"ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(fgg)
 
(ചെ.) (Preetha20 എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. ആറയൂർ/അക്ഷരവൃക്ഷം/അതിജീവനം എന്ന താൾ ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ/അക്ഷരവൃക്ഷം/അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അതിജീവനം   ( കവിത)
| തലക്കെട്ട്=അതിജീവനം
| color= 3
| color= 3
}}
}}
വരി 52: വരി 52:
| color= 3     
| color= 3     
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

15:23, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

അതിജീവനം


പടർന്നു പിടിക്കുന്ന കൊറോണ വെെറസ്


പടരാതിരിക്കാൻ നമുക്കെന്തു ചെയ്യാം.


വ്യക്തിശുചിത്വം പരിസരശുചിത്വം


അകലം പാലിക്കാം നമുക്ക് പരസ്പരം


വീട്ടിലിരുന്നു നിയന്ത്രിച്ചീടാം


പോരാടാം നമുക്ക് വെെറസിനോട്.


പോരാടാം നമുക്കൊരുമ തെളിയിക്കാം


രക്ഷിക്കാം നമുക്കീ കേരളത്തെ


ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ കരങ്ങൾ


തൊട്ട് ശല്വം ചെയ്യരുതേ മുഖം മൂക്ക് കണ്ണിനെയും


ഇടയ്ക്കിടെ വെള്ളം കുടിച്ചും


പ്രതിരോധിക്കാം വെെറസിനെ.

ഇന്ദുജ ബി.എസ്
VIII ഗവ. എൽ.വി.എച്ച്. എസ്.എസ്. ആറയ്യൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത