"അഴീക്കോട് നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അഴീക്കോട് നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
"ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം" | |||
ചൊല്ലിത്തിരി പഴഞ്ചനാണെങ്കിലും പഠിക്കാനും പഠിപ്പിക്കാനും ഒരുപാടുണ്ടതിൽ. ശീലങ്ങൾക്കുമുണ്ട് രണ്ട് വശങ്ങൾ. നല്ലതും ചീത്തയും. നല്ല ശീലങ്ങൾ തിരഞ്ഞെടുക്കുവാനും അത് ജീവിതത്തിലങ്ങോളം നിലനിർത്താനും ഒപ്പം ചീത്ത ശീലങ്ങളെ തിരിച്ചറിഞ്ഞ് അതിൽ നിന്ന് വിട്ടു നിൽക്കാനും കഴിഞ്ഞാൽ വിജയം സുനിശ്ചിതം. | |||
നല്ല ശീലങ്ങളിൽ ശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടിക്കാലം മുതലേ നാം പാലിക്കേണ്ടതും ശീലിക്കേണ്ടതുമായ കാര്യമാണത്. രാവിലെ നേരത്തേ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിർവഹിക്കുക, രണ്ട് നേരം കുളിക്കുക, നഖം മുറിക്കുക, ഭക്ഷണത്തിന് മുമ്പും പിമ്പും കൈകൾ നന്നായി കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, ടോയ്ലറ്റിൽ പോയ ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ശുചിത്വ ശീലങ്ങളിൽപ്പെടുന്നു. | |||
വ്യക്തി ശുചിത്വത്തിന് പുറമേ പരിസര ശുചിത്വം കൂടി ഉറപ്പാക്കിയാലേ നമ്മോടൊപ്പം നമ്മുടെ സമൂഹം കൂടി ശുചിയാവുകയുള്ളൂ. വീടും പരിസരവും വൃത്തിയാക്കുക, കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക, പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം കുറക്കുക തുടങ്ങിയവയെല്ലാം അതിൽപ്പെടുന്നു. | |||
ശുചിത്വമില്ലായ്മയുടെ അനന്തരഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന കോവിഡ് എന്ന മഹാമാരി. രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ജീവിതത്തിൽ ശുചിത്വം പാലിക്കുക എന്നത്. | |||
ശുചിത്വം ശീലമാക്കൂ... ജീവിതം ആരോഗ്യ പൂർണ്ണമാക്കൂ... | |||
{{BoxBottom1 | |||
| പേര്= ദേവനന്ദ | |||
| ക്ലാസ്സ്= (6 A) <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= അഴീക്കോട് നോർത്ത് യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13652 | |||
| ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=sindhuarakkan|തരം=ലേഖനം}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
"ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം" ചൊല്ലിത്തിരി പഴഞ്ചനാണെങ്കിലും പഠിക്കാനും പഠിപ്പിക്കാനും ഒരുപാടുണ്ടതിൽ. ശീലങ്ങൾക്കുമുണ്ട് രണ്ട് വശങ്ങൾ. നല്ലതും ചീത്തയും. നല്ല ശീലങ്ങൾ തിരഞ്ഞെടുക്കുവാനും അത് ജീവിതത്തിലങ്ങോളം നിലനിർത്താനും ഒപ്പം ചീത്ത ശീലങ്ങളെ തിരിച്ചറിഞ്ഞ് അതിൽ നിന്ന് വിട്ടു നിൽക്കാനും കഴിഞ്ഞാൽ വിജയം സുനിശ്ചിതം. നല്ല ശീലങ്ങളിൽ ശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടിക്കാലം മുതലേ നാം പാലിക്കേണ്ടതും ശീലിക്കേണ്ടതുമായ കാര്യമാണത്. രാവിലെ നേരത്തേ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിർവഹിക്കുക, രണ്ട് നേരം കുളിക്കുക, നഖം മുറിക്കുക, ഭക്ഷണത്തിന് മുമ്പും പിമ്പും കൈകൾ നന്നായി കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, ടോയ്ലറ്റിൽ പോയ ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ശുചിത്വ ശീലങ്ങളിൽപ്പെടുന്നു. വ്യക്തി ശുചിത്വത്തിന് പുറമേ പരിസര ശുചിത്വം കൂടി ഉറപ്പാക്കിയാലേ നമ്മോടൊപ്പം നമ്മുടെ സമൂഹം കൂടി ശുചിയാവുകയുള്ളൂ. വീടും പരിസരവും വൃത്തിയാക്കുക, കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക, പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം കുറക്കുക തുടങ്ങിയവയെല്ലാം അതിൽപ്പെടുന്നു. ശുചിത്വമില്ലായ്മയുടെ അനന്തരഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന കോവിഡ് എന്ന മഹാമാരി. രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ജീവിതത്തിൽ ശുചിത്വം പാലിക്കുക എന്നത്. ശുചിത്വം ശീലമാക്കൂ... ജീവിതം ആരോഗ്യ പൂർണ്ണമാക്കൂ...
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |