാം സ്ഥാനവും എ ഗ്രേഡും, ഭക്തിഗാനത്തിന് ബി ഗ്രേഡും, കഥപറച്ചിലിന് ബി ഗ്രേഡും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഉപ ജില്ലയിലെ 42 സ്കൂളുകളിൽ 7-ാം സ്ഥാനം നിലനിർത്തി. ജാതി മത ഭേദമില്ലാതെ അറിവിന്റെ  പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ  ഇപ്പോൾ 63 കുട്ടികൾ പഠിക്കുന്നു.
കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. ജാതി മത ഭേദമില്ലാതെ അറിവിന്റെ  പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ  ഇപ്പോൾ 60 കുട്ടികൾ പഠിക്കുന്നു...[[മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്ക്കൂൾ / നേട്ടങ്ങൾ|കൂടുതൽ വായിക്കുക]]
 
== പത്രവാർത്തകൾ ==
പത്രവാർത്തകളിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ഇടം പിടിക്കാറുണ്ട്.[[മുല്ലയ്ക്കൽ സി.എം.എസ്.എൽ പി.സ്ക്കൂൾ / പത്രവാർത്തകൾ|കൂടുതൽ വായിക്കുക]]
 
== സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ [[മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി.സ്ക്കൂൾ / ഫോട്ടോ ആൽബം|ക്ലിക്ക് ചെയ്യുക]] ==
 
== പൂർവ്വ വിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. [[മുല്ലയ്ക്കൽ സി.എം.എസ് എൽ.പി.എസ് / പൂർവ്വ വിദ്യാർത്ഥികൾ|വായിക്കുക]]


1. ശ്രീ. കെ.പി.. രാമചന്ദ്രൻ നായർ (മുൻ ആരോഗ്യവകുപ്പ് മന്ത്രി)
== '''വഴികാട്ടി''' ==


==വഴികാട്ടി==
*മുല്ലയ്ക്കൽ സി.എം.എസ് എൽ.പി.സ്ക്കൂൾ ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിൽ നിന്നും 2 കി.മീറ്ററും
*റെയിൽവേസ്റ്റേഷനിൽ നിന്നും ഏകദേശം 4 കി.മീറ്ററും ദൂരം മാത്രം യാത്ര ചെയ്താൽ സ്ക്കൂളിൽ എത്താവുന്നതാണ്.


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.49407|lon= 76.34357|zoom=30|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ആലപ്പുഴ മുല്ലയ്ക്കൽ കല്ലുപാലത്തിന് അടുത്ത് പ്രാഥമികവിദ്യാലയം സ്ഥിതിചെയ്യുന്നു.
== പുറംകണ്ണികൾ==
|----
https://www.facebook.com/groups/2240654939283933/
* --
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.492127, 76.343933 |zoom=13}}


<!--visbot  verified-chils->
==അവലംബം==
<references />

11:53, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
MULLACKAL C M S L P S ALAPPUZHA
വിലാസം
ആലപ്പുഴ

ആലപ്പുഴ
,
ഇരുമ്പുപാലം പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം14 - 08 - 1818
വിവരങ്ങൾ
ഫോൺ0477 2230730
ഇമെയിൽ35219mullackalcmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35219 (സമേതം)
യുഡൈസ് കോഡ്32110100304
വിക്കിഡാറ്റQ87478173
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ34
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ കുര്യൻ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സലാം
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി എസ്
അവസാനം തിരുത്തിയത്
02-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കിഴക്കിന്റെ വെനീസായ ആലപ്പുഴയുടെ മണ്ണിലേക്ക് അറിവിന്റെ പൊൻതിരിനാളം തെളിയിച്ച് മൂല്യത നിറഞ്ഞ ഒരു ജനസമുഹത്തെ വാർത്തെടുക്കുവാൻകേരളക്കരയിൽ എത്തിച്ചേർന്ന റവ.തോമസ് നോർട്ടൻ 18 18 - സ്ഥാപിച്ചതാണ് മുല്ലയ്ക്കൽ സി.എം എസ് .എൽ.പി.സ്ക്കൂൾ,മിഷനറിമാർ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴയിലെ രണ്ടാമത്തെ വിദ്യാലയമാണ്.


ചരിത്രം

സി.എം.എസിന്റെ ആദ്യ മിഷനറിയായി കേരളത്തിലെത്തിയ റവ.തോമസ് നോർട്ടൺ 1818 ആഗസ്റ്റ് 14 ന് സ്ഥാപിച്ച വിദ്യാലയമാണ്.കൂടുതൽ വായിക്കുക

നിലവിലുള്ള അധ്യാപകർ

ഹെഡ്മിസ്ട്രസ് ഉൾപ്പടെ 5 ഗവൺമെന്റ് അധ്യാപകരും 2 പി.ടി.എ അധ്യാപകരും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക

മാനേജ്മെന്റ്

സി.എസ്.ഐ മധ്യകേരള മഹാ ഇടവകയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. കോട്ടയമാണ് ഇതിന്റെ ആസ്ഥാനംകൂടുതൽ വായിക്കുക

പി.ടി.എ.

സ്ക്കൂളിന് വേണ്ടി ആവശ്യമായ സഹായങ്ങൾ ചെയ്യാൻ എന്നും താല്പര്യം കാണിക്കുന്ന ഒരു പി.ടി.എ കമ്മറ്റിയാണ് മുല്ലയ്ക്കൽ CMS സ്കൂളിനുള്ളത്'കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്ക്കൂളിനെ മുൻ കാലത്ത് നയിച്ച പ്രഥമാധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു.കൂടുതൽ വായിക്കുക

നേട്ടങ്ങൾ

കഴിഞ്ഞ 200 വർഷങ്ങൾ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗത്ത് നിൽക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായി കരുതുന്നു. ഈ കാലഘട്ടത്തിൽ പലവിദ്യാലയങ്ങളും അടച്ചു പൂട്ടിയെങ്കിലും മുല്ലയ്ക്കൽ സി.എം.എസ്.എൽ.പി. സ്കൂൾ വിദ്യാലയം ഒരു മുത്തശ്ശിയായി തലയുയർത്തി നിൽക്കുന്നതിൽ അഭിമാനിക്കുന്നു. കലാകായിക പാഠ്യേതര വിഷയങ്ങൾ ജില്ലാ തലത്തിൽ തിളക്കമാർന്ന വിജയമാണ് സ്കൂളിൽ ലഭിച്ചത്. ജാതി മത ഭേദമില്ലാതെ അറിവിന്റെ പടവുകൾ തുറന്നു തന്ന ഈ സ്കൂളിൽ നഴ്സറിമുതൽ 4-ാം ക്ലാസ് വരെ ഇപ്പോൾ 60 കുട്ടികൾ പഠിക്കുന്നു...കൂടുതൽ വായിക്കുക

പത്രവാർത്തകൾ

പത്രവാർത്തകളിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ഇടം പിടിക്കാറുണ്ട്.കൂടുതൽ വായിക്കുക

സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൂർവ്വ വിദ്യാർത്ഥികൾ

പ്രശസ്തരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. വായിക്കുക

വഴികാട്ടി

  • മുല്ലയ്ക്കൽ സി.എം.എസ് എൽ.പി.സ്ക്കൂൾ ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിൽ നിന്നും 2 കി.മീറ്ററും
  • റെയിൽവേസ്റ്റേഷനിൽ നിന്നും ഏകദേശം 4 കി.മീറ്ററും ദൂരം മാത്രം യാത്ര ചെയ്താൽ സ്ക്കൂളിൽ എത്താവുന്നതാണ്.
----
Map

പുറംകണ്ണികൾ

https://www.facebook.com/groups/2240654939283933/

അവലംബം