"ഗവ .യു .പി .എസ് .ഉഴുവ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
{{BoxBottom1
{{BoxBottom1
| പേര്= ജോസ്മി ജസ്റ്റിൻ
| പേര്= ജോസ്മി ജസ്റ്റിൻ
| ക്ലാസ്സ്= മൂന്ന്    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:14, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

ഭീകരമാം കൊറോണ വൈറസേ
ഈ ഭൂമി വിട്ടു പോകുക
നീ കാരണം എത്ര മരണങ്ങൾ
നീ കാരണം എത്ര ദുരിതങ്ങൾ
സ്വന്തബന്ധങ്ങൾ അകന്നുപോയ്
സ്പ്നങ്ങളെല്ലാം പൊലിഞ്ഞുപോയ്
കൂട്ടിലകപ്പെട്ട കിളിയെപ്പോൽ
മനുഷ്യരെല്ലാം വീട്ടിലായ്
ദാരിദ്രമെങ്ങും തെളിയുന്നു
സഹായത്തിനായ് നമ്മുടെ സർക്കാരും
കുറേ നല്ല മനുഷ്യരും
നമ്മളെ ശുശ്രൂഷിക്കാനായ്
ഡോക്ടർമാരും നേഴ്സുമാരും
ആരോഗ്യ പ്രവർത്തകരും
നമ്മെക്കെന്നും വാർത്ത നൽകുവാനായ്
നമ്മുടെ ദ്യശ്യ മാധ്യമങ്ങളും
നമ്മളെന്നും ഉറ്റു നോക്കും വാർത്തയെ
നമ്മുടെ നാട് കാക്കാനായ് പോലീസ്കാരും
എെക്യമെന്റെ ഭാരതം എത്ര ദുരിതങ്ങളെ
പോരാടിയ ഭാരതം എത്ര സുന്ദര ഭാരതം
എനിക്കഭിമാനമെന്റെ ഭാരതം!


 

ജോസ്മി ജസ്റ്റിൻ
3 എ ജി.യു.പി.എസ് ഉഴുവ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത