"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/എന്നെക്കുറിച്ച് അറിയാമോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| സ്കൂൾ= ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ
| സ്കൂൾ= ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ
| സ്കൂൾ കോഡ്=44546
| സ്കൂൾ കോഡ്=44546
| ഉപജില്ല=പാറശാല ഉപജില്ല
| ഉപജില്ല=പാറശാല
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=ലേഖനം
| തരം=ലേഖനം
| color=4
| color=4
}}
}}{{Verification4|name= razeena| തരം=കഥ }}

16:07, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്നെക്കുറിച്ച് അറിയാമോ ?


എന്റെ ജനനം ചൈനയിലാണ്. എന്നാൽ ഞാനാരു വമ്പനാണ്, ഞാൻ ഇന്ന് ലോകംമുഴുവൻ പറന്നു നടക്കുന്നു. എന്നെ എല്ലാപേർക്കും പേടിയാണ്. വലിയ രാജ്യ തലവന്മാർ വരെ എന്നെ പേടിച്ചു മുട്ടു വിറയ്ക്കുകയാണ്. അവരുടെ സ്വത്തും പണവും അഹങ്കാരവുമെല്ലാം എനിക്ക് തകർക്കാൻ കഴിഞ്ഞു. ഞാൻ വലിപ്പ ചെറുപ്പമില്ലാതെ എല്ലാപേരുടെയും അടുത്ത് എത്തും. എന്നെ തടയാൻ വേണ്ടി ആരോഗ്യ പ്രവർത്തകരും പോലീസും ഭരണാധികാരികളും അഹോരാത്രം പണിയെടുക്കുന്നു. മനുഷ്യനാണ് വലിയവൻ എന്നാണ് എല്ലാരും കരുതുന്നത്. അവന്റെ അഹങ്കാരം ശമിപ്പിക്കാൻ എനിക്കു കഴിഞ്ഞു .
 

ലെനിൻ .യു എസ്
2ബി ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - razeena തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ