"എ.എൽ.പി.എസ്.കയറാട്ട്/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| കാത്തിരിപ്പ് | | തലക്കെട്ട്= കാത്തിരിപ്പ് | ||
| color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അമ്മുക്കുട്ടി മുറ്റത്തുനിന്ന് ആകാശത്തേക്ക് നോക്കി. വിമാനമൊന്നും പറക്കുന്നത് കാണാറേ ഇല്ല. വിമാനം പറന്നാൽ അച്ഛൻ വരും അവൾ സന്തോഷത്തോടെ മന്ത്രിച്ചു. അവൾ മെല്ലെ നടന്നു. കഴിഞ്ഞ പ്രാവശ്യം അച്ഛൻ വന്നപ്പോ വാങ്ങിയ കാറിന്റെ അടുത്തെത്തി. അതിനെ തൊട്ടുതലോടി പറഞ്ഞു. അമ്മുക്കുട്ടിയുടെ അച്ഛൻ വന്നിട്ട് വേണം പുതിയ സ്കൂളിൽ ചേരാൻ പോവാൻ ട്ടൊ. അച്ഛന്റെ കൂടെ പുതിയ കാറിൽ എങ്ങോട്ടും പോകാൻ പറ്റിയില്ല അപ്പോളേക്കും അച്ഛന് പോകാറായി. സങ്കടപ്പെട്ടു നടന്നുകൊണ്ടു വിചാരിച്ചു അച്ഛന്റെ വീഡിയോ കാളും കുറവാണല്ലോ ഇപ്പൊ........ അമ്മു മുത്തശ്ശന്റെ അടുത്തെത്തി. മുത്തശ്ശാ എന്നാ അച്ഛൻ വരാ? മുത്തശ്ശന്റെ മുഖം മങ്ങി അത് കേട്ടപ്പോ. അവളെ ചേർത്തു പിടിച്ചു മുത്തശ്ശൻ പറഞ്ഞു. അമ്മുക്കുട്ടിയുടെ അച്ഛന് സുഖമില്ലാതിരിക്കല്ലേ. അതല്ലേ ലീവ് ആയിട്ടും ഇങ്ങോട്ട് വരാൻ പറ്റാത്തതു, വിമാനവും ഇല്ല.. അസുഖം ഒക്കെ മാറീട്ടു വേം വരും ട്ടൊ അവൾക്ക് കണ്ണ് നിറഞ്ഞു. മുത്തശ്ശാ, അച്ഛൻ ജോലിക്ക് പോയി വന്നിട്ട് കൈ ഒന്നുംകഴുകാഞ്ഞിട്ടാണോ അസുഖം വന്നേ കൈ സോപ്പ് ഇട്ടു കഴുകണം മാസ്കും ഇടണം ടീവി ലൊക്കെ കാണിച്ചില്ലേ?? മുത്തശ്ശൻ പറഞ്ഞു അത് മാത്രല്ല മോളെ അച്ഛന്റെ കൂടെ താമസിക്കുന്നവർക്ക് ഈ രോഗം വന്നത്രേ അതാ അച്ഛനും വന്നേ കൊറോണ അവൾ ടീവി യിൽ എപ്പളും കേൾക്കണപേരോർത്തു. 'അമ്മ അവൾക്ക് കഴിക്കാനുള്ള ദോശയുമായി വന്നു വിളിച്ചു. പഞ്ചാര ചേർത്ത് കഴിക്കാനാ അമ്മുക്കുട്ടിക്ക് ഇഷ്ടം. പക്ഷെ അവൾക്ക് അതിൽ അന്ന് മധുരേ തോന്നിയില്ല. ഉപ്പായിരുന്നു കണ്ണീരിന്റെ ഉപ്പ്............... | അമ്മുക്കുട്ടി മുറ്റത്തുനിന്ന് ആകാശത്തേക്ക് നോക്കി. വിമാനമൊന്നും പറക്കുന്നത് കാണാറേ ഇല്ല. വിമാനം പറന്നാൽ അച്ഛൻ വരും അവൾ സന്തോഷത്തോടെ മന്ത്രിച്ചു. അവൾ മെല്ലെ നടന്നു. കഴിഞ്ഞ പ്രാവശ്യം അച്ഛൻ വന്നപ്പോ വാങ്ങിയ കാറിന്റെ അടുത്തെത്തി. അതിനെ തൊട്ടുതലോടി പറഞ്ഞു. അമ്മുക്കുട്ടിയുടെ അച്ഛൻ വന്നിട്ട് വേണം പുതിയ സ്കൂളിൽ ചേരാൻ പോവാൻ ട്ടൊ. അച്ഛന്റെ കൂടെ പുതിയ കാറിൽ എങ്ങോട്ടും പോകാൻ പറ്റിയില്ല അപ്പോളേക്കും അച്ഛന് പോകാറായി. സങ്കടപ്പെട്ടു നടന്നുകൊണ്ടു വിചാരിച്ചു അച്ഛന്റെ വീഡിയോ കാളും കുറവാണല്ലോ ഇപ്പൊ........ അമ്മു മുത്തശ്ശന്റെ അടുത്തെത്തി. മുത്തശ്ശാ എന്നാ അച്ഛൻ വരാ? മുത്തശ്ശന്റെ മുഖം മങ്ങി അത് കേട്ടപ്പോ. അവളെ ചേർത്തു പിടിച്ചു മുത്തശ്ശൻ പറഞ്ഞു. അമ്മുക്കുട്ടിയുടെ അച്ഛന് സുഖമില്ലാതിരിക്കല്ലേ. അതല്ലേ ലീവ് ആയിട്ടും ഇങ്ങോട്ട് വരാൻ പറ്റാത്തതു, വിമാനവും ഇല്ല.. അസുഖം ഒക്കെ മാറീട്ടു വേം വരും ട്ടൊ അവൾക്ക് കണ്ണ് നിറഞ്ഞു. മുത്തശ്ശാ, അച്ഛൻ ജോലിക്ക് പോയി വന്നിട്ട് കൈ ഒന്നുംകഴുകാഞ്ഞിട്ടാണോ അസുഖം വന്നേ കൈ സോപ്പ് ഇട്ടു കഴുകണം മാസ്കും ഇടണം ടീവി ലൊക്കെ കാണിച്ചില്ലേ?? മുത്തശ്ശൻ പറഞ്ഞു അത് മാത്രല്ല മോളെ അച്ഛന്റെ കൂടെ താമസിക്കുന്നവർക്ക് ഈ രോഗം വന്നത്രേ അതാ അച്ഛനും വന്നേ കൊറോണ അവൾ ടീവി യിൽ എപ്പളും കേൾക്കണപേരോർത്തു. 'അമ്മ അവൾക്ക് കഴിക്കാനുള്ള ദോശയുമായി വന്നു വിളിച്ചു. പഞ്ചാര ചേർത്ത് കഴിക്കാനാ അമ്മുക്കുട്ടിക്ക് ഇഷ്ടം. പക്ഷെ അവൾക്ക് അതിൽ അന്ന് മധുരേ തോന്നിയില്ല. ഉപ്പായിരുന്നു കണ്ണീരിന്റെ ഉപ്പ്............... | ||
വരി 16: | വരി 15: | ||
| സ്കൂൾ= എ.എൽ.പി.എസ്.കയറാട്ട് <!--മലയാളത്തിൽ മാത്രം.സ്കൂൾവിക്കിയിലെ പേര് copy paste ചെയ്യുക--> | | സ്കൂൾ= എ.എൽ.പി.എസ്.കയറാട്ട് <!--മലയാളത്തിൽ മാത്രം.സ്കൂൾവിക്കിയിലെ പേര് copy paste ചെയ്യുക--> | ||
| സ്കൂൾ കോഡ്= 20215 | | സ്കൂൾ കോഡ്= 20215 | ||
| ഉപജില്ല= ഒറ്റപ്പാലം | | ഉപജില്ല= ഒറ്റപ്പാലം | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം--> | | തരം= കഥ <!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം--> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= കഥ }} |
09:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കാത്തിരിപ്പ്
അമ്മുക്കുട്ടി മുറ്റത്തുനിന്ന് ആകാശത്തേക്ക് നോക്കി. വിമാനമൊന്നും പറക്കുന്നത് കാണാറേ ഇല്ല. വിമാനം പറന്നാൽ അച്ഛൻ വരും അവൾ സന്തോഷത്തോടെ മന്ത്രിച്ചു. അവൾ മെല്ലെ നടന്നു. കഴിഞ്ഞ പ്രാവശ്യം അച്ഛൻ വന്നപ്പോ വാങ്ങിയ കാറിന്റെ അടുത്തെത്തി. അതിനെ തൊട്ടുതലോടി പറഞ്ഞു. അമ്മുക്കുട്ടിയുടെ അച്ഛൻ വന്നിട്ട് വേണം പുതിയ സ്കൂളിൽ ചേരാൻ പോവാൻ ട്ടൊ. അച്ഛന്റെ കൂടെ പുതിയ കാറിൽ എങ്ങോട്ടും പോകാൻ പറ്റിയില്ല അപ്പോളേക്കും അച്ഛന് പോകാറായി. സങ്കടപ്പെട്ടു നടന്നുകൊണ്ടു വിചാരിച്ചു അച്ഛന്റെ വീഡിയോ കാളും കുറവാണല്ലോ ഇപ്പൊ........ അമ്മു മുത്തശ്ശന്റെ അടുത്തെത്തി. മുത്തശ്ശാ എന്നാ അച്ഛൻ വരാ? മുത്തശ്ശന്റെ മുഖം മങ്ങി അത് കേട്ടപ്പോ. അവളെ ചേർത്തു പിടിച്ചു മുത്തശ്ശൻ പറഞ്ഞു. അമ്മുക്കുട്ടിയുടെ അച്ഛന് സുഖമില്ലാതിരിക്കല്ലേ. അതല്ലേ ലീവ് ആയിട്ടും ഇങ്ങോട്ട് വരാൻ പറ്റാത്തതു, വിമാനവും ഇല്ല.. അസുഖം ഒക്കെ മാറീട്ടു വേം വരും ട്ടൊ അവൾക്ക് കണ്ണ് നിറഞ്ഞു. മുത്തശ്ശാ, അച്ഛൻ ജോലിക്ക് പോയി വന്നിട്ട് കൈ ഒന്നുംകഴുകാഞ്ഞിട്ടാണോ അസുഖം വന്നേ കൈ സോപ്പ് ഇട്ടു കഴുകണം മാസ്കും ഇടണം ടീവി ലൊക്കെ കാണിച്ചില്ലേ?? മുത്തശ്ശൻ പറഞ്ഞു അത് മാത്രല്ല മോളെ അച്ഛന്റെ കൂടെ താമസിക്കുന്നവർക്ക് ഈ രോഗം വന്നത്രേ അതാ അച്ഛനും വന്നേ കൊറോണ അവൾ ടീവി യിൽ എപ്പളും കേൾക്കണപേരോർത്തു. 'അമ്മ അവൾക്ക് കഴിക്കാനുള്ള ദോശയുമായി വന്നു വിളിച്ചു. പഞ്ചാര ചേർത്ത് കഴിക്കാനാ അമ്മുക്കുട്ടിക്ക് ഇഷ്ടം. പക്ഷെ അവൾക്ക് അതിൽ അന്ന് മധുരേ തോന്നിയില്ല. ഉപ്പായിരുന്നു കണ്ണീരിന്റെ ഉപ്പ്...............
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ