"വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/പുഴയും കുട്ടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=പുഴയും കുട്ടിയും | color=2 }} <p> കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}


<p> കുട്ടി പുഴയുടെ തീരത്ത് ഇരിക്കുകയാണ് . കലങ്ങി മറിഞ്ഞ വെള്ളം മനുഷ്യരുടെ മനസ്സിനെ ഓർമിപ്പിച്ചു . മീൻ കുഞ്ഞുങ്ങളുടെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ഓളം വെട്ടിച്ച് ഒഴുകി നടക്കുന്നു . കുമ്പിളിലെടുത്ത് കുടിക്കാൻ പോയിട്ട് തൊടാൻ പോലും പറ്റാത്ത വെള്ളം . <br> മുത്തശ്ശി പറഞ്ഞ കഥകളിലെ തെളിനീരൊഴുകുന്ന പായലുകൾ നിറഞ്ഞ മീൻ കുഞ്ഞുങ്ങൾ നിറഞ്ഞ ആ പുഴ അവൻ്റെ മനസ്സിൽ കൂടി കടന്നു പോയി അതിലെ വെള്ളം കരകവിഞ്ഞ് ഒഴുകിയതു പോലെ അവൻ്റെ കണ്ണുകളും ഒരു തടാകമായി മാറി . സഹ്യൻ്റെ മടിയിൽ ജനിച്ച അവളുടെ കൂടെ ഇന്ന് വരുന്നത് കറുത്ത വിഷവും പ്ലാസ്റ്റിക്ക് എന്ന 'മാന്ത്രികനും' .<br>"മോനെ ഇങ്ങ് വാ . നിന്നോടു പറഞ്ഞിട്ടില്ലേ ആ അഴുക്ക് വെള്ളത്തിൽ കളിക്കരുതെന്ന്".അമ്മയുടെ വിളികേട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴും അവൻ്റെ മനസ്സ് ആ പുഴയായി മാറുകയായിരുന്നു .                 
കുട്ടി പുഴയുടെ തീരത്ത് ഇരിക്കുകയാണ് . കലങ്ങി മറിഞ്ഞ വെള്ളം മനുഷ്യരുടെ മനസ്സിനെ ഓർമിപ്പിച്ചു . മീൻ കുഞ്ഞുങ്ങളുടെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ഓളം വെട്ടിച്ച് ഒഴുകി നടക്കുന്നു . കുമ്പിളിലെടുത്ത് കുടിക്കാൻ പോയിട്ട് തൊടാൻ പോലും പറ്റാത്ത വെള്ളം . <br> മുത്തശ്ശി പറഞ്ഞ കഥകളിലെ തെളിനീരൊഴുകുന്ന പായലുകൾ നിറഞ്ഞ മീൻ കുഞ്ഞുങ്ങൾ നിറഞ്ഞ ആ പുഴ അവൻ്റെ മനസ്സിൽ കൂടി കടന്നു പോയി അതിലെ വെള്ളം കരകവിഞ്ഞ് ഒഴുകിയതു പോലെ അവൻ്റെ കണ്ണുകളും ഒരു തടാകമായി മാറി . സഹ്യൻ്റെ മടിയിൽ ജനിച്ച അവളുടെ കൂടെ ഇന്ന് വരുന്നത് കറുത്ത വിഷവും പ്ലാസ്റ്റിക്ക്എന്ന 'മാന്ത്രികനും' ."മോനെ ഇങ്ങ് വാ . നിന്നോടു പറഞ്ഞിട്ടില്ലേ ആ അഴുക്ക് വെള്ളത്തിൽ കളിക്കരുതെന്ന്".അമ്മയുടെ വിളികേട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴും അവൻ്റെ മനസ്സ് ആ പുഴയായി മാറുകയായിരുന്നു .                 


{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color= 2
| color= 2
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

11:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുഴയും കുട്ടിയും

കുട്ടി പുഴയുടെ തീരത്ത് ഇരിക്കുകയാണ് . കലങ്ങി മറിഞ്ഞ വെള്ളം മനുഷ്യരുടെ മനസ്സിനെ ഓർമിപ്പിച്ചു . മീൻ കുഞ്ഞുങ്ങളുടെ സ്ഥാനത്ത് പ്ലാസ്റ്റിക്ക് കുപ്പികൾ ഓളം വെട്ടിച്ച് ഒഴുകി നടക്കുന്നു . കുമ്പിളിലെടുത്ത് കുടിക്കാൻ പോയിട്ട് തൊടാൻ പോലും പറ്റാത്ത വെള്ളം .
മുത്തശ്ശി പറഞ്ഞ കഥകളിലെ തെളിനീരൊഴുകുന്ന പായലുകൾ നിറഞ്ഞ മീൻ കുഞ്ഞുങ്ങൾ നിറഞ്ഞ ആ പുഴ അവൻ്റെ മനസ്സിൽ കൂടി കടന്നു പോയി അതിലെ വെള്ളം കരകവിഞ്ഞ് ഒഴുകിയതു പോലെ അവൻ്റെ കണ്ണുകളും ഒരു തടാകമായി മാറി . സഹ്യൻ്റെ മടിയിൽ ജനിച്ച അവളുടെ കൂടെ ഇന്ന് വരുന്നത് കറുത്ത വിഷവും പ്ലാസ്റ്റിക്ക്എന്ന 'മാന്ത്രികനും' ."മോനെ ഇങ്ങ് വാ . നിന്നോടു പറഞ്ഞിട്ടില്ലേ ആ അഴുക്ക് വെള്ളത്തിൽ കളിക്കരുതെന്ന്".അമ്മയുടെ വിളികേട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴും അവൻ്റെ മനസ്സ് ആ പുഴയായി മാറുകയായിരുന്നു .

പ്രണവ് വി
7A വാണീ വിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ