"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അക്ഷരവൃക്ഷം/ഒന്നോർക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ഒന്നോർക്കുമ്പോൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അകവൂർ എച്ച്.എസ്.ശ്രീമുലനഗരം/അക്ഷരവൃക്ഷം/ഒന്നോർക്കുമ്പോൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

00:06, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒന്നോർക്കുമ്പോൾ


നമിക്കാൻ തോന്നുന്നു....

ആഴത്തിൽ ശപിക്കാൻ തോന്നുന്ന ഈ വൈറസിനെ ....

അതെ .....

ഒന്നോർക്കുമ്പോൾ ....

നമിക്കാൻ തോന്നുന്നു .

അതിന് ..

ജാതിയില്ല ! മതമില്ല ! നിറമില്ല .
മനുഷ്യനെന്ന ഒരൊറ്റ ലക്ഷ്യം മാത്രം !!

ഇതെല്ലാം വേണ്ടതിലധികം അവനുണ്ടല്ലൊ ?!

നമിക്കാൻ തോന്നുന്നു
നമിക്കാൻ ..........

 

കൃഷ്ണവേണി
8 A അകവൂർ ഹൈസ്കൂൾ, ശ്രീമൂലനഗരം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത