ഉള്ളടക്കത്തിലേക്ക് പോവുക

"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/covid -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=covid -19 | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/covid -19 എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/covid -19 എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   
}}
}}
  <p>എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണല്ലോ covid -19...ഈ രോഗം മൂലം പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാതെ നമ്മുടെ മാതാപിതാക്കൾ ബുദ്ധിമുട്ടുന്നു. അതിൽ നമ്മളും വിഷമത്തിൽ ആണ്.അതിനാൽ നാം ഓരോരുത്തരും ഒറ്റക്കെട്ടയി ഇതിനെതിരെ പൊരുതണം.
<p>എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണല്ലോ covid -19...ഈ രോഗം മൂലം പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാതെ നമ്മുടെ മാതാപിതാക്കൾ ബുദ്ധിമുട്ടുന്നു. അതിൽ നമ്മളും വിഷമത്തിൽ ആണ്.അതിനാൽ നാം ഓരോരുത്തരും ഒറ്റക്കെട്ടയി ഇതിനെതിരെ പൊരുതണം.
1.കുട്ടികൾ ആരും പുറത്തിറങ്ങരുത്.<br>
1.കുട്ടികൾ ആരും പുറത്തിറങ്ങരുത്.<br>
2.അത്യാവശ്യത്തിന്  പുറത്തുപോകുന്നവർ മാസ്ക് ധരിക്കണം.<br>
2.അത്യാവശ്യത്തിന്  പുറത്തുപോകുന്നവർ മാസ്ക് ധരിക്കണം.<br>
വരി 13: വരി 13:
{{BoxBottom1
{{BoxBottom1
| പേര്=  ഹാഷിം കെ എച്ച്  <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര്=  ഹാഷിം കെ എച്ച്  <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ്=  ക്ലാസ്സ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 Dക്ലാസ്സ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 23: വരി 23:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

covid -19

എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണല്ലോ covid -19...ഈ രോഗം മൂലം പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാതെ നമ്മുടെ മാതാപിതാക്കൾ ബുദ്ധിമുട്ടുന്നു. അതിൽ നമ്മളും വിഷമത്തിൽ ആണ്.അതിനാൽ നാം ഓരോരുത്തരും ഒറ്റക്കെട്ടയി ഇതിനെതിരെ പൊരുതണം. 1.കുട്ടികൾ ആരും പുറത്തിറങ്ങരുത്.
2.അത്യാവശ്യത്തിന് പുറത്തുപോകുന്നവർ മാസ്ക് ധരിക്കണം.
3.സാമൂഹിക അകലം പാലിക്കുക.
4.ആരുമായി അധികം സമ്പർക്കത്തിൽ ഏർപ്പെടരുത്.
5.പുറത്തുപോയി വന്നാൽ സോപ് ഉപയോഗിച്ച് നന്നായി കയ്യും മുഖവും കഴുകണം.
6.വ്യക്തി ശുചിതം പാലിക്കണം.
ഇത്രയും കാര്യങ്ങൾ നാം ശ്രദ്ധിക്കണം.... അത് പോലെ നാം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ് നമുക്ക് അസുഖം വന്നാൽ ഉടനെ നാം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയി ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് കഴിക്കണം....നമ്മുടെ നാട്ടിൽ നിന്നും ഈ വൈറസിനെ ആട്ടി ഓടിക്കാൻ ഓരോരുത്തരും മുന്നിൽ ഉണ്ടാവണം.... നമ്മുടെ നാടിന്റെ ഭരണാധികാരികളും നമ്മുക്ക് വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും തളരാതെ ഓടി നടന്ന കേരളാ പോലീസും, ഡോക്ടർമാരും,നമ്മുക്ക് ഒപ്പം ഉണ്ട്.... covid-19 എതിരെ ജാഗ്രത പാലിക്കുക!!! വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക......

ഹാഷിം കെ എച്ച്
6 Dക്ലാസ്സ് എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം