"എസ്.എച്ച്.സി.എൽ.പി.എസ്.അഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ ഒരുക്കിയ സമ്മാനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
കൊറോണ വൈറസ് എന്നെ ഒത്തിരിയേറെ ഭയപ്പെടുത്തി. ആ വൈറസ് മൂലം ഞാൻ കൂടുതൽ ശുചിത്വം പാലിക്കാൻ തുടങ്ങി. കളിക്കുമ്പോഴും മറ്റു സാധനങ്ങൾ എടുക്കുമ്പോഴും ഞാൻ കൈകൾ വൃത്തിയാക്കിക്കൊണ്ടിരുന്നു.അമ്മ എപ്പോഴും പറയുമായിരുന്ന കാര്യം പറയാതെ തന്നെ കൊറോണ എന്ന വൈറസ് എന്നെ പഠിപ്പിച്ചു. ഞാൻ മാത്രമല്ല എല്ലാ കൂട്ടുകാർക്കും ഒരു പാഠമായിത്തീർന്നു.എന്നെ കൂടുതലായി ആകർഷിച്ചത് എൻറ്റെ വീട്ടിൽ എല്ലാവരും എപ്പോഴും എന്നോടൊപ്പം ഉണ്ടെന്നുള്ളതാണ്.ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല... | |||
വരി 20: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=വിക്കി2019|തരം = കഥ }} |
22:09, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ ഒരുക്കിയ സമ്മാനം
കൊറോണ വൈറസ് എന്നെ ഒത്തിരിയേറെ ഭയപ്പെടുത്തി. ആ വൈറസ് മൂലം ഞാൻ കൂടുതൽ ശുചിത്വം പാലിക്കാൻ തുടങ്ങി. കളിക്കുമ്പോഴും മറ്റു സാധനങ്ങൾ എടുക്കുമ്പോഴും ഞാൻ കൈകൾ വൃത്തിയാക്കിക്കൊണ്ടിരുന്നു.അമ്മ എപ്പോഴും പറയുമായിരുന്ന കാര്യം പറയാതെ തന്നെ കൊറോണ എന്ന വൈറസ് എന്നെ പഠിപ്പിച്ചു. ഞാൻ മാത്രമല്ല എല്ലാ കൂട്ടുകാർക്കും ഒരു പാഠമായിത്തീർന്നു.എന്നെ കൂടുതലായി ആകർഷിച്ചത് എൻറ്റെ വീട്ടിൽ എല്ലാവരും എപ്പോഴും എന്നോടൊപ്പം ഉണ്ടെന്നുള്ളതാണ്.ഈ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല...
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |