"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കവിത ക്ലാസ് 4 B" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/കവിത ക്ലാസ് 4 B" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
കണ്ണുനീർ ഒഴുക്കുന്നു
കണ്ണുനീർ ഒഴുക്കുന്നു
പല പല ദിശകളിലായി
പല പല ദിശകളിലായി
കാണാൻ കഴിയില്ല
കാണാൻ കഴിയില്ല
നാം അറിയുന്നുമില്ല
നാം അറിയുന്നുമില്ല
വരി 13: വരി 14:
ശരീരത്തിൽ ഇടം പിടിക്കുന്നു
ശരീരത്തിൽ ഇടം പിടിക്കുന്നു
ജീവനില്ലാത്തൊരു  വസ്തു
ജീവനില്ലാത്തൊരു  വസ്തു
എങ്ങും മനുഷ്യരെ കാൺമാനില്ല !
എങ്ങും മനുഷ്യരെ കാൺമാനില്ല !
പ്രകൃതി മലിനീകരണമില്ല
പ്രകൃതി മലിനീകരണമില്ല
വരി 18: വരി 20:
ലോകമാകമാനം പിറപ്പിച്ച്
ലോകമാകമാനം പിറപ്പിച്ച്
ഇത്തിരി കുഞ്ഞൻ വൈറസ്
ഇത്തിരി കുഞ്ഞൻ വൈറസ്
മഹാമാരിയെന്നൊരു  
മഹാമാരിയെന്നൊരു  
ഓമനപ്പേരുകൊണ്ട്
ഓമനപ്പേരുകൊണ്ട്
ലോകമെങ്ങും പരന്നു
ലോകമെങ്ങും പരന്നു
ലോകമാകെ തളർത്തി മഹാമാരി
ലോകമാകെ തളർത്തി മഹാമാരി
വരി 36: വരി 38:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോക രാജ്യങ്ങൾവിറക്കുന്നു
മനുഷ്യരെല്ലാം ഭയക്കുന്നു
കണ്ണുനീർ ഒഴുക്കുന്നു
പല പല ദിശകളിലായി

കാണാൻ കഴിയില്ല
നാം അറിയുന്നുമില്ല
താൻ അറിയാതെങ്ങനെ
ശരീരത്തിൽ ഇടം പിടിക്കുന്നു
ജീവനില്ലാത്തൊരു വസ്തു

എങ്ങും മനുഷ്യരെ കാൺമാനില്ല !
പ്രകൃതി മലിനീകരണമില്ല
റോഡും നാടും ശൂന്യമായി
ലോകമാകമാനം പിറപ്പിച്ച്
ഇത്തിരി കുഞ്ഞൻ വൈറസ്

മഹാമാരിയെന്നൊരു
ഓമനപ്പേരുകൊണ്ട്
ലോകമെങ്ങും പരന്നു
ലോകമാകെ തളർത്തി മഹാമാരി

നാജിയ കെ
4 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത