"ഗവ.എൽ പി എസ് ഇടപ്പാടി/അക്ഷരവൃക്ഷം/അമ്മ പറഞ്ഞത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= അമ്മ പറഞ്ഞത് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അമ്മ പറഞ്ഞത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അമ്മ പറഞ്ഞത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
വരി 21: വരി 21:
ആർക്കും രോഗം വരുത്താതെ
ആർക്കും രോഗം വരുത്താതെ
അകലം പാലിച്ചിരിക്കേണം
അകലം പാലിച്ചിരിക്കേണം
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ജെനിൻ ജോഷി
| ക്ലാസ്സ്= 1 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ.എൽ.പി. സ്‍ക‍ൂൾ  ഇടപ്പാടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=31548
| ഉപജില്ല=പാലാ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കോട്ടയം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Asokank| തരം= കവിത }}

12:59, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ പറഞ്ഞത്

അമ്മ പറഞ്ഞ‍ു അവറാച്ചാ
അധികം ദ‍ൂരം പോകേണ്ട
ആടിപ്പാടി നടക്കേണ്ട
ക‍ൂട്ടം ക‍ൂടിയിരിക്കേണ്ട
വീട്ടിൽത്തന്നെയിരുന്നോള‍ൂ
കോവി‍ഡ് വ്യാധി വര‍ൂന്നുണ്ടേ
പ‍കര‍ും രോഗമതാണല്ലോ
മാരകമാണേ പിടിപെട്ടാൽ
കൈകളിടയ്‍ക്കിടെ കഴ‍ുകേണം
സോപ്പിട്ടങ്ങനെ കഴ‍ുകേണം
അകവ‍ും പ‍ുറവ‍ും കഴ‍ുകേണം
വിരല‍ുകൾക്കിടയിൽ കഴ‍ുകേണം
സോപ്പിട്ടങ്ങനെ കഴ‍ുകേണം
അമ്മ പറഞ്ഞ‍ു അവറാച്ചാ
ഐക്യം നമ്മൾ പ‍ുലർത്തേണം
ആർക്കും രോഗം വരുത്താതെ
അകലം പാലിച്ചിരിക്കേണം
 

ജെനിൻ ജോഷി
1 എ ഗവ.എൽ.പി. സ്‍ക‍ൂൾ ഇടപ്പാടി
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത