"കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/അവധി കാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= അവധി കാലത്ത് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

10:23, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

അവധി കാലത്ത്


ഒരു ദിവസം ഞാൻ പരീക്ഷകുള്ള വിഷയങ്ങൾ പഠിക്കുന്ന സമയം. അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് വീട്ടുകാർ ടീവി കണ്ടു ഭയന്നിരിക്കുന്നു. ഞാൻ അമ്മയോട് കാര്യം തിരക്കി. അമ്മ പറഞ്ഞു ലോകം മുഴുവൻ ഒരു രോഗം പടർന്നു പിടിച്ചിരിക്കുന്നു. ആളുകൾ മരിക്കുന്നു, അതിനാൽ എല്ലാവരും ഭീതിയിലാണ്. സംശയനിവാരണത്തിനായി ഞാൻ അപ്പൂപ്പന്റെ അടുത്ത് എത്തി, അപ്പുപ്പൻ പറഞ്ഞു ഇത് ഒരു തരം വൈറസ് ആണ് , നമ്മുടെ തന്നെ അശ്രദ്ധ മൂലം മാത്രമേ വൈറസ് ബാധ പകരുകയുള്ളു. ഇതു പകരാതിരിക്കാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക, നമ്മുടെ വീട്ടിലെ അംഗങ്ങൾ ആരെങ്കിലും പുറത്തു പോകുമ്പോൾ കഴിയുന്നത്ര ആൾക്കൂട്ട സമ്പർക്കം ഒഴിവാക്കുക, സാമൂഹിക അകലം ഒഴിവാക്കുക, ഇടയ്ക്ക് ഇടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, മുഖാവരണം ധരിക്കുക ധാരാളം വെള്ളം കുടിക്കുക, ദിവസവും രണ്ടു നേരം കുളിക്കുക. ഇത് കേട്ടപ്പോൾ എനിക്കും കാര്യത്തിന്റെ ഗൗരവം മനസിലായി.

കൂട്ടുകാരെ നമ്മൾക്കെല്ലാവര്കും ഇത് പോലെ പ്രവർത്തിക്കാം. പിന്നെ അവധി കാലത്ത് ഒരിടത്തും പോകാൻ കഴിയില്ല എന്ന് വിഷമിക്കാതെ വീട്ടിൽ ഇരുന്നു കഥ പറഞ്ഞും കള്ളനും പോലീസും കളിച്ചും ചെടികൾ വളർത്തിയും പച്ചക്കറികൾ നട്ടും പ്രാർത്ഥനയിൽ ആരോഗ്യ പ്രവർത്തകരെ സ്മരിച്ചും നമ്മുക്ക് അവധി കാലം ചിലവഴിക്കാം. ഇപ്പോഴ്ത്തെ വിഷുവിനു എനിക്ക് കിട്ടിയ കൈ നീട്ടം ഞാൻ അത് പാവപെട്ടവർക് കൊടുക്കാൻ ആഗ്രഹിക്കുന്നു. ക്ഷണിച്ചാൽ മാത്രമേ ഇ വൈറസ് നമ്മുടെ കൂടെ വരുകയുള്ളു. കൂട്ടുകാരെ അതിനാൽ നമുക്ക് അതിനെ എതിർത്തു വിജയം കൈവരിക്കാം. എല്ലാവരുടെയും ആരോഗ്യത്തിനായി നമുക്ക് പ്രാർത്ഥിക്കാം.


കല്യാണി ശ്രീകാന്ത്
1 B കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - ലേഖനം