"ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/ മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.പാമ്പാടി/അക്ഷരവൃക്ഷം/ മരം ഒരു വരം എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/ മരം ഒരു വരം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
{{BoxBottom1
{{BoxBottom1
| പേര്= ദേവിക അനിൽ
| പേര്= ദേവിക അനിൽ
| ക്ലാസ്സ്=  8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kavitharaj| തരം=    ലേഖനം}}

13:33, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം

മരം ഒരു വരം

ജൂൺ 5 ലോക പരിസ്ഥിതി ദിനം.... വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിച്ചു വരുകയാണ്. കൊടും ചൂടിനെ കാത്തിരിക്കുന്ന നമ്മുക്ക് മരങ്ങൾ ആവിശ്യമില്ലാതായിരിക്കുന്നു. ലോകത്തു മഴക്കാടുകൾ എല്ലാം ഭീഷണിയിൽ ആണ്. കാലാവസ്ഥ വ്യതിയാനത്തിന്റ ദുരന്ത ഫലങ്ങൾ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു... മരങ്ങൾ എല്ലാം വെട്ടി തെളിച്ച്‌ ഫാക്ടറികൾ, അണക്കെട്ടുകൾ, വൻ കെട്ടിടങ്ങൾ, മഹാ നഗരങ്ങൾ ഇതെല്ലാം ആണ് നമ്മുടെ വികസന സ്വപ്നങ്ങൾ.. ഓരോ മരവും ഓരോ ദിവസവും ഓരോ ആവശ്യത്തിനായി നമ്മൾ വെട്ടിക്കളയുന്നു.അതിന്റ ഫലം നമ്മൾ തന്നെ അനുഭവിക്കുന്നു.. ഇനിയെങ്കിലും നിർത്തണം പ്രകൃതിയോട് ഈ ക്രൂരത. പകരം നടണം ഒരായിരം മരങ്ങൾ വരും തലമുറക്കായി.. നമ്മൾക്ക് മാത്രം അവകാശപ്പെട്ടതല്ല ഈ ഭൂമിയും മരങ്ങളും. കോടാനുകോടി ജീവജാലങ്ങൾക്ക് കൂടിയും ജീവിക്കാൻ വേണ്ടി ആണ്. അതുകൊണ്ട് നമ്മുടെ സ്വാർത്ഥതക്ക് വേണ്ടിയുള്ള യാത്രക്ക ഇടയിൽ നമ്മൾ ജീവിക്കുന്ന ഭൂമിയെ മറക്കാതിരിക്കുക..

ദേവിക അനിൽ
8 എ ഗവ.എച്ച്.എസ്സ്.പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 12/ 2023 >> രചനാവിഭാഗം - ലേഖനം