"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കടപ്പൂർ/അക്ഷരവൃക്ഷം/അനുഭവം ഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=അനുഭവം ഗുരു |Color= 4}}
പണ്ട് പണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=അനുഭവം ഗുരു
| തലക്കെട്ട്=അനുഭവം ഗുരു
|Color= 4}}
|Color= 4}}
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ അപ്പു എന്നൊരു കുട്ടിയുണ്ടായിരുന്നു.അപ്പു പഠിക്കാൻ ബഹുകേമനാ യിരുന്നു. അപ്പുവിന് സ്കൂളിൽ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, അക്കു എന്നാണ് അവന്റെ പേര്. അക്കു മഹാ വഴക്കാളിയും സർവോപരി വ്യത്തിഹീനനുമായിരുന്നു. അവനെ നേർവഴിക്ക് കൊണ്ടുവരും എന്നൊരു വിശ്വാസം അപ്പുവിനു എന്നും ഉണ്ടായിരുന്നു. അതിനായി അവൻ ഒത്തിരി പരിശ്രമിച്ചു. ഒരു ദിവസം അപ്പു അക്കുവിനോട് പറഞ്ഞു " അക്കു നീ ഇങ്ങനെ വൃത്തിയില്ലാതെ നടക്കരുത് നാട്ടിൽ അസുഖങ്ങൾ പടർന്നു പിടിക്കുന്ന കാലമാണ്" അതൊക്കെ ഞാൻ  സൂക്ഷിച്ചു കൊള്ളാം എന്ന് അക്കു ധികാരത്തോടെ മറുപടി നൽകി. കുറേക്കാലം കഴിഞ്ഞപ്പോൾ അക്കുവിന്
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ അപ്പു എന്നൊരു കുട്ടിയുണ്ടായിരുന്നു. അപ്പു പഠിക്കാൻ ബഹുകേമനായിരുന്നു. അപ്പുവിന് സ്കൂളിൽ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, അക്കു എന്നാണ് അവന്റെ പേര്. അക്കു മഹാ വഴക്കാളിയും സർവോപരി വ്യത്തിഹീനനുമായിരുന്നു. അവനെ നേർവഴിക്ക് കൊണ്ടുവരും എന്നൊരു വിശ്വാസം അപ്പുവിനു എന്നും ഉണ്ടായിരുന്നു. അതിനായി അവൻ ഒത്തിരി പരിശ്രമിച്ചു. ഒരു ദിവസം അപ്പു അക്കുവിനോട് പറഞ്ഞു " അക്കു നീ ഇങ്ങനെ വൃത്തിയില്ലാതെ നടക്കരുത് നാട്ടിൽ അസുഖങ്ങൾ പടർന്നു പിടിക്കുന്ന കാലമാണ്" അതൊക്കെ ഞാൻ  സൂക്ഷിച്ചു കൊള്ളാം എന്ന് അക്കു ധികാരത്തോടെ മറുപടി നൽകി. കുറേക്കാലം കഴിഞ്ഞപ്പോൾ അക്കുവിന്
ഒരു രോഗം പിടിപെട്ടു. അപ്പു കുറെ പഴങ്ങളുമായി അക്കുവിനെ  കാണാനെത്തി എന്നിട്ട് പറഞ്ഞു "അപ്പു ഞാൻ പലപ്പോഴും പറയാമായിരുന്നില്ലേ വൃത്തിയായി നടക്കണമെന്ന് ഇപ്പോൾ എന്തായി? ഇത് കുറച്ചു പഴങ്ങളാണ് ഇത് കഴിച്ചാൽ നിനക്ക് രോഗപ്രതിരോധശേഷി കിട്ടും പിന്നെ നിന്റെ ഭക്ഷണത്തിൽ സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കാൻ മറക്കരുത്. ഇലക്കറികൾ കഴിക്കുവാൻ ഒട്ടും മടിക്കരുത്. വെള്ളം നന്നായി കുടിക്കണം. കൂടാതെ രണ്ടുനേരം കുളിക്കുവാനും കൈകൾ എപ്പോഴും ശുചിയായി സൂക്ഷിക്കാനും മറക്കരുത്" അക്കു ഇതെല്ലാം കേട്ട് തലയാട്ടി." എന്നാൽ ഞാൻ പോകട്ടെ" അപ്പു  അവിടെ നിന്ന് ഇറങ്ങി
ഗുണപാഠം: വ്യക്തിശുദ്ധിയും പരിസരശുദ്ധിയും പാലിക്കണം.
വരി 12: വരി 12:
| സ്കൂൾ= ഗവൺമെന്റ് എച്ച്എസ്എസ് കടപ്പൂർ
| സ്കൂൾ= ഗവൺമെന്റ് എച്ച്എസ്എസ് കടപ്പൂർ
| സ്കൂൾ കോഡ്=45045
| സ്കൂൾ കോഡ്=45045
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=    കഥ
| തരം=    കഥ
| color=    4
| color=    4
{{Verification4|name=Sunirmaes| തരം=  കഥ}}
20:36, 4 മേയ് 2020-നു നിലവിലുള്ള രൂപം
അനുഭവം ഗുരു
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ അപ്പു എന്നൊരു കുട്ടിയുണ്ടായിരുന്നു. അപ്പു പഠിക്കാൻ ബഹുകേമനായിരുന്നു. അപ്പുവിന് സ്കൂളിൽ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, അക്കു എന്നാണ് അവന്റെ പേര്. അക്കു മഹാ വഴക്കാളിയും സർവോപരി വ്യത്തിഹീനനുമായിരുന്നു. അവനെ നേർവഴിക്ക് കൊണ്ടുവരും എന്നൊരു വിശ്വാസം അപ്പുവിനു എന്നും ഉണ്ടായിരുന്നു. അതിനായി അവൻ ഒത്തിരി പരിശ്രമിച്ചു. ഒരു ദിവസം അപ്പു അക്കുവിനോട് പറഞ്ഞു " അക്കു നീ ഇങ്ങനെ വൃത്തിയില്ലാതെ നടക്കരുത് നാട്ടിൽ അസുഖങ്ങൾ പടർന്നു പിടിക്കുന്ന കാലമാണ്" അതൊക്കെ ഞാൻ സൂക്ഷിച്ചു കൊള്ളാം എന്ന് അക്കു ധികാരത്തോടെ മറുപടി നൽകി. കുറേക്കാലം കഴിഞ്ഞപ്പോൾ അക്കുവിന്
ഒരു രോഗം പിടിപെട്ടു. അപ്പു കുറെ പഴങ്ങളുമായി അക്കുവിനെ കാണാനെത്തി എന്നിട്ട് പറഞ്ഞു "അപ്പു ഞാൻ പലപ്പോഴും പറയാമായിരുന്നില്ലേ വൃത്തിയായി നടക്കണമെന്ന് ഇപ്പോൾ എന്തായി? ഇത് കുറച്ചു പഴങ്ങളാണ് ഇത് കഴിച്ചാൽ നിനക്ക് രോഗപ്രതിരോധശേഷി കിട്ടും പിന്നെ നിന്റെ ഭക്ഷണത്തിൽ സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കാൻ മറക്കരുത്. ഇലക്കറികൾ കഴിക്കുവാൻ ഒട്ടും മടിക്കരുത്. വെള്ളം നന്നായി കുടിക്കണം. കൂടാതെ രണ്ടുനേരം കുളിക്കുവാനും കൈകൾ എപ്പോഴും ശുചിയായി സൂക്ഷിക്കാനും മറക്കരുത്" അക്കു ഇതെല്ലാം കേട്ട് തലയാട്ടി." എന്നാൽ ഞാൻ പോകട്ടെ" അപ്പു അവിടെ നിന്ന് ഇറങ്ങി
ഗുണപാഠം: വ്യക്തിശുദ്ധിയും പരിസരശുദ്ധിയും പാലിക്കണം.
എയ്ഞ്ചൽ ബിജു
8A ഗവൺമെന്റ് എച്ച്എസ്എസ് കടപ്പൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ