"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/ഒഴിഞ്ഞ തെരുവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ ലേഖനം)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=1
| color=1
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒഴിഞ്ഞ തെരുവുകൾ

നിശ്ശബ്ദമായ ഒരു അന്തരീക്ഷം
തെരുവുകൾ വിജനമായി മാറി
പാതയോരങ്ങൾ തീർത്തും
മൗനത്തെ വരവേറ്റി
കാറ്റുകളിൽ പോലും
മലിനമാകാത്ത സുഗന്ധം
വിശന്ന വയറുമായ് നായ്ക്കൾ
അലഞ്ഞു നടക്കുന്നു
വഴിയോരങ്ങൾ ശ്മശാന
മൂകതയിലെന്നപോൽ
ഇന്നലെ വരെ മനുഷ്യ വാസത്താൽ
മലിനമായ വീഥികൾ
ഇന്നു ശുദ്ധവും ശാന്തവുമായ
അന്തരീക്ഷത്താൽ
തെരുവുകൾ പോലും സുന്ദരമായി.

ആസിഫ് എം.
9 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത