|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= തുരത്തിടും കൊറോണയെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| തകർക്കണം തകർക്കണം നമ്മൾ ഈ കൊറോണതൻ-
| |
| കണ്ണിയെ തുരത്തണം തുരത്തണം നമ്മൾ
| |
| ഈ രോഗരീതിയെ ഭയപ്പെടേണ്ട കരുതലോടെ
| |
| ഒരുമയോടെ മുന്നിൽനിന്ന് പടനയിച്ച് പോലീസും
| |
| ഒരുമയോടെ കൂടെനിന്നു വിപത്തിനെ ചെറുത്തിടാം
| |
| മുഖത്തുനിന്ന് പുഞ്ചിരികൾ മാഞ്ഞിടാതെ നോക്കിടാം
| |
| മാസ്ക് കൊണ്ട് മുഖം മറച്ച് അണുവിനെ അകറ്റിടാം
| |
| കൈ കഴുകി കൈതൊടാതെ പകർച്ചയെ മുറിച്ചിടാം
| |
| വെറുതെയുളള ഷോപ്പിങ്ങുകൾ വേണ്ട നമ്മൾ നിർത്തിടും
| |
| നാട്ടിൽ വരും പ്രവാസികൾ വീട്ടിൽത്തന്നെ നിൽക്കണം
| |
| ഇനി ഒരാൾക്കും നിങ്ങളാൽ രോഗം വരാതെ നോക്കണം
| |
| ഒരുമയോടെ കരുതലോടെ നാടിനായി നീങ്ങിടാം
| |
| തകർക്കണം നമ്മൾ ഈ ലോകഭീതിയെ
| |
| മരണഭീതിയെ, ഈ കൊറോണയെ.
| |
| </poem> </center>
| |
|
| |
|
| {{BoxBottom1
| |
| | പേര്= ആഷ്ന സുനിൽ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ന്യ.എൽ.പി.എസ്.ചാത്തങ്കേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 37203
| |
| | ഉപജില്ല= തിരുവല്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ((Verified1|name=Manu Mathew| തരം= കവിത}}
| |