"പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/കൊറോണയെ കുറിച്ചുള്ള ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
നാം ഇപ്പോൾ കൊറോണ എന്ന മഹാമാരിയുടെ മുൻപിൽ പകച്ചു നിൽക്കുകയാണ് . മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്താൽ ഏത് രോഗത്തെയും നമുക്ക് മറികടക്കാനാകും. ശുചിത്വം, രോഗപ്രതിരോധം, ആരോഗ്യം എന്നിവയാണവ. | |||
ശുചിത്വത്തെ നമുക്ക് രണ്ടായി തിരിക്കാം വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം. | |||
നമ്മുടെ ശരീരം വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുക. വ്യക്തി ശുചിത്വത്തിനായി നാം ചെയ്യേണ്ട കാര്യമാണിത്. | |||
സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയ വസ്തുക്കൾ കൊണ്ട് കൈ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. പ്രഭാതകൃത്യങ്ങൾ കൃത്യമായി പാലിക്കുക രണ്ടുനേരവും കുളിക്കുക. മുടി ചീകിയൊതുക്കുക. ഇവയൊക്കെ വ്യക്തിശുചിത്വത്തിനുദാഹരണമാണ് . | |||
നമ്മുടെ വീടും ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളും വൃത്തിയും വെടിപ്പും ഉള്ളതാകണം ഇതിനെയാണ് സാമൂഹ്യ ശുചിത്വം എന്ന് പറയുന്നത് പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക , പൊതുഇടങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സാമൂഹ്യ ശുചിത്വവുമായി ബന്ധപ്പെട്ട് നാം ചെയ്യേണ്ടതുണ്ട്. നാമിതൊക്കെ പാലിച്ചില്ലെങ്കിൽ പകർച്ചവ്യാധികളുടെയും മറ്റു രോഗങ്ങളുടെയും പിടിയിലാകും നാമോരോരുത്തരും. | |||
രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. ഈ മൂന്നു കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രോഗപ്രതിരോധം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലല്ല രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയാണ് നാം വേണ്ടത്. ശുചിത്വം പാലിക്കുക, വ്യായാമം ചെയ്യുക, പോഷകാഹാരം കഴിക്കുക. ഓരോ കാലാവസ്ഥയിലും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും നാടൻ ഭക്ഷണങ്ങളും വേണ്ടുവോളം കഴിക്കുക. ഇത് ആ കാലാവസ്ഥയിലെ രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് ശക്തി തരുന്നു. | |||
ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ് ആരോഗ്യം എന്നു പറയുന്നത്. ആരോഗ്യത്തിനും സുഗമമായ ശാരീരിക പ്രവർത്തനങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ആഹാര പോഷക ഘടകങ്ങളാണ് ധാന്യകം, കൊഴുപ്പ് വിറ്റാമിൻ ധാതുലവണങ്ങൾ എന്നിവ. | |||
ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. പ്രവർത്തി ചെയ്യാനുള്ള ഊർജ്ജം നൽകുന്ന ധാന്യകം, ശരീര നിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ മാംസ്യം ,വിറ്റാമിനുകളെ ലയിപ്പിക്കുന്ന കൊഴുപ്പ് ,ധാതുലവണങ്ങൾ എന്നിവ ആരോഗ്യത്തിന് ആവശ്യമാണ്. | |||
രോഗങ്ങളും പകർച്ചവ്യാധികളും അകറ്റാൻ നാം ഈ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളും പാലിച്ചേ മതിയാവൂ ഇവ പാലിച്ച് സ്വയം സുരക്ഷിതരാവുക മറ്റുള്ളവരെ സുരക്ഷിതമാക്കുക. | |||
</p> | |||
{{BoxBottom1 | |||
| പേര്= കിഷൻദേവ്. സി | |||
| ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പട്ടാന്നൂർ യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14768 | |||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=supriyap| തരം=ലേഖനം}} |
16:13, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണയെ കുറിച്ചുള്ള ചിന്ത
നാം ഇപ്പോൾ കൊറോണ എന്ന മഹാമാരിയുടെ മുൻപിൽ പകച്ചു നിൽക്കുകയാണ് . മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്താൽ ഏത് രോഗത്തെയും നമുക്ക് മറികടക്കാനാകും. ശുചിത്വം, രോഗപ്രതിരോധം, ആരോഗ്യം എന്നിവയാണവ. ശുചിത്വത്തെ നമുക്ക് രണ്ടായി തിരിക്കാം വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം. നമ്മുടെ ശരീരം വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുക. വ്യക്തി ശുചിത്വത്തിനായി നാം ചെയ്യേണ്ട കാര്യമാണിത്. സോപ്പ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയ വസ്തുക്കൾ കൊണ്ട് കൈ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. പ്രഭാതകൃത്യങ്ങൾ കൃത്യമായി പാലിക്കുക രണ്ടുനേരവും കുളിക്കുക. മുടി ചീകിയൊതുക്കുക. ഇവയൊക്കെ വ്യക്തിശുചിത്വത്തിനുദാഹരണമാണ് . നമ്മുടെ വീടും ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളും വൃത്തിയും വെടിപ്പും ഉള്ളതാകണം ഇതിനെയാണ് സാമൂഹ്യ ശുചിത്വം എന്ന് പറയുന്നത് പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക , പൊതുഇടങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക, പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സാമൂഹ്യ ശുചിത്വവുമായി ബന്ധപ്പെട്ട് നാം ചെയ്യേണ്ടതുണ്ട്. നാമിതൊക്കെ പാലിച്ചില്ലെങ്കിൽ പകർച്ചവ്യാധികളുടെയും മറ്റു രോഗങ്ങളുടെയും പിടിയിലാകും നാമോരോരുത്തരും. രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. ഈ മൂന്നു കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രോഗപ്രതിരോധം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലല്ല രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയാണ് നാം വേണ്ടത്. ശുചിത്വം പാലിക്കുക, വ്യായാമം ചെയ്യുക, പോഷകാഹാരം കഴിക്കുക. ഓരോ കാലാവസ്ഥയിലും ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും നാടൻ ഭക്ഷണങ്ങളും വേണ്ടുവോളം കഴിക്കുക. ഇത് ആ കാലാവസ്ഥയിലെ രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് ശക്തി തരുന്നു. ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണ് ആരോഗ്യം എന്നു പറയുന്നത്. ആരോഗ്യത്തിനും സുഗമമായ ശാരീരിക പ്രവർത്തനങ്ങൾക്കും ഒഴിച്ചുകൂടാനാവാത്ത ആഹാര പോഷക ഘടകങ്ങളാണ് ധാന്യകം, കൊഴുപ്പ് വിറ്റാമിൻ ധാതുലവണങ്ങൾ എന്നിവ. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. പ്രവർത്തി ചെയ്യാനുള്ള ഊർജ്ജം നൽകുന്ന ധാന്യകം, ശരീര നിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ മാംസ്യം ,വിറ്റാമിനുകളെ ലയിപ്പിക്കുന്ന കൊഴുപ്പ് ,ധാതുലവണങ്ങൾ എന്നിവ ആരോഗ്യത്തിന് ആവശ്യമാണ്. രോഗങ്ങളും പകർച്ചവ്യാധികളും അകറ്റാൻ നാം ഈ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളും പാലിച്ചേ മതിയാവൂ ഇവ പാലിച്ച് സ്വയം സുരക്ഷിതരാവുക മറ്റുള്ളവരെ സുരക്ഷിതമാക്കുക.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |