"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

07:52, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

ശുചിത്വം

നാം ജീവിക്കുന്ന ചുറ്റുപാടിനെ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. ഇതാണ് നമ്മുടെ ജീവൻറെ ആധാരം. നാം എല്ലാവരും പരിസ്ഥിതിയെ ആശ്രയിച്ചാണ് ആണ് ജീവിക്കുന്നത്. പരിസ്ഥിതിയാണ് നമ്മുടെ എല്ലാം ജീവിതം നിയന്ത്രിക്കുന്നത്. നമ്മെ വളർത്തുന്നതും പ്രകൃതി തന്നെയാണ്. പ്രകൃതി ഓരോ മനുഷ്യനും ആവശ്യമുള്ളത് കരുതിവച്ചിരിക്കുന്നു. എന്നാൽ മനുഷ്യൻറെ അതിയായ ആഗ്രഹം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് കാരണമാകുന്നു. പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് മക്കളായ നമ്മുടെ കടമയാണ്. നാം നമ്മുടെ പ്രകൃതിയെ സംരക്ഷിക്കണം. അത് നമ്മുടെ കടമയാണ്. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും നിലനിൽപ്പില്ല.

ഡേവിസ് തോമസ്
5B സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - ലേഖനം