"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തത്ത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
മാമല കാട്ടിലെ
മാമല കാട്ടിലെ
മരതക തത്തേ
മരതക തത്തേ
വരി 31: വരി 29:
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

12:12, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

തത്ത

മാമല കാട്ടിലെ
മരതക തത്തേ
തേനും വയമ്പും നല്കാൻ
കൂട്ടുകാരാരും എത്തിയില്ലേ
നിൻ ചുണ്ട് ചുവപ്പിക്കാൻ
കൂട്ടുകാരാരും എത്തിയില്ലേ
ചന്തം നിറയും നിൻ മുഖത്തിൽ
കുങ്കുമം പൂശാൻ കൊതിയാകുന്നു
ഒന്നു തലോടാൻ
 കൊതിയാകുന്നു
നീ എന്നും എന്റേതല്ലേ
 

ലിയാന രാജു
3 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത