"ജി.എച്ച്.എസ്. കാപ്പ്/അക്ഷരവൃക്ഷം/നമ്മുടെ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമ്മുടെ കടമ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് നാം ഒരു മഹാമാരിയുടെ പിടിയിലകപ്പെട്ടിയിരിക്കുകയാണ്. ഇതുപോലുള്ള മഹാമാരികളും അസുഖങ്ങളും വരാനുള്ള പ്രധാനകാരണം മനുഷ്യരായ നമ്മുടെ പ്രവർത്തി തന്നെയാണ്. ഇതിൽ നിന്നും രക്ഷനേടുന്നത്തിനുവേണ്ടി ആദ്യമായി നാം പ്രകൃതിയെ സംരക്ഷിക്ക ണം.അതായത് മരങ്ങൾ, കുന്നുകൾ, വയലുകൾ, ജലാശയങ്ങൾ എല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.അവയെനശിപ്പിക്കാതിരിക്കുക, അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രകൃതിയിൽനിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പാചകംചെയ്തു കഴിക്കുക. അതിലുടെ നമുക്ക് രോഗപ്രതിരോധ ശേഷി നേടാൻ കഴിയും. വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുക.കൃഷിയിടങ്ങളിലും മണ്ണിലും ജോലി ചെയ്തു പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലൂടെ രോഗപ്രതിരോധശക്തി ഒരു പരിതിവരെ നേടാൻ സാധിക്കും. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= കൃഷ്ണപ്രിയ | | പേര്= കൃഷ്ണപ്രിയ | ||
വരി 11: | വരി 11: | ||
| സ്കൂൾ= ജി.എച്ച്.എസ്. കാപ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എച്ച്.എസ്. കാപ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48139 | | സ്കൂൾ കോഡ്= 48139 | ||
| ഉപജില്ല= | | ഉപജില്ല= മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Mohammedrafi| തരം= ലേഖനം}} |
17:24, 5 മേയ് 2020-നു നിലവിലുള്ള രൂപം
നമ്മുടെ കടമ
ഇന്ന് നാം ഒരു മഹാമാരിയുടെ പിടിയിലകപ്പെട്ടിയിരിക്കുകയാണ്. ഇതുപോലുള്ള മഹാമാരികളും അസുഖങ്ങളും വരാനുള്ള പ്രധാനകാരണം മനുഷ്യരായ നമ്മുടെ പ്രവർത്തി തന്നെയാണ്. ഇതിൽ നിന്നും രക്ഷനേടുന്നത്തിനുവേണ്ടി ആദ്യമായി നാം പ്രകൃതിയെ സംരക്ഷിക്ക ണം.അതായത് മരങ്ങൾ, കുന്നുകൾ, വയലുകൾ, ജലാശയങ്ങൾ എല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.അവയെനശിപ്പിക്കാതിരിക്കുക, അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രകൃതിയിൽനിന്നും ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പാചകംചെയ്തു കഴിക്കുക. അതിലുടെ നമുക്ക് രോഗപ്രതിരോധ ശേഷി നേടാൻ കഴിയും. വീടും പരിസരവും വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുക.കൃഷിയിടങ്ങളിലും മണ്ണിലും ജോലി ചെയ്തു പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലൂടെ രോഗപ്രതിരോധശക്തി ഒരു പരിതിവരെ നേടാൻ സാധിക്കും.
|